02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Lionel Messi

Sports

റെക്കോർഡുകൾ കാറ്റിൽപ്പറത്തി എംബാപ്പെ വേ​ഗത; കുതിപ്പിൽ വഴിമാറി ക്ലോസെ, ലക്ഷ്യം മെസ്സിയുടെ സിംഹാസനം

ആരാണ് ഫുട്ബോൾ ലോകത്തെ മികച്ച താരം? ഈ ചോദ്യത്തിന് കൃത്യമായൊരു ഉത്തരമേകുക അത്ര എളുപ്പമല്ല. പക്ഷേ ലോകകപ്പ് എന്ന വിശ്വമേളയിൽ ആ പദവിക്ക് അർഹൻ ആരാണ്? ആറ് ലോകകപ്പുകളിൽ നിന്നായി 18 ഗോളുകൾ അടിച്ചുകൂട്ടിയ അർജൻ്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണോ, അതോ മൂന്നാമത്തെ മാത്രം ലോകകപ്പിൽ കളിക്കാനിറങ്ങി ഇതിനോടകം 16 ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെയാണോ കൂടുതൽ മികച്ചവൻ?Read More

Football

ഹാട്രിക് നേട്ടത്തിലും ആ വേദന കടിച്ചമർത്തി മെസി; കണ്ണീരിന്റെ കാരണം വെളിപ്പെടുത്തി താരം

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചതിന് പിന്നാലെ, മത്സരത്തിനിടെ കണ്ണീരണിഞ്ഞതിന്റെ യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നായകൻ ലയണൽ മെസി. മത്സരത്തിൽ കരിയറിലെ ചരിത്രപരമായ ഹാട്രിക് സ്വന്തമാക്കിയെങ്കിലും, തന്റെ കണ്ണീരിന് ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ ചില കഠിനമായ ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും മെസി വെളിപ്പെടുത്തി. ഇതിന് പിന്നാലെ മെസ്സിയുടെ പിതാവ് ജോർജ് മെസിയുടെ ആരോഗ്യനില വഷളായതാണ് താരത്തെ മാനസികമായി തളർത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മത്സരത്തിന്റെ 17Read More

Football

അൾജീരിയൻ താരത്തിന്റെ കണങ്കാലിൽ സ്റ്റഡ് കൊണ്ട് ആഞ്ഞുചവിട്ടി മെസി; കാർഡ് എടുക്കാതെ റഫറി-വിവാദം

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീന നായകൻ ലയണൽ മെസി നടത്തിയ പരുക്കൻ ഫൗളും, കാർഡ് പോലും നൽകാതെ റഫറി താരത്തെ സംരക്ഷിച്ചതും വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കളിയിൽ മെസി ഹാട്രിക് നേടുകയും അർജന്റീന വിജയിക്കുകയും ചെയ്‌തെങ്കിലും, അൾജീരിയൻ താരത്തിന്റെ കണങ്കാലിൽ സ്റ്റഡ് കൊണ്ട് ചവിട്ടി പരിക്കേൽപ്പിച്ചിട്ടും മെസ്സി ചുവപ്പ് കാർഡ് കാണാതെ രക്ഷപ്പെട്ടതാണ് ഫുട്‌ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയം. മത്സരത്തിനിടയിൽ അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിക്കെതിരെയാണ് മെസിയുടെ ഭാഗത്തുനിന്ന് അതിക്രൂരമായ ഫൗളുണ്ടായത്. [&Read More

Football

‘ആ തോൽവി ഇപ്പോഴും വേട്ടയാടുന്നു, 2022-ലെ ഫൈനൽ ഞാൻ ഇതുവരെ വീണ്ടും കണ്ടിട്ടില്ല’;

ഫിഫ ലോകകപ്പിൽ കിരീടം തിരിച്ചുപിടിക്കാനുറച്ച് ഫ്രാൻസ് ഇന്ന് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ഗ്രൂപ്പ് Read More

Football

‘ലോകകപ്പിന് നെയ്മര്‍ വേണം, ബ്രസീല്‍ കിരീടസാധ്യതയുള്ള ടീം’; പിന്തുണയുമായി ലയണല്‍ മെസി

