22/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ 2.25 ലക്ഷത്തിന് വിറ്റു, എൻടിഎയുടെ പക്കലുണ്ടാകേണ്ട പിഡിഎഫ് ചോർന്നു’;

ന്യൂഡൽഹി: നീറ്റ്‌ യു.ജി പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിൽ, യു.ജി.സിRead More

Health

എല്ലാ തലവേദനയും സാധാരണയല്ല, ഈ ലക്ഷണങ്ങൾ ബ്രെയിൻ ട്യൂമറിന്റെ മുന്നറിയിപ്പാകാം

മിക്ക തലവേദനകളും വലിയ അപകടമില്ലാത്തവയാണ്. ദീർഘനേരത്തെ ജോലി, ഉറക്കക്കുറവ്, ശരീരത്തിൽ വെള്ളം കുറയുന്നത് (Read More

India

‘ബിജെപി ഭരിക്കുന്ന ബംഗാളിൽ കാട്ടാളനീതി’; ബലാത്സംഗകേസ് പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നതിൽ വിമർശനവുമായി മഹുവ

കൊൽക്കത്ത: ദക്ഷിണ 24 പർഗാനാസിലെ ബറൂയിപൂരിൽ 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രഭാസ് മൊണ്ടൽ ബുധനാഴ്‌ച നടന്ന പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെ, പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാ അംഗവുമായ മഹുവ മൊയ്ത്ര രംഗത്തെത്തി. സംസ്ഥാനത്ത് നിലനിൽക്കുന്നത് കാട്ടാളനീതിയാണെന്ന് അവർ ആരോപിച്ചു. ‘ബംഗാളി സഹോദരീസഹോദരന്മാരെ, പുതിയ ബംഗാളിലേക്ക് സ്വാഗതം. ഇതൊരു ഉത്തർപ്രദേശ് 2.0 ആണ്. ബി.ജെ.പി ഭരിക്കുന്ന ബംഗാളിൽ ഇപ്പോൾ [&Read More

Main story

‘ശരീരത്തിൽ എവിടെ തൊട്ടാലും വേദ​ന, മുഖം കഴുകാന്‍ പോലും കുനിയാന്‍ പറ്റില്ല, വേദനസംഹാരികൾ

താൻ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന കഠിനമായ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനശ്വര രാജന്റെ സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യ രാജൻ. ഡിസ്ക് തേയ്മാനം, അലർജി എന്നിവയ്ക്ക് പുറമെ ശരീരത്തിന്റെ ഓരോ ഭാഗവും കഠിനമായി വേദനിക്കുന്ന ‘ഫൈബ്രോമയാൾജിയ’ (Read More

Magazine

‘മാതാപിതാക്കളാണ് എൻ്റെ ഏറ്റവും വലിയ കമ്പനി’; 2.9 കോടിയുടെ ഓഫർ നിരസിച്ച ഐഐടിക്കാരനെ

മുംബൈ: വിദേശത്തെ ഉയർന്ന ശമ്പളവും ആഡംബര ജീവിതവും സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മാതൃകയായി ഒരു ഐഐടി ബിരുദധാരിയുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മാതാപിതാക്കളെ പരിചരിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിൽ നിന്നുള്ള 2.9 കോടി രൂപയുടെ ($240,000) വാർഷിക ഓഫർ നിരസിച്ച ഐഐടി ബോംബെ കമ്പ്യൂട്ടർ സയൻസ് സ്വർണ മെഡൽ ജേതാവ് വിവേക് ശർമ്മയുടെ തീരുമാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാൺപൂരിലെ ഒരു സാധാരണ മധ്യവർഗ കുടുംബത്തിൽ ജനിച്ച വിവേകിൻ്റെ പഠനത്തിനായി റെയിൽവേ ക്ലർക്കായ പിതാവും ട്യൂഷൻ [&Read More

