27/09/2026
[fontresizer_tawhidurrahmandear_widget]

Tags :maharashtra

Main story

തോക്കിൻമുനയിൽ നിർത്തി കൂട്ടബലാത്സംഗം; മുൻ ബിജെപി എം.എൽ.എയ്ക്കും പിരിച്ചുവിട്ട പോലീസുകാരനുമെതിരെ കേസ്

മഹാരാഷ്ട്ര: 22 കാരിയായ യുവതിയെ തോക്കിൻമുനയിൽ നിർത്തി ബലമായി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ബി.ജെ.പി എം.എൽ.എയ്ക്കും പിരിച്ചുവിട്ട പോലീസുകാരനുമെതിരെ താനെ റൂറൽ പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് ഇരുവർക്കുമെതിരെ ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കല്യാൺ വെസ്റ്റിൽ നിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ നരേന്ദ്ര പവാർ, പിരിച്ചുവിട്ട പോലീസ് കോൺസ്റ്റബിൾ ശൈലേഷ് പാട്ടീൽ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അധികാരപരിധിയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം [&Read More

India

‘മഹാരാഷ്ട്രയും കേരളവും തമിഴ്‌നാടുമുണ്ട്, എന്നിട്ടും എന്തുകൊണ്ട് ഗുജറാത്ത്?’; ചലച്ചിത്ര പുരസ്‌കാര വേദി മാറ്റത്തിൽ

മുംബൈ: കേന്ദ്ര ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ വേദി ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ പ്രാധാന്യം കുറയ്ക്കാനും, പേരുകളും വേദികളും മാറ്റി തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രം സൃഷ്ടിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു. ഇന്ത്യൻ സിനിമയ്ക്ക് അടിത്തറ പാകിയ ദാദാസാഹേബ് ഫാൽക്കെയുടെ നാടായ മഹാരാഷ്ട്രയെയോ, സിനിമ നിർമാണത്തിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനമുള്ള കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ [&Read More

Main story

‘ആധാർ പരിശോധിക്കണം, നെറ്റിയിൽ തിലകം വേണം’; മഹാരാഷ്ട്രയിൽ ഗർബ ആഘോഷങ്ങളിൽ മുസ്‌ലിംകൾക്ക് വിലക്കുമായി

മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന നിർദേശവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്ത്. പരിപാടിക്കെത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നും പങ്കെടുക്കുന്നവരുടെ നെറ്റിയിൽ നിർബന്ധമായും തിലകം ചാർത്തണമെന്നും സംഘാടകർക്ക് വി.എച്ച്.പി നിർദേശം നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ നിന്നാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ലണ്ടനിൽ പോയി നാനാത്വത്തിൽ ഏകത്വത്തെക്കുറിച്ച് സംസാരിച്ചതിനു പിന്നാലെയാണ് വി.എച്ച്.പിയുടെ ഈ നീക്കം. ഗർബ, [&Read More

India

മകളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തണം; ചെരിപ്പില്ലാതെ സാരിയുടുത്ത് ഓടി 47കാരിയായ അമ്മ, മാരത്തണിൽ

മുംബൈ: മകളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താൻ ചെരിപ്പില്ലാതെ സാരിയുടുത്ത് മാരത്തണിൽ ഓടി ഒന്നാം സ്ഥാനം നേടി 47കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിനി രമാബായി രൺവീറാണ് മകളുടെ പഠനത്തിനായി മാരത്തണിൽ ഓടി വിജയിച്ചത്. 3,000 രൂപ സമ്മാനത്തുക മകളുടെ പഠനത്തിനായി ഉപയോഗിക്കുമെന്ന് രമാബായി പറഞ്ഞു. ബീഡ് ജില്ലയിലെ അംബാജോഗായിലാണ് സംഭവം. ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥയുടെ ഖോലേശ്വർ എജുക്കേഷനൽ കോംപ്ലക്‌സിന്റെ അമൃത് മഹോത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായി പങ്കെടുത്തത്. നിരവധി യുവാക്കളും യുവതികളും [&Read More

Main story

കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങി; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ്

മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക് രോഗം പിടിപെട്ടിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ കുടുംബം പരാതി നൽകി. എന്നാൽ കടയിൽ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കി എന്നാണ് ജനക്കൂട്ടം ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽനിന്നും [&Read More

