ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരിക്കെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് തന്നെ തടഞ്ഞുവെന്ന് സിജെപി കോRead More
Tags :Saurav Das
‘ഇത് ഭരണകൂട ഭീകരതയും പോലീസ് സ്പോൺസേർഡ് നരനായാട്ടും, അധികകാലം തുടരാനാവില്ല’; സിജെപി നേതാക്കളുടെ
സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കസ്റ്റഡിയിൽ വെച്ചിരിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിRead More
‘ഉയർന്ന ജീവിതസൗകര്യങ്ങളും ജോലിയും ഉപേക്ഷിച്ച് അവർ തെരുവിലിറങ്ങി, അവര്ക്ക് മറ്റ് മനുഷ്യരോട് ആത്മാര്ത്ഥമായ
ഉയർന്ന ജീവിതസൗകര്യങ്ങളും ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയും ഉപേക്ഷിച്ച് സാധാരണക്കാർക്ക് വേണ്ടി തെരുവിലിറങ്ങിയതിനാലാണ് സിജെപി സഹകൺവീനർമാരായ അശുതോഷ് രങ്കയും സൗരവ് ദാസും ജയിലിലായതെന്ന് അഭിജിത് ദീപ്കെRead More
വിലക്കുകൾ കാറ്റിൽപ്പറത്തി സിജെപിയുടെ മിന്നൽ സമരം; ജന്തർ മന്തർ ഗേറ്റ് ചാടിക്കടന്ന് പ്രവർത്തകർ
ന്യൂഡൽഹി: വിലക്കുകൾ മറികടന്ന് ഡൽഹിയിലെ ജന്തർ മന്തറിലേക്ക് ഇരച്ചുകയറി സിജെപി നേതാക്കളുടെ മിന്നൽ സമരം. സിജെപി വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ജന്തർ മന്തറിലേക്ക് കടന്നുകയറിയത്. പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയേന്തി സ്ഥലത്തെത്തിയ പ്രവർത്തകർ പൊലീസിന്റെ സുരക്ഷാ ഗേറ്റുകൾ ചാടിക്കടന്നാണ് പ്രതിഷേധം നടത്തിയത്. ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളികളോടെ എത്തിയ പ്രവർത്തകരുമായി പൊലീസിന് ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് [&Read More
‘ഡൽഹിയിൽ പോലീസ് രാജ്, കേന്ദ്രം ജനങ്ങളോട് യുദ്ധം ചെയ്യുന്നു’; സർക്കാരിന്റെ അവസാനം അടുത്തുവെന്ന്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്നും കേന്ദ്ര സർക്കാർ സ്വന്തം ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു കൊണ്ട് കോക്ക്റോച്ച് ജനതാ പാർട്ടി രംഗത്ത്. ജയിൽ മോചിതരായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പാർട്ടി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസുമാണ് സർക്കാരിനും ഡൽഹി പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ഏതറ്റവരെയും പോകുമെന്ന് തെളിഞ്ഞതായി അശുതോഷ് റാങ്ക ആരോപിച്ചു. അടിയന്തരാവസ്ഥയെപ്പോലും മറികടക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്തുണ്ടായത്. തങ്ങളെ [&Read More
ന്യൂഡല്ഹി: കോക്രോച്ച് ജനതാ പാര്ട്ടി നേതാക്കളെ അറസ്റ്റ് ചെയ്യാന് കേന്ദ്രസര്ക്കാര് നീക്കം നടത്തുന്നതായി റിപ്പോര്ട്ട്. തന്നെയും അഭിജീത് ദിപ്കെ, അഷുതോഷ് റാങ്ക, രത്ന സിങ് എന്നിവരടക്കമുള്ള പാര്ട്ടി നേതാക്കളെയും ഉടന് അറസ്റ്റ് ചെയ്യാന് പദ്ധതിയുണ്ടെന്ന് സിജെപി സഹ കണ്വീനര് സൗരവ് ദാസ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ജയില് വാസമോ അതിലും കഠിനമായ അവസ്ഥകളോ നേരിടാന് തയ്യാറാണെന്നും എന്നാല് ഏകാധിപത്യ നടപടികള് ഫലം കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. തങ്ങളില്ലെങ്കിലും അവകാശങ്ങള്ക്കും ഭാവിക്കും വേണ്ടിയുള്ള പോരാട്ടം ജനങ്ങള് തുടരണമെന്നും [&Read More
സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ഡൽഹി യൂണിവേഴ്സിറ്റി എബിവിപി നേതാവ് ഭൂമിക ചൗഹാൻRead More
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്കെതിരെ ബിജെപി ദേശീയ വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർക്കും സംഘടനയ്ക്കുമെതിരെയാണ് ഹരജി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസ് കോടതി ഇന്ന് പരിഗണിക്കും. ഗൗരവ് ഭാട്ടിയ പറയാത്ത പ്രസ്താവന അദ്ദേഹത്തിന്റേതെന്ന തരത്തിൽ ചിത്രീകരിച്ച വ്യാജ ഗ്രാഫിക് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് [&Read More
‘പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തെ വർഗീയവൽക്കരിക്കുന്നു; ഹിന്ദു-മുസ്ലിം വിഷയമാക്കുന്നത് എന്തിന്?’; കിരൺ റിജിജുവിനെതിരെ സൗരവ് ദാസ്
ന്യൂഡൽഹി: പുരുഷാധിപത്യത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ കേന്ദ്ര മന്ത്രി കിരൺ റിജിജു വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. പിതൃമേധാവിത്വത്തിനെതിരായ പോരാട്ടത്തെ എന്തിനാണ് ഹിന്ദുRead More
ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായും നീറ്റ് യു.ജി 2026 പരീക്ഷയുമായും ബന്ധപ്പെട്ട് ലോക്സഭയിൽ സമർപ്പിച്ച മൂന്ന് സെറ്റ് ചോദ്യങ്ങൾക്ക് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി വക്താവ് സൗരവ് ദാസ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ചോദ്യങ്ങൾ ഒഴിവാക്കിയതെന്നാണ് സൗരവ് ദാസിന്റെ ആരോപണം. പാർലമെന്റിലെ ചോദ്യോത്തര വേള സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്ന പ്രധാന സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ എം.പി മാതേശ്വരൻ വി.എസ് കേന്ദ്ര ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളോട് മറുപടി ആവശ്യപ്പെട്ട് സമർപ്പിച്ച ചോദ്യങ്ങളാണ് നിരസിക്കപ്പെട്ടതെന്ന് ദാസ് അറിയിച്ചു. 101799, 101801 [&Read More