Kerala

വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തലകുടുങ്ങി; പത്തനംതിട്ടയിൽ വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട: കടമ്മനിട്ടയിൽ ലിഫ്റ്റിൽ തലകുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. കടമ്മനിട്ട കല്ലേലുമുക്ക് സ്വദേശിയും കെ.എസ്.ആർ.ടി.സി റിട്ടയേർഡ് ജീവനക്കാരനുമായ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ശാരീരിക പരിമിതകളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് അപകടം സംഭവിച്ചത്. പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ റോഡിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിന് വേണ്ടിയാണ് ഇദ്ദേഹം പ്രത്യേകം ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. റോഡരികിൽ വാഹനം നിർത്തിയ ശേഷം വീട്ടിലേക്ക് പോകാനായി ലിഫ്റ്റിൽ കയറിയപ്പോഴായിരുന്നു അപകടം. മാത്തുക്കുട്ടിയുടെ തല ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട ഭാര്യ ഉടൻ [&Read More

Kerala

‘കോടികൾ മുക്കി..’; ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്തിനെതിരെ നടപടിയുമായി നേതൃത്വം

തിരുവനന്തപുരം: ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. ഇതേത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന രഞ്ജിത്തിനെതിരെ നേതൃത്വം നടപടി സ്വീകരിച്ചു. അഞ്ജനയെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയിൽ നിന്ന് നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊത്തം 12 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതിൽ ഫണ്ട് കൈകാര്യം ചെയ്തിരുന്ന അഞ്ജന 1.5 കോടി രൂപ തട്ടിയെടുത്തതായാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിങ് ടീം നടത്തിയ പരിശോധനയിലാണ് തിരിമറി [&Read More

Kerala

‘കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ പാർട്ടി ഫണ്ട് മോഷ്ടിക്കാൻ നടക്കുമായിരുന്നോ?’; ബിജെപിക്കെതിരെ

തൃക്കരിപ്പൂർ: കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബിജെപി നേതൃത്വത്തെ പരിഹസിച്ച് സന്ദീപ് വാര്യർ രംഗത്ത്. ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്ന് പാർട്ടി നടപടിയെടുത്തതായും ഓഫീസ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പ്രതികരണം. ഉത്തർപ്രദേശിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബിജെപി നേതാക്കൾ പാർട്ടി ഫണ്ട് മോഷ്ടിക്കാൻ [&Read More

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ഇനി പച്ചയില്ല, പകരം ‘കാവി’; പുതിയ യൂണിഫോം വിവാദത്തിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ പരമ്പരാഗത പച്ച യൂണിഫോം കോട്ടുകൾ ഇനി ഓർമ്മയാകുന്നു. വർഷങ്ങളായി തുടർന്നുപോന്ന പച്ച നിറത്തിന് പകരം കാവി നിറത്തോട് സാമ്യമുള്ള പുതിയ യൂണിഫോം കോട്ടുകളാണ് തിരുവനന്തപുരം കോർപ്പറേഷൻ വിതരണം ചെയ്തത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കാഴ്ച കൂടുതൽ വ്യക്തമാക്കാനും പ്രതിഫലന ശേഷി (Read More

Entertainment

‘ ജയസൂര്യയുടെ ചിത്രത്തിൽ പാടാൻ പോയി, പിന്നീട് മറ്റൊരു ഗായകനെക്കൊണ്ട് പാടിച്ചു; സിനിമക്കാർക്ക്

കൊച്ചി: മുൻകാലങ്ങളിൽ സിനിമാ രംഗത്തുള്ളവർ ആൽബം കലാകാരന്മാരെ കടുത്ത പുച്ഛത്തോടെയാണ് നോക്കിക്കണ്ടിരുന്നതെന്ന് പ്രശസ്ത ഗായകൻ കൊല്ലം ഷാഫി. ജയസൂര്യ ചിത്രത്തിൽ പാടിയതിന് ശേഷം, തന്നെ അറിയിക്കുക പോലും ചെയ്യാതെ മറ്റൊരു ഗായകനെക്കൊണ്ട് അത് വീണ്ടും പാടിപ്പിച്ച അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സംഗീത ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞത്. ആൽബം മേഖല സിനിമയ്ക്ക് സമാന്തരമായി വളരുന്നത് കണ്ട് അതിനെ തകർക്കാനും കോമഡിവത്ക്കരിക്കാനും സിനിമാ രംഗത്തെ ഒരു വലിയ കോക്കസ് കരുതിക്കൂട്ടി [&Read More