22/07/2026
[fontresizer_tawhidurrahmandear_widget]
India

‘അതിർത്തിയിൽ രാജ്യം കാക്കുന്ന എനിക്ക് സ്വന്തം വീട് സംരക്ഷിക്കാൻ കഴിഞ്ഞില്ല!’; യു.പിയിൽ ജവാന്റെ

ലഖ്‌നൗ: ‘ഞാൻ അതിർത്തിയിൽ രാജ്യത്തെ സേവിക്കുകയാണ്. എന്നാൽ എനിക്ക് എന്റെ സ്വന്തം വീട് സംരക്ഷിക്കാൻ കഴിഞ്ഞില്ല…!’ ജമ്മു കശ്മീരിൽ അമർനാഥ് യാത്രാ ഡ്യൂട്ടിയിൽ അതീവ സുരക്ഷാ ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിൽ, ഉത്തർപ്രദേശിലെ തന്റെ കുടുംബവീട് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തതിനെതിരെ കണ്ണീരോടെ രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐ.ടി.ബി.പി (ഇന്തോRead More

Health

ദിവസവും കാപ്പി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

രാവിലെ കുടിക്കുന്ന ഒരു കപ്പ് കാപ്പി നിങ്ങൾക്ക് ഊർജ്ജം നൽകുക മാത്രമല്ല ചെയ്യുന്നത്. കരളിലെ രോഗങ്ങളും ലിവർ കാൻസറും (കരളിലെ കാൻസർ) തടയാൻ കാപ്പി കുടിക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ‘ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി’ എന്ന ജേണലിൽ ജൂലൈ 1Read More

Kerala

ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനുമായ അഡ്വ.

കൊല്ലം: പുനലൂർ എഎസ്പി ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണനാണ് വരൻ. സിപിഐ നേതാവ് കൂടിയായ രാഹുൽ, മുൻ എംഎൽഎ കെ കൃഷ്ണപിള്ളയുടെ ചെറുമകനും കെ രാധാകൃഷ്ണൻ്റെ മകനുമാണ്. അടുത്ത മാസത്തോടെ ഇവരുടെ വിവാഹ നിശ്ചയം നടക്കുമെന്നാണ് വിവരം. മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ് ഡോ. ഒ അപർണ. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം കൊവിഡ് കാലത്ത് മലപ്പുറം [&Read More

Main story

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍പിജി പ്ലാന്റില്‍ വെളളം കയറി; ഒഴുകിപ്പോയത് 3,000 സിലിണ്ടറുകള്‍,

റായ്‌ഗഡ്: മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നതിനിടയിൽ, പുഴയിലൂടെ ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഡിലാണ് ഈ അപൂർവ്വ പ്രതിഭാസം അരങ്ങേറിയത്. മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഇവിടുത്തെ എൽ.പി.ജി ബോട്ട്‌ലിങ് പ്ലാന്റിൽ വെള്ളം കയറുകയും, പ്ലാന്റിന്റെ മതിൽ തകരുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് പ്ലാന്റിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം സിലിണ്ടറുകൾ ശക്തമായ വെള്ളപ്പാച്ചിലിൽ പാതൽഗംഗ നദിയിലേക്ക് ഒഴുകിയെത്തിയത്. പാചകവാതക ക്ഷാമം രൂക്ഷമായ സമയത്ത് പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിവരുന്നത് കണ്ട നാട്ടുകാർ, [&Read More

Health

പഴങ്ങളും പച്ചക്കറികളും വില്ലനായോ? മിഷിഗണില്‍ ഭീതിവിതച്ച് സൈക്ലോസ്‌പോറ; റെക്കോർഡ് പരാദബാധയില്‍ 1000-ഓളം പേര്‍ക്ക്

