ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ്എഫ്ഐ നേതാവിനെതിരെ അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് നോട്ടീസയച്ച് ഉത്തർപ്രദേശ് സർക്കാർRead More
Tags :SFI
സിജെപി, ഇടതുപാര്‍ട്ടി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്
ചെന്നൈ: കോളജ് വിദ്യാർഥികൾ സമരങ്ങളിലും രാഷ്ട്രീയ പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നത് തടയാൻ ലക്ഷ്യമിട്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് തമിഴ്‌നാട് പിൻവലിച്ചു. രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും വിദ്യാർഥികൾ പങ്കാളികളാകാതിരിക്കാൻ സർക്കാർ കോളജുകൾ പൊലീസുമായും ജില്ലാ ഭരണകൂടവുമായും ചേർന്ന് പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയുടെ ടിവികെ സർക്കാർ ഇന്ന് പിൻവലിച്ചത്. ഉത്തരവിനെതിരെ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചതിന് [&Read More
കാലടി വിസിക്ക് നേരെയുണ്ടായ അതിക്രമം: ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ; കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല താൽക്കാലിക വി.സി ഡോ. സിസാ തോമസിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അനാദരവിലും അതിക്രമത്തിലും കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖറെ ലോക് ഭവനിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയ ചാൻസലർ കൂടിയായ ഗവർണർ, കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന മുൻകരുതലുകൾ എടുക്കണമെന്നും നിർദേശം നൽകി. സിൻഡിക്കേറ്റ് യോഗത്തിന് ശേഷം മടങ്ങവെ [&Read More
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ തനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടെന്ന ആരോപണവുമായി സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന സാങ്കേതിക സർവകലാശാല വി.സി ഡോ. സിസ തോമസ്. സംഭവത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്‌ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് വി.സി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ തനിക്ക് നേരെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിൽ [&Read More
ന്യൂഡൽഹി: മോദിയുടെയും അമിത് ഷായുടെയും പോലീസ് എന്തും കാണിക്കാമെന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണെന്ന് സി.പി.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. എ.കെ.ജി. ഭവനിലെത്തി ഡൽഹി പോലീസ് കാണിക്കാൻ ശ്രമിച്ച കാര്യങ്ങൾ തൊഴിലാളിവർഗ്ഗ പ്രസ്ഥാനം അംഗീകരിക്കില്ലെന്നും, എന്ത് വിലകൊടുത്തും ഈ പോലീസ് രാജിനെതിരെ ഉറച്ച പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പി. വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്ന എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് എത്തിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമരത്തിന് നേരെ [&Read More
തിരുവനന്തപുരം: ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ആർഎസ്എസ്. പ്രചാരകൻ ടി.ജി മോഹൻദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും എഐഎസ്എഫും രംഗത്ത്. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കെതിരെ സംസ്ഥാന പോലീസ് മേധാവി, സൈബർ പോലീസ്, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് സംഘടനകൾ പരാതി നൽകിയത്. തനിക്ക് അവസരം ലഭിച്ചാൽ ജന്തർമന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിച്ച് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കുമെന്നും, കുറച്ചുപേർ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും [&Read More
സംസ്ഥാനത്ത് ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്; ‘നീറ്റി’ൽ പ്രതിഷേധവുമായി കെഎസ്‌യുവും എസ്എഫ്ഐയും
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെ ഡൽഹിയിൽ പൊലീസ് തെരുവിൽ വലിച്ചിഴച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവും എ.ഐ.എസ്.എഫും ഇന്നും, എസ്.എഫ്.ഐ നാളെയുമാണ് സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കുന്നത്. ക്യാമ്പസുകളിൽ കെ.എസ്.യു പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. കൂടാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ലോക്ഭവനിലേക്ക് ഇന്ന് എസ്.എഫ്.ഐ നടത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ [&Read More
‘കെഎസ്‌യുവിന് അഭിപ്രായം പറയാം, പക്ഷേ അതിന് ചില രീതികളുണ്ട്; പരാതിയുണ്ടെങ്കിൽ പരിശോധിക്കും’ -രമേശ്
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെ.എസ്.യുവിന് നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ അതിന് ചില രീതികളുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പരാതി കേൾക്കാൻ മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കെ.എസ്.യുവിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താവുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ഇതിന് മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, ‘ഓപറേഷൻ [&Read More
‘സജീവ എസ്എഫ്‌ഐ പ്രവർത്തകയെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചു’; അതൃപ്തി പ്രകടിപ്പിച്ച് കെഎസ്‌യു
: ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.Read More
വിദ്യയുടെ കഴുത്തില്‍ മാല ചാര്‍ത്തി ആര്‍ഷോ; തൃക്കരിപ്പൂരിൽ ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം
കാസർകോട്: എസ്എഫ്ഐ മുൻ സംസ്‌ഥാന സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് റജിസ്ട്രാർ ഓഫിസിൽ വെച്ചായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യയും പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി. സാനു, എസ്എഫ്ഐ സംസ്‌ഥാന [&Read More