27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode Medical College

Main story

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കും. മുഖ്യമന്ത്രി വി.ഡി സതീശനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2023 മാർച്ച് 13Read More

Kerala

ഭാര്യയെ പ്രസവത്തിനായി എത്തിച്ചു; പിന്നാലെ ആശുപത്രിക്കു സമീപം ജീപ്പിനുള്ളിൽ യുവാവ് മരിച്ച നിലയിൽ 

കോഴിക്കോട്: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലെത്തിച്ച യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടിRead More

Kerala

വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണി ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (6 മാസം ഗർഭിണി) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒന്നരമാസം മുമ്പാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്ന അരിക്കുളത്തെ വാടകവീട്ടിൽ ഷമീമയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.Read More

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടിRead More

Main story

ഭർത്താവുമായി വേർപിരിഞ്ഞു, വിദേശത്തുനിന്നെത്തി രഹസ്യ പ്രസവം; കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ

കോഴിക്കോട്: പ്രസവിച്ച് 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെ പത്തനംതിട്ടയിൽ നിന്നാണ് മെഡിക്കൽ കോളജ് പൊലീസും സിറ്റി പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്നും എത്തിയ യുവതി വ്യാജ വിലാസം നൽകിയാണ് ആശുപത്രിയിൽ പ്രവേശനം നേടിയത്. ഈ മാസം എട്ടിനാണ് യുവതി ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. വയനാട് സ്വദേശി എന്ന വിലാസമാണ് ഇവർ ആശുപത്രി രേഖകളിൽ നൽകിയിരുന്നത്. യുവതിയുടെ [&Read More

Kerala

23 വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് എസ്.എഫ്.ഐ; കെ.ടി

നീണ്ട 23 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ ഭരണം എസ്.എഫ്.ഐ പിടിച്ചെടുത്തുRead More

Kerala

‘ഇടതുവശത്തെ കിഡ്നി സ്റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ’; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. വാണിമേൽ സ്വദേശി റീജിത്താണ് മരണപ്പെട്ടത്. ഇടതുവശത്തെ കിഡ്നി സ്റ്റോൺ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ ഓഗസ്റ്റിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. എന്നാൽ ഡോക്ടർമാർ വലതുവശത്താണ് ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. യൂറോളജി വിഭാഗത്തിലെ ഡോക്ടർ വേണുഗോപാലിനെതിരെയാണ് ബന്ധുക്കൾ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് പഴുപ്പ് രൂപപ്പെടുകയും, പിന്നീട് പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ഡോക്ടർമാർ കൃത്യമായ മറുപടി നൽകിയില്ലെന്നും കുടുംബം പറയുന്നു. പഴുപ്പ് [&Read More