22/07/2026
[fontresizer_tawhidurrahmandear_widget]
Sports

മൊറോക്കോയെ വീഴ്ത്തി ഫ്രഞ്ച് പട; തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് സെമിയിൽ

ബോസ്റ്റൺ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ സൂപ്പർ താരം കിലിയൻ എംബപെ, ഉസ്മാൻ ഡെംബലെ എന്നിവരാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. ഈ തോൽവിയോടെ മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഫ്രഞ്ച് പട കളത്തിൽ മേധാവിത്വം പുലർത്തിയിരുന്നു. 26Read More

India

‘പെട്രോൾ വില 82 രൂപയാക്കണം, കേന്ദ്രം എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കൂട്ടുനിൽക്കുന്നു’: അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്ത്. എണ്ണക്കമ്പനികൾക്ക് ‘കൊള്ള ലാഭം’ നേടാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച കെജ്രിവാൾ, നിലവിൽ ഡൽഹിയിൽ ഏകദേശം ലിറ്ററിന് 102 രൂപയുള്ള പെട്രോൾ വില 82 രൂപയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്ക് അതിന്റെ ഗുണം ലഭിച്ചിട്ടില്ലെന്നും വില [&Read More

Main story

രണ്ടുമാസം മുമ്പ് വിവാഹം; വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടേയും മകൾ നാസിയ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നാസിയയെ വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു നാസിയയുടെ വിവാഹം കഴിഞ്ഞത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ ഭർത്താവ് അൻസർ നിലവിൽ വിദേശത്താണ്. ഈ മാസം 25Read More

Main story

‘ഞങ്ങളുടെ യുദ്ധം അയൽക്കാരോടല്ല, അമേരിക്കൻ സൈനിക താവളങ്ങളോടാണ്’; അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ കടുത്ത പ്രതികാരത്തിനൊരുങ്ങി

ടെഹ്‌റാൻ: അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണം ഇറാനിലെ ജനങ്ങളെ കൂടുതൽ ഒന്നിപ്പിച്ചുവെന്ന് ഇറാനിയൻ നയതന്ത്ര വിദഗ്ധർ. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷം ഖാംനഇയുടെ മൃതദേഹം ഇന്ന് മശ്ഹദിൽ സംസ്‌കരിക്കും. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്രയിൽ പങ്കെടുത്തത്. കഴിഞ്ഞ ജനുവരിയിൽ സർക്കാരിനെതിരെ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളെല്ലാം ഖാംനഇയുടെ മരണത്തോടെ ഇല്ലാതായെന്നും, രാജ്യം ഇപ്പോൾ ഒറ്റക്കെട്ടാണെന്നും ഗവേണൻസ് ആൻഡ് പോളിസി തിങ്ക്ടാങ്ക് (ജി.പി.ടി.ടി) സ്ഥാപകൻ പ്രൊഫ. സയ്യിദ് ഇമാമിയനും അന്താരാഷ്ട്ര വിഭാഗം തലവൻ [&Read More

Main story

ജിയാനി ഇൻഫാന്റിനോയ്ക്ക് പണി വരുന്നു? യൂറോപ്യൻ പാർലമെന്റിൽ സുപ്രധാന നീക്കം

ബ്രസൽസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെ യു.എസ് ഫുട്‌ബോൾ താരത്തിന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കിയ സംഭവത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ അന്വേഷണത്തിന് സാധ്യത. വിഷയത്തിൽ ഇൻഫാന്റിനോക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യൂറോപ്യൻ പാർലമെന്റിലെ ഡസൻ കണക്കിന് എം.പിമാർ പിന്തുണ സമാഹരിക്കുന്നതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ, രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഫാന്റിനോക്കെതിരെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിലും അന്വേഷണം നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ ജൂലൈ ഒന്നിന് ബോസ്‌നിയRead More

Sports

‘ഇത് കൊള്ളയടിക്കൽ, ഫുട്ബോൾ സംഘടനയ്ക്ക് തന്നെ നാണക്കേട്’; അർജന്റീന-ഈജിപ്ത് മത്സരത്തിലെ റഫറിയിങ്ങിനെതിരെ ആഞ്ഞടിച്ച്

റബാത്ത്: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ ഈജിപ്ത് 3Read More

World

‘കോടിക്കണക്കിന് ജീവൻ രക്ഷിച്ചു, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്കാണ് നൊബേൽ ലഭിക്കേണ്ടത്’; ഇന്ത്യ-പാക്

വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടായ കടുത്ത സൈനിക സംഘർഷം പരിഹരിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്‌സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. ഇന്ത്യRead More

Crime

‘മതം മാറ്റാൻ ശ്രമിച്ചു, ശരീരത്തിലുടനീളം മർദ്ദനമേറ്റ പാടുകൾ’; ആരോപണവുമായി ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥിനി സാവരിയ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുടനീളം അതിക്രൂരമായ മർദ്ദനമേറ്റ പാടുകളും മുറിവുകളുമുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ നിലവിൽ ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോൾ സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൾ അനമിനെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. സാവരിയയെ മതപരിവർത്തനം നടത്തുന്നതിനായി സദറുൾ അനം നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി അതിന് വഴങ്ങിയിരുന്നില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി [&Read More