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പിന്തുണയുമായി അർജന്റീനൻ നായകൻ ലയണൽ മെസി. വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്നും താരത്തിന്റെ നിലവിലെ ഫോം ഒരു പ്രശ്നമല്ലെന്നും മെസി അഭിപ്രായപ്പെട്ടു. സ്പെയിൻ, ഫ്രാൻസ് എന്നീ ടീമുകൾക്കൊപ്പം തന്നെ ഇത്തവണ ലോകകപ്പ് ഉയർത്താൻ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്നാണ് ബ്രസീലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്മറുടെ കായികക്ഷമതയെ സംബന്ധിച്ച് ഫുട്ബോൾ ലോകത്ത് ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് മെസിയുടെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. “ലോകകപ്പിൽ ഏറ്റവും മികച്ച കളിക്കാർ ഉണ്ടാകണമെന്നാണ് [&Read More

Kerala

‘അർജന്റീന ടീം കേരളത്തെ വഞ്ചിച്ചു; നഷ്ടപരിഹാരം നൽകേണ്ടി വരും’- വി അബ്‌ദുറഹിമാൻ

തിരൂർ: അർജന്റീന ഫുട്ബോൾ ടീം കേരളത്തെ വഞ്ചിച്ചുവെന്നും ഇതിന് അവർ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും മന്ത്രി വി അബ്‌ദുറഹിമാൻ. ലയണൽ മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് തിരൂരിലെ ഇടതു സ്ഥാനാർഥി കൂടിയായ മന്ത്രിയുടെ പ്രതികരണം. ടീമിനെ എത്തിക്കാൻ സർക്കാർ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും സ്പോൺസറെ കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടീം വരാമെന്ന് ഏറ്റിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ഇതിനെതിരെ സ്പോൺസർ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർജന്റീന അഞ്ചോളം രാജ്യങ്ങളിൽ നിന്ന് പണം വാങ്ങിയിട്ടും കളിക്കാൻ [&Read More

Football

മയാമിയിൽ ചരിത്രം കുറിച്ച് മെസ്സി; 900 കരിയർ ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരം

ലോക ഫുട്ബോൾ ചരിത്രത്തിൽ 900 കരിയർ ഗോളുകൾ എന്ന അപൂർവ്വ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ താരമായി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിRead More

Sports

ക്യാംപ് നൗവില്‍ രഹസ്യ സന്ദര്‍ശനം നടത്തി മെസ്സി; ബാഴ്‌സയിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന

ബാഴ്സലോണ: തൻ്റെ മുൻ കളിത്തട്ടായ ബാഴ്സലോണയിലെ കാംപ് നൗവിൽ ഇതിഹാസ താരം ലയണൽ മെസ്സി നടത്തിയ രഹസ്യ സന്ദർശനം ഫുട്ബോൾ ലോകത്ത് വൻ ചർച്ചയാവുന്നു. നിലവിൽ ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന 38Read More

Sports

എന്തു ചതിയിത്! കേരള ട്രിപ്പ് റദ്ദാക്കിയതിനു പിന്നാലെ മെസിയും സംഘവും ഹൈദരാബാദിലേക്ക്

കൊല്‍ക്കത്ത: ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ലയണല്‍ മെസിയുടെ ‘ഗോട്ട് ടൂര്‍ ടു ഇന്ത്യ 2025’ പരിപാടിയില്‍ നിര്‍ണായക മാറ്റങ്ങള്‍. ആദ്യം പ്രഖ്യാപിച്ച കേരളത്തിലെ (കൊച്ചി) സൗഹൃദ മത്സരം റദ്ദാക്കിയതോടെ, ദക്ഷിണേന്ത്യന്‍ ആരാധകരെ തൃപ്തിപ്പെടുത്താനായി ടൂറിന്റെ ഭാഗമായി ഹൈദരാബാദിനെ പുതിയ വേദിയായി കൂട്ടിച്ചേര്‍ത്തു. ഇതോടെ ടൂര്‍ പാന്‍Read More