27/09/2026
[fontresizer_tawhidurrahmandear_widget]

Tags :maharashtra

India

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍പിജി പ്ലാന്റില്‍ വെളളം കയറി; ഒഴുകിപ്പോയത് 3,000 സിലിണ്ടറുകള്‍,

റായ്‌ഗഡ്: മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നതിനിടയിൽ, പുഴയിലൂടെ ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഡിലാണ് ഈ അപൂർവ്വ പ്രതിഭാസം അരങ്ങേറിയത്. മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഇവിടുത്തെ എൽ.പി.ജി ബോട്ട്‌ലിങ് പ്ലാന്റിൽ വെള്ളം കയറുകയും, പ്ലാന്റിന്റെ മതിൽ തകരുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് പ്ലാന്റിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം സിലിണ്ടറുകൾ ശക്തമായ വെള്ളപ്പാച്ചിലിൽ പാതൽഗംഗ നദിയിലേക്ക് ഒഴുകിയെത്തിയത്. പാചകവാതക ക്ഷാമം രൂക്ഷമായ സമയത്ത് പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിവരുന്നത് കണ്ട നാട്ടുകാർ, [&Read More

India

നീറ്റിന് പിന്നാലെ മഹാരാഷ്ട്ര ടെറ്റ് ചോദ്യപേപ്പറിലും ചോർച്ച; പരീക്ഷ മാറ്റിവെച്ചു, 4 ലക്ഷത്തിലധികം

മുംബൈ: മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തെ തുടർന്ന് ജൂലൈ 28Read More

India

ബ്രാഹ്മൺ ഗല്ലിയിൽ ബുർഖ ധരിച്ച് ഇറച്ചി മാലിന്യം തള്ളിയ യുവതി അറസ്റ്റിൽ; പിടിയിലായത്

മുംബൈ: ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ ജനവാസ മേഖലയിൽ ഇറച്ചി മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഉയർന്ന വർഗീയ സംഘർഷത്തിൽ നാടകീയ വഴിത്തിരിവ്. ഹൈന്ദവ ബ്രാഹ്മണ വിഭാഗം ഭൂരിപക്ഷമുള്ള പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ ബുർഖ ധരിച്ചെത്തി ഇറച്ചി തള്ളിയ സ്ത്രീ മുസ്ലിം വിഭാഗത്തിൽപ്പെട്ടയാളല്ലെന്നും, സ്വാതി വിക്രം ഭോസലെ എന്ന ഹിന്ദു സ്ത്രീയാണെന്നും പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി വ്യാജപ്രചാരണങ്ങളും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടന്ന പശ്ചാത്തലത്തിൽ, രണ്ടാഴ്ചയോളം നീണ്ട അതീവ സൂക്ഷ്മമായ അന്വേഷണത്തിനൊടുവിലാണ് കോട്വാലി പോലീസ് യഥാർത്ഥ [&Read More

World

ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ; അഭിമാന നിമിഷമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മറാത്താ സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ രംഗത്ത്. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന ചരിത്രപരമായ ബന്ധത്തെ മുൻനിർത്തിയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അഭിമാനകരമെന്നും ചരിത്രപരമെന്നുമാണ് ഈ വാർത്തയെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്സിൽ കുറിച്ചത്. ഛത്രപതി ശിവാജി മഹാരാജിൻ്റെ പട്ടാഭിഷേക വാർഷികമായ ശിവരാജ്യാഭിഷേക് ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. 350 വർഷങ്ങൾക്ക് മുമ്പ്, 1674 ജൂൺ [&Read More

India

വിവാഹത്തിന് ആഡംബരം കുറച്ചു; സ്വന്തം ഗ്രാമത്തിലെ 3,465 പേർക്ക് 1 ലക്ഷത്തിന്റെ ഇൻഷുറൻസ്

മുംബൈ: വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് മധുരവും സമ്മാനങ്ങളും ‘റിട്ടേൺ ഗിഫ്റ്റ്’ ആയി നൽകുന്നത് പതിവാണ്. എന്നാൽ മഹാരാഷ്ട്രയിലെ ഒരു വിവാഹ ചടങ്ങിൽ വരന്റെ കുടുംബം നൽകിയ അപൂർവ്വമായ ഒരു സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്. സ്വന്തം ഗ്രാമത്തിലെ 3,465 താമസക്കാർക്ക് ഒരു ലക്ഷം രൂപ വീതമുള്ള അപകട ഇൻഷുറൻസ് പരിരക്ഷയാണ് ഈ കുടുംബം സമ്മാനമായി നൽകിയത്. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലുള്ള കാന്ദർ താലൂക്കിലെ ബഹദർപുര ഗ്രാമത്തിലാണ് ആഘോഷത്തെ സാമൂഹിക സുരക്ഷയാക്കി മാറ്റിയ ഈ [&Read More

India

ക്വിന്റലിന് വെറും 125 രൂപ; ഉള്ളി റോഡിൽ തള്ളി പ്രതിഷേധിച്ച് കർഷകർ

കുത്തനെ വിലയിടിഞ്ഞതിനെ തുടർന്ന് ഉള്ളി റോഡിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച് കർഷകർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. Read More

Main story

മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കി; നടപടി ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം വിഭാഗത്തിന് നൽകിയിരുന്ന അഞ്ച് ശതമാനം സംവരണം ബിജെപി നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റുന്ന നടപടിയാണിതെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 2014ൽ അന്നത്തെ കോൺഗ്രസ്Read More

Main story

നാഗ്‌പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ​സിഎസ്ഐ (Read More

India

‘ധാരാവിയിലെ 70,000 വോട്ടർമാരെ കൂട്ടത്തോടെ വിദൂര വാർഡുകളിലേക്ക് മാറ്റി’; മഹാരാഷ്ട്രയിലും തെര. കമ്മീഷനെതിരെ

മുംബൈ: ധാരാവിയിൽ വോട്ടർ പട്ടികയിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ്. ധാരാവിയിലെ ഏകദേശം 70,000 വോട്ടർമാരെ വിദൂര വാർഡുകളിലേക്ക് മനഃപൂർവം മാറ്റി സ്ഥാപിച്ചതായാണ് വിമർശനം. വോട്ടവകാശം നിഷേധിക്കാൻ ശ്രമം നടക്കുകയാണെന്നും ഇത് ‘വോട്ട് മോഷണമാണ്’ എന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഈ നീക്കത്തെ ‘ഹേരാ ഫേരി’ (തട്ടിപ്പ്) എന്നാണ് ധാരാവി എം.എൽ.എ ഡോ. ജ്യോതി ഏക്‌നാഥ് ഗെയ്‌ക്ക്‌വാഡ്, എം.പി വർഷ ഏക്‌നാഥ് ഗെയ്‌ക്ക്‌വാദ് എന്നിവർ വിശേഷിപ്പിച്ചത്. ഓരോ വാർഡിലും 6,000 മുതൽ 10,000 വരെ വോട്ടർമാരെ [&Read More