കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് ബിഗ് ബോസ് താരം നൂറ മുസ്കാൻ രംഗത്ത്. താൻ മുഖ്യമന്ത്രിയുടെ വലിയൊരു ആരാധകയാണെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനം മാത്രം മതി ആരെയും ഫാൻ ആക്കാനെന്നും നൂറ വ്യക്തമാക്കി. ‘കമ്മ്യൂണിസം ആകാം, പക്ഷേ അടിമകളാകരുത്’ എന്ന സോഷ്യൽ മീഡിയ കമന്റിന് മറുപടി നൽകുകയായിരുന്നു താരം. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ വലിയ വികസനമാണ് പിണറായി സർക്കാർ കൊണ്ടുവന്നതെന്ന് നൂറ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ അദേഹം നൽകിയ നേതൃത്വം [&Read More
Tags :LDF
സിപിഎമ്മിന്റെ ‘പ്രതിരോധം’ പാഴ്‍വാക്ക്, ബിജെപി നേട്ടമുണ്ടാക്കിയത് ഇടതിന്റെ ചെലവിൽ; പ്രതിരോധിച്ചത് യുഡിഎഫ്
ചരിത്രത്തിലാദ്യമായി കേരളത്തിൽ മൂന്ന് അസംബ്ലി സീറ്റുകൾ ബിജെപി നേടിയപ്പോൾ പൊളിഞ്ഞുവീഴുന്നത് സംഘ് പരിവാറിനെ പ്രതിരോധിക്കുന്നത് തങ്ങളാണെന്ന ഇടതുപക്ഷത്തിന്റെ കാലങ്ങളായുള്ള അവകാശവാദം.Read More
കട്ടപ്പന: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ വോട്ടർമാരെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം.എം മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റു എന്നത് ശരിയാണെന്നും ഇത് തിരിച്ചടി തന്നെയാണെന്നും അദ്ദേഹം സമ്മതിച്ചു. തങ്ങൾ തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും നിരവധി സമരങ്ങൾ ചെയ്ത പാർട്ടിയാണെന്നും മണി [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഔദ്യോഗിക വാഹനങ്ങളും അകമ്പടിയും ഉപേക്ഷിച്ചു. കണ്ണൂരില്‍ നിന്നും ഇന്ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഔദ്യോഗിക വാഹനം ഒഴിവാക്കി എകെജി സെന്ററിന്റെ വാഹനത്തിലായിരുന്നു യാത്ര ചെയ്തത്. ഇന്ന് രാത്രി തന്നെ ഔദ്യോഗിക വസതിയും വിട്ടേക്കുമെന്നാണ് സൂചനകള്‍. ക്ലിഫ്ഹൗസില്‍ നിന്നും മാറുന്ന പിണറായിക്ക് വേണ്ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ചിന്താഫ്‌ളാറ്റിലും മുറിയൊരുങ്ങുന്നതായി വിവരമുണ്ട്. നേരത്തേ സാധാരണ സുരക്ഷ ഒഴിച്ചാല്‍ മുഖ്യമന്ത്രിമാര്‍ക്ക് കിട്ടുന്ന [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അദ്ദേഹം ഇനി തലസ്ഥാനത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് പ്രതീക്ഷ. നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ തിങ്കളാഴ്ച്ച രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. ചൊവ്വാഴ്‌ച നടത്താനിരുന്ന അവസാനത്തെ മന്ത്രിസഭാ യോഗവും ഉപേക്ഷിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതിന്റെ [&Read More
കണ്ണൂര്‍: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ധർമ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ. ധർമ്മടത്ത് അഞ്ചാം റൗണ്ട് എണ്ണിക്കഴിയുമ്പോൾ 2812 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയ ആദ്യ ഘട്ടം മുതൽ തന്നെ പിണറായി വിജയന് പിന്നോട്ട് പോകേണ്ടി വന്നത് എൽഡിഎഫ് ക്യാമ്പുകളെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി മികച്ച ലീഡ് സ്വന്തമാക്കിയ മേഖലകളിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി കൃത്യമായ [&Read More
കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിൽ കെ.കെ ശൈലജ. മണ്ഡലത്തിൽ കുറഞ്ഞത് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ശൈലജ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റുമായി ശക്തമായ പോരാട്ടമാണ് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശൈലജ, യഥാർത്ഥ വിധി അറിയാൻ വോട്ടുപെട്ടി തുറക്കുന്നത് വരെ കാത്തിരിക്കാമെന്നും പറഞ്ഞു. പേരാവൂരിൽ എൽഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്ന് കെ.കെ ശൈലജയും നിയാസ് റഹ്‌മാനും പങ്കുവെച്ച [&Read More
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ സിറ്റിങ് എംഎൽഎമാരുടെ പരാജയസാധ്യതയിൽ ആശങ്കയിലായിരിക്കുകയാണ് സിപിഎം. മന്ത്രിമാരായ എം.ബി. രാജേഷ്, ആർ. ബിന്ദു, വി.എൻ. വാസവൻ എന്നിവരുൾപ്പെടെ 28 സിറ്റിങ് എംഎൽഎമാർ തോൽവിഭീതിയിലാണെന്ന കണക്കുകളാണ് പുറത്തുവരുന്നത്. യുഡിഎഫ് തരംഗമുണ്ടായാൽ പാർട്ടിയുടെ അംഗബലം 2001Read More
‘റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ച് കമ്മലിട്ട് നടക്കും’; റിയാസ് വെല്ലുവിളി
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടുത്ത വെല്ലുവിളിയുമായി പി.വി അൻവർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിയാസ് വിജയിക്കുകയാണെങ്കിൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നും, മറിച്ചാണെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയ്യാറുണ്ടോ എന്നും അൻവർ ചോദിച്ചു. ബേപ്പൂരിൽ താൻ 25,000 വോട്ടുകൾക്ക് വിജയിക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം, റിയാസിന് 65,000Read More
‘എക്സിറ്റ് പോൾ തള്ളുന്നു; മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ’- എ.കെ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പൂർണമായും തള്ളുന്നതായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ബിജെപി ഒരു സീറ്റിലും വിജയിക്കില്ലെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തന്നെ കൂടോത്രം നടത്തുകയാണെന്നും ബാലൻ പരിഹസിച്ചു. അതേസമയം, എക്സിറ്റ് പോളുകൾ മുൻപും തെറ്റിയിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും പ്രതികരിച്ചു. യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ബേപ്പൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും [&Read More