India

കാമുകിക്ക് ചോദ്യപേപ്പർ ചോർത്തി നൽകി, പ്രണയം തകർന്നപ്പോൾ പരാതി നൽകി കാമുകൻ; എം.പി.എസ്.സി

മുംബൈ: സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എം.പി.എസ്.സി) നടത്തിയ എഫ്ഡിഎ ഡ്രഗ് ഇൻസ്പെക്‌ടർ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച പുറത്ത്. പരീക്ഷ പാസാകാൻ കാമുകിക്ക് ചോർത്തിയ ചോദ്യങ്ങൾ സംഘടിപ്പിച്ചു നൽകിയ യുവാവ്, പ്രണയം തകർന്നതിന് പിന്നാലെ കമ്മീഷന് പരാതി നൽകിയതോടെയാണ് വൻ ചോദ്യപേപ്പർ തട്ടിപ്പ് സംഘം പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് എംപിഎസ്‌സി ഉദ്യോഗസ്ഥരും പരാതിക്കാരനായ യുവാവും ഉൾപ്പെടെ ആറ് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. [&Read More

Main story

‘കുട്ടികളേക്കാൾ മികച്ച സൗകര്യം മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് ; മഹാരാഷ്ട്രയിലെ സ്കൂളുകളുടെ ശോച്യാവസ്ഥയിൽ സർക്കാരിനെതിരെ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകൾ നേരിടുന്ന ശോച്യാവസ്ഥയ്ക്കെതിരെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കെതിരെയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജിത് ദീപ്കെ. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മൃഗങ്ങളേക്കാൾ മോശമായ അവസ്ഥയിലാണ് കഴിയുന്നതെന്നും മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് പോലും കുട്ടികളേക്കാൾ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജിയും അദ്ദേഹം അടിയന്തരമായി ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിജെപി ആരംഭിച്ച ‘സ്കൂൾ ഠീക് [&Read More

Main story

കൃത്രിമ പാൽ ഉണ്ടാക്കുന്നതിനായി ഷാംപൂ വരെ ഉപയോഗിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്.ഡി.എ കമ്മിഷണർ

മുംബൈ: പാലും പാലുല്പന്നങ്ങളുമില്ലാത്ത ഒരു ദിവസം നമുക്ക് സങ്കല്പിക്കാൻ കഴിയില്ല. അത്രത്തോളം പ്രാധാന്യമാണ് പാലിന് ഇന്ത്യൻ ഭക്ഷണ സംസ്കാരത്തിൽ ഉള്ളത്. പക്ഷെ നാം നിത്യവും ഉപയോഗിക്കുന്നത് യഥാർഥ പാൽ അല്ലെങ്കിലോ? മഹാരാഷ്ട്രയിൽ പടർന്നുപന്തലിച്ചിരിക്കുന്ന പാലിൽ മായം കലർത്തുന്ന മാഫിയ റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് മഹാരാഷ്ട്ര എഫ്‌ഡിഎ കമ്മിഷണർ തുക്കാറാം മുണ്ഡെ ഫുഡ്‌ഫാർമറിന് നൽകിയ പോഡ്‌കാസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നടത്തുന്ന കടുത്ത ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ ഇതിനകം ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് മുണ്ഡെ. കൃത്രിമ പാലിന്റെ നിർമാണത്തെക്കുറിച്ചും, വിതരണശൃംഖലയിലേക്ക് ഇത് [&Read More

India

‘എനിക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനായില്ല’; നീറ്റില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാർത്ഥിനി ജീവനൊടുക്കി

അഹല്യാനഗർ: നീറ്റ് പ്രവേശന പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമവാസിയായ അങ്കിത സാബ്ലെയാണ് മരിച്ചത്. പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചിരുന്നത്. ഇതിനെത്തുടർന്ന് കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അങ്കിതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മറാഠിയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്റെ കുടുംബം തനിക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചുവെന്നും എന്നാൽ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തനിക്ക് [&Read More

India

സ്വകാര്യ പ്രസ്സിന് പരീക്ഷപ്പേപ്പർ പ്രിന്റ് ചെയ്യാൻ സർക്കാർ കരാർ നൽകി; തട്ടിപ്പ് സംഘം

മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്Read More