ന്യൂയോർക്ക്: മിഷിഗൺ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാദബാധ റിപ്പോർട്ട് ചെയ്തു. വയറിളക്കത്തിന് കാരണമാകുന്ന ‘സൈക്ലോസ്പോറ’ എന്ന സൂക്ഷ്മ പരാദബാധ ഏകദേശം ആയിരം പേരെ ബാധിച്ചതായാണ് വിവരം. സമീപവർഷങ്ങളിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ സൈക്ലോസ്പോറ രോഗബാധകളിലൊന്നാണിത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗവ്യാപനം ആശങ്കയുയർത്തുന്നുണ്ട്. ജൂൺ 22 മുതൽ മിഷിഗണിന്റെ തെക്കുകിഴക്കൻ ഭാഗത്ത് 170Read More

World

‘ഈജിപ്ത് കൊള്ളയടിക്കപ്പെട്ടു’; അർജന്റീനയോടുള്ള വിവാദ തോൽവിയിൽ ഈജിപ്തിന് പിന്തുണയുമായി മംദാനി

ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജൻ്റീനയ്ക്കെതിരെ റഫറിയിങ് പിഴവുകളാൽ പരാജയപ്പെട്ട ഈജിപ്തിന് പിന്തുണയുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. വിവാദമായ മത്സരത്തിൽ ഈജിപ്ത് കൊള്ളയടിക്കപ്പെട്ടുവെന്നും, വിജയം അവരിൽ നിന്ന് തട്ടിയെടുത്തതാണെന്നും അദ്ദേഹം തുറന്നടിച്ചു. ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്‌സിയറുടെ തീരുമാനങ്ങൾക്കെതിരെ ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ ഫിഫയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്നുൾപ്പെടെ ടീമിന് പരസ്യ പിന്തുണ ലഭിക്കുന്നത്. ബുധനാഴ്ച‌ ന്യൂയോർക്ക് നഗരത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച “നെക്സ്റ്റ് സ്റ്റോപ്പ്: ബെറ്റർ ബസസ്, ഫാസ്റ്റർ [&Read More

Main story

‘പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ സംവാദവും നയതന്ത്രവും മാത്രമേ ഏക പോംവഴിയുള്ളൂ’- നരേന്ദ്ര മോദി

മെൽബൺ: ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ സംവാദവും നയതന്ത്രവും മാത്രമേ ഏക പോംവഴിയുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ ശത്രുതയും സംഘർഷവും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സമാധാനപരമായ ചർച്ചകൾക്ക് അനുകൂലമായ ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം മെൽബണിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്പാടും നിലവിലുള്ള എല്ലാ സംഘർഷങ്ങൾക്കും നയതന്ത്രപരമായ പരിഹാരമാണ് കാണേണ്ടതെന്ന് മോദി പറഞ്ഞു. സമാധാനം, സ്ഥിരത, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും [&Read More

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിനിന് മുകളിലേക്ക് അവശിഷ്ടങ്ങൾ പതിച്ചു,

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കനത്ത മഴയെത്തുടർന്ന് കെട്ടിടഭാഗം തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെ പഴക്കമേറിയ ക്ലോക്ക് ടവറാണ് തകർന്ന് പ്ലാറ്റ്‌ഫോമിലേക്ക് പതിച്ചത്. പ്ലാറ്റ്‌ഫോമിനോട് ചേർന്ന് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിലേക്കും അവശിഷ്ടങ്ങൾ വീണിട്ടുണ്ട്. അപകടസമയത്ത് സമീപത്ത് യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഉച്ചയ്ക്ക് 2.05Read More

Main story

തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി നേതാക്കൾ കാറും വാങ്ങി വായ്പയും അടച്ചു; കൊടിയും ചിഹ്നവും

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ട്. ഫണ്ട് വിതരണത്തിലും ചിലവഴിച്ചതിലും സംസ്ഥാനRead More

Main story

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് ജോലി അന്വേഷിച്ചെത്തിയ

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട അക്രമം. യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പെരുമ്പാവൂർ കണ്ടന്തറയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മർദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ [&Read More