കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തു.Read More
Tags :SFI
‘ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം’, എതിർക്കണമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് മുസ്‌ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ പ്രചാരണം നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ഇത്തരം നീക്കങ്ങളെ കേരളം വിവേകത്തോടെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫാണ് വർഗീയ പ്രചാരണത്തിന് വഴിയൊരുക്കിയതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് ഒഴിവാക്കിയത് ലീഗിന് വഴങ്ങിയാണെന്ന പ്രചാരണം കുബുദ്ധിയുടേതാണ്. മറിച്ച്, ആർഎസ്എസ്Read More
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മാങ്ങാട്ട്. രഞ്ജിത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെയും ജയിൽ വാസത്തെയും മുൻനിർത്തി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. മുൻപ് പലതവണ രഞ്ജിത്തിനെതിരെ സമാനമായ പരാതികൾ ഉയർന്നിട്ടും ഭരണപക്ഷത്തോടുള്ള അടുപ്പം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് ഗോപൻ മാങ്ങാട്ട് ആരോപിച്ചു. ഭരണമാറ്റത്തിന്റെ സൂചനകൾ ലഭിക്കുമ്പോഴാണ് ഇത്തരം കേസുകളിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പരോക്ഷമായി സൂചിപ്പിച്ചു. പി.ടി കുഞ്ഞുമുഹമ്മദിന്റെ കേസിലടക്കം കേരളം കണ്ട [&Read More
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി മുൻ എസ്എഫ്ഐ നേതാവ് രംഗത്ത്. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയ സെക്രട്ടറി ഷാനിഫിനെ ഫോണിൽ വിളിച്ച് ആർഷോ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വാട്സാപ്പ് കോളിലൂടെയായിരുന്നു ഭീഷണിപ്പെടുത്തിയത്. “എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും” എന്ന് ആർഷോ പറഞ്ഞതായി ഷാനിഫ് ആരോപിക്കുന്നു. മുൻ എംഎൽഎ പി.കെ ശശിയെ അനുകൂലിക്കുന്ന നിലപാടാണ് ഷാനിഫ് സ്വീകരിച്ചിരുന്നത്. ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ലെന്ന് [&Read More
കണ്ണൂർ: തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്നലെ അർധരാത്രിയോടെ തീയിട്ട് നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. റോഡരികിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിനാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കഴിഞ്ഞദിവസം കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് അക്രമാസക്തമായത്. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ എസ്എഫ്‌ഐ നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് [&Read More
തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം വിവാദമാക്കിയ സിപിഎമ്മിനെ തിരിഞ്ഞുകൊത്തി പഴയ ചിത്രം. പാക് ഭരണാധികാരിയുടെ ചിത്രം അബദ്ധത്തിൽ ഉപയോഗിച്ചതിനെ രാജ്യസ്നേഹം മുൻനിർത്തി എസ്എഫ്ഐ ചോദ്യം ചെയ്തതോടെ, 2023Read More