‘സെമി ഫൈനൽ നിയന്ത്രിക്കാൻ പോകുന്നത് മെസ്സിയുടെ ഫേവറിറ്റ് റഫറി’; ഇസ്മായിൽ ഇൽഫത്തിനെതിരെ ബ്രിട്ടീഷ്
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് 2026Read More
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് 2026Read More
വാഷിങ്ടൺ: ഫുട്‌ബോൾ മൈതാനങ്ങളിലെ മികച്ച പ്രകടനങ്ങൾക്കപ്പുറം വ്യക്തിജീവിതത്തിലെ ആത്മീയ യാത്രയുടെ കഥ വെളിപ്പെടുത്തി കേപ് വെർദെ ദേശീയ ഫുട്‌ബോൾ താരം സ്റ്റീവൻ മൊറേര(Read More
അറ്റ്‌ലാന്റ: ഫലസ്തീൻ ജനതയോട് അനുകമ്പ കാണിക്കാത്ത ആരും മനുഷ്യരാകാൻ അർഹരല്ലെന്ന് ഈജിപ്ത് ഫുട്ബോൾ ടീം പരിശീലകൻ ഹൊസാം ഹസ്സൻ. ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തിന് ശേഷം ഫറവോസ് ടീമിന്റെ ക്വാർട്ടർ യോഗ്യത ഫലസ്തീനികൾക്കായി സമർപ്പിച്ചതിനെ തുടർന്ന് ഇസ്രയേലി കമന്റേറ്റർമാരിൽ നിന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അർജന്റീനയ്‌ക്കെതിരായ പ്രീRead More
ഗസ്സ: ലോകം മുഴുവൻ 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിമിർപ്പിൽ നിൽക്കെ, ഫലസ്തീൻ കായിക ലോകത്തിന് തീരാനഷ്ടമായി ഖാൻ യൂനിസ് സർവീസസ് ക്ലബ്ബിന്റെ ഗോൾകീപ്പർ സലീം ഖാദർ അൽRead More
ലോകകപ്പിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ ക്യാപ്റ്റൻ ലയണൽ മെസി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് 19 ഗോളുകളായി ഉയർത്തി. കളിയുടെ 19Read More
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിൽ പോലും ജയം കാണാനാകാതെ ഖത്തർ ടൂർണമെന്റിൽ നിന്നും പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബോസ്നിയ ഖത്തറിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ എഡിൻ സെക്കോയുടെ 150Read More
മോണ്ടെററി: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് എയിൽ നിന്ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32Read More
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ ടീമിനെതിരെ കടുത്ത വിമർശനവുമായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി. താരങ്ങൾ പന്ത് പാസ് ചെയ്യാനും കൗണ്ടർ അറ്റാക്ക് നടത്താനും മറന്നുപോയെന്ന് കാതിയ അവേരോ വിമർശിച്ചു. മത്സരത്തിൽ പോർച്ചുഗൽ താരങ്ങളുടെ മോശം പ്രകടനത്തെയും പൊരുത്തക്കേടുകളെയും പരിഹസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാതിയ അവേരോ താരങ്ങൾക്കെതിരെ രംഗത്തെത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തികച്ചും ഒറ്റപ്പെട്ടുപോയെന്നും സഹതാരങ്ങളിൽ നിന്നും അദ്ദേഹത്തിന് കൃത്യമായ [&Read More
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. കളിക്കളത്തിൽ സ്വന്തം പേരിൽ ഗോൾ കുറിക്കാനുള്ള സ്വാർത്ഥത കാരണം റൊണാൾഡോ സഹതാരങ്ങളുടെ മികച്ച അവസരങ്ങൾ പോലും ഇല്ലാതാക്കുകയാണെന്ന് ഹെൻറി തുറന്നടിച്ചു. ഫോക്‌സ് സ്‌പോർട്‌സിലെ ലോകകപ്പ് വിശകലന പരിപാടിക്കിടെയാണ് ഹെൻറി പോർച്ചുഗീസ് നായകനെതിരെ ആഞ്ഞടിച്ചത്. ”ഒരു കാര്യം മനസ്സിലാക്കുക; ഇവിടെ ഗോൾ അടിക്കേണ്ടത് ടീമാണ്. അല്ലാതെ നിങ്ങൾ [&Read More
കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചതിന് പിന്നാലെ, മത്സരത്തിനിടെ കണ്ണീരണിഞ്ഞതിന്റെ യഥാർത്ഥ കാരണം തുറന്നുപറഞ്ഞ് നായകൻ ലയണൽ മെസി. മത്സരത്തിൽ കരിയറിലെ ചരിത്രപരമായ ഹാട്രിക് സ്വന്തമാക്കിയെങ്കിലും, തന്റെ കണ്ണീരിന് ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ ചില കഠിനമായ ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും മെസി വെളിപ്പെടുത്തി. ഇതിന് പിന്നാലെ മെസ്സിയുടെ പിതാവ് ജോർജ് മെസിയുടെ ആരോഗ്യനില വഷളായതാണ് താരത്തെ മാനസികമായി തളർത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മത്സരത്തിന്റെ 17Read More