22/07/2026
[fontresizer_tawhidurrahmandear_widget]
Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് ജോലി അന്വേഷിച്ചെത്തിയ

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട അക്രമം. യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പെരുമ്പാവൂർ കണ്ടന്തറയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മർദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ [&Read More

Kerala

മദ്യലഹരിയിൽ ആടിക്കുഴഞ്ഞ് പോലീസ് ജീപ്പ്; വിടാതെ പിന്തുടർന്ന് തടഞ്ഞുനിർത്തി വനിതാ ഓട്ടോ ഡ്രൈവർ

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട പോലീസുകാർ സഞ്ചരിച്ച ഔദ്യോഗിക ജീപ്പ് സാഹസികമായി തടഞ്ഞുനിർത്തി വൻ അപകടം ഒഴിവാക്കി വനിതാ ഓട്ടോ ഡ്രൈവർ. മൈലപ്ര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ശോഭ സന്തോഷാണ് (50) ജീപ്പിന് മുന്നിൽ സ്വന്തം വാഹനം കുറുകെയിട്ട് പോലീസുകാരെ പിടികൂടിയത്. സംഭവത്തെത്തുടർന്ന് ഡാൻസാഫ് സംഘത്തിലെ മൂന്ന് സിപിഒമാരെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ മൈലപ്രയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പാണ് നിയന്ത്രണംവിട്ട് റോഡിൽ പാഞ്ഞത്. മറ്റ് വാഹനങ്ങൾക്ക് നേരെയും അപകടകരമായ രീതിയിലുമായിരുന്നു [&Read More

Main story

‘എടുക്കെടാ പ്രിയദർശിനി നെഞ്ചത്തോട്ട്…’; കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യബസ് ഉടമയുടെ പ്രതിഷേധം

ഇടുക്കി: സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യബസ് ഉടമയുടെ വേറിട്ട പ്രതിഷേധം. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. ഉപ്പുതറRead More

Main story

കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി

കോഴിക്കോട്: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ദുരന്തമുഖത്ത് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒന്നാമത്തെ സോണിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇതോടെ അപകടത്തിൽപ്പെട്ട് ഇനി നാല് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും എന്നാൽ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും മന്ത്രി എ.പി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നടപടികൾ പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. നിലവിൽ നാല് സോണുകളായി തിരിഞ്ഞാണ് ദുരന്തമേഖലയിൽ പരിശോധന പുരോഗമിക്കുന്നത്. അതേസമയം, തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങളെല്ലാം നടന്നത് [&Read More

Football

‘പെനാൽറ്റി പിഴച്ചതിൽ ദേഷ്യവും വിഷമവുമുണ്ടായിരുന്നു, വല്ലാതെ അസ്വസ്ഥനായി’; തുറന്നുപറഞ്ഞ് മെസ്സി | Lionel

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന നേടിയ അവിശ്വസനീയമായ തിരിച്ചുവരവ് വിജയത്തിന് പിന്നാലെ മനസ്സുതുറന്ന് അർജന്റീനൻ നായകൻ ലയണൽ മെസ്സി(Read More

Sports

വ്യാജ കമ്പനികൾ വഴി വെളുപ്പിച്ചത് 350 കോടി, വമ്പൻ നികുതി വെട്ടിപ്പ്; അർജന്റീന

ബ്യൂണസ് ഐറിസ്: ലോകകപ്പിൽ വൻ കുതിപ്പുമായി മുന്നേറുന്ന അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിനെയും കായിക ലോകത്തെയും ഞെട്ടിച്ചുകൊണ്ട് വൻ സാമ്പത്തിക തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്ത്(Read More

India

സ്‌കോർപിയോ ഇടിച്ച് അമ്മയെ കൊലപ്പെടുത്തി, ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി തട്ടാൻ 7

ജയ്പൂർ: അച്ഛന്റെ മരണത്തെത്തുടർന്ന് അമ്മയ്ക്ക് ലഭിച്ച സർക്കാർ ജോലിയും കുടുംബ സ്വത്തും തട്ടിയെടുക്കാൻ മകൾ ആസൂത്രണം ചെയ്ത ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്(Read More

India

3,264 കോടി, 32 കിലോ സ്വർണം, 1,500 കിലോ വെള്ളി; രാമക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയ

ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോധ്യയിൽ നിർമിച്ച രാമക്ഷേത്രത്തിലേക്ക് ഭക്തരിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിച്ച ആകെ സംഭാവനകളുടെയും സ്വർണRead More