22/07/2026
[fontresizer_tawhidurrahmandear_widget]
World

തടവറയിൽ നിന്ന് ബീജം കടത്തി അച്ഛന്മാരായി, ഒടുവിൽ മോചിതരായപ്പോൾ നാടുകടത്തൽ; സ്വന്തം കുഞ്ഞുങ്ങളെ

റമല്ല: ഇസ്രയേൽ തടവറയിൽ നിന്നും മോചിതരായെങ്കിലും സ്വന്തം നാടിനേയും കുടുംബത്തേയും കാണാനാവാതെ ഫലസ്‌തീൻ തടവുകാർ സങ്കടക്കടലിൽ. സ്വന്തം കുഞ്ഞുങ്ങളെ ഒരു നോക്ക് നേരെ കാണാൻ പോലും ഇവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ജയിലിന് പുറത്തിറങ്ങാതെ തന്നെ ഇക്കൂട്ടത്തിൽ പലരും അച്‌ഛന്മാരായി എന്നതാണ് ഇതിലെ അതിശയകരമായ വസ്തുത. വ്യത്യസ്‌തമായ പല വഴികളിലൂടെ രഹസ്യമായി തങ്ങളുടെ ബീജങ്ങൾ പലസ്‌തീനിലേക്ക് കടത്തിയാണ് ഇസ്രയേലിൽ തടവിലാക്കപ്പെട്ട ഭർത്താക്കന്മാരിൽ നിന്നും ഫലസ്തീനിലുള്ള ഭാര്യമാർ ഗർഭം ധരിച്ചത്. ഇങ്ങനെ ജനിച്ച പല കുട്ടികളും ഇന്ന് വളർന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് [&Read More

World

‘ഒരൊറ്റ അടിക്ക് തീർക്കാമായിരുന്നു, പക്ഷെ ചർച്ചയുള്ളതുകൊണ്ട് ചെയ്യുന്നില്ല’; ഖാംനഇയുടെ വിലാപയാത്രയ്ക്കിടെ പ്രകോപനവുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ പരമാധികാര നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ പ്രകോപനപരമായ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഉന്നത നേതാക്കളെല്ലാം ഒത്തുകൂടിയ സംസ്‌കാര ചടങ്ങ് വലിയൊരു “സൈനിക അവസരമായിരുന്നു” എന്ന് ട്രംപ് വിശേഷിപ്പിച്ചു. ‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പരാമർശം. അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ മുഴുവൻ അവിടെവെച്ച് ലക്ഷ്യമിടാമായിരുന്നുവെന്നും, എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിന് മുതിരാത്തതെന്നും ട്രംപ് അവകാശപ്പെട്ടു. “ഇറാൻ നേതാക്കൾ എല്ലാവരും [&Read More

Main story

‘ബോസ് ആരാണെന്ന് നെതന്യാഹുവിന് കൃത്യമായി അറിയാം’; അടുത്ത ആഴ്‌ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്‌ചയെന്ന്

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്ത ആഴ്‌ച ആദ്യം വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ ബന്ധത്തിൽ “ആരാണ് ബോസ് എന്ന് അദ്ദേഹത്തിന് അറിയാമെന്ന്” ഉം ട്രംപ് ശനിയാഴ്‌ച ആക്സിയോസിനോട് പറഞ്ഞു. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ആരംഭിച്ച ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെച്ചൊല്ലി ഇരു നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കൂടിക്കാഴ്ച‌ നടക്കുന്നത്. “ഞങ്ങൾ വളരെ നല്ല രീതിയിൽ ഒത്തുചേരുന്നു. ബോസ് ആരാണെന്ന് അദ്ദേഹത്തിന് അറിയാം”, ട്രംപ് [&Read More

Kerala

മഹാരാജാസ് ഹോസ്റ്റലിൽ കട്ടിൽ മോഷണം; 8 കട്ടിലുകൾ കടത്താൻ ശ്രമിച്ച മുൻ വിദ്യാർഥി

കൊച്ചി: മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻ വിദ്യാർഥി പിടിയിൽ. അങ്കമാലി സ്വദേശിയായ ആൻസ്റ്റനെയാണ് സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ഓൺലൈൻ പോർട്ടർ സർവീസ് വഴി വാഹനം ബുക്ക് ചെയ്തെത്തി എട്ട് കട്ടിലുകൾ കടത്താനായിരുന്നു ഇയാളുടെ ശ്രമം. കട്ടിലുകൾ വാഹനത്തിൽ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റൽ വാർഡൻ ചോദ്യം ചെയ്തപ്പോൾ, മൂട്ടശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോവുകയാണെന്നാണ് ഇയാൾ മറുപടി നൽകിയത്. എന്നാൽ സംശയം തോന്നിയ വാർഡൻ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. [&Read More

India

സ്നാപ്ചാറ്റ് പ്രണയം അതിർത്തി കടന്നു; കാമുകിയെ കാണാൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി യുവാവ്

സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട ജമ്മു കശ്മീർ സ്വദേശിനിയായ യുവതിയോടുള്ള പ്രണയം മൂലം നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ സ്വദേശിയായ യുവാവിനെ ഔദ്യോഗിക നടപടികൾക്ക് ശേഷം തിരികെ അയച്ചു. പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശിയായ സീഷാൻ മിർ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്നാപ്ചാറ്റ് വഴി ജമ്മു കശ്മീരിലെ ഉറി സ്വദേശിനിയായ ഇറാം മജീദുമായി പ്രണയത്തിലായത്. ഓൺലൈൻ വഴിയുള്ള ഈ പ്രണയമാണ് ഒടുവിൽ കാമുകിയെ നേരിൽ കാണാൻ നിയന്ത്രണരേഖ നിയമവിരുദ്ധമായി മുറിച്ചുകടക്കാൻ സീഷാന് പ്രേരണയായതെന്ന് [&Read More

Kerala

കോന്നി വിദ്യാർത്ഥിനിയുടെ പീഡന പരാതി വ്യാജം; മൊഴിമാറ്റി പെൺകുട്ടി, പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ

കോന്നി: സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി തന്റെ മുൻ മൊഴി മാറ്റിപ്പറയുകയും ചെയ്തു. വൈദ്യപരിശോധനാ റിപ്പോർട്ടും പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും ശനിയാഴ്‌ച രാത്രി തന്നെ പോലീസ് വിട്ടയച്ചു. പ്രണയനൈരാശ്യമാണ് ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ തുടരന്വേഷണം നടത്തി റഫർ റിപ്പോർട്ട് നൽകാനാണ് പോലീസിന്റെ നീക്കം. കോന്നിയിലെ കൂടൽ സ്റ്റേഷൻ [&Read More

Entertainment

അദാനി ഗ്രൂപ്പിന്റെ 15 കോടി ‘അമ്മ’യ്ക്ക് കിട്ടുമെന്ന് ശ്വേത, തെളിവായി ബിജെപി നേതാവിന്റെ

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമെ തീവ്രമായ രാഷ്ട്രീയRead More

India

3 തലമുറയുടെ ചരിത്രവും 15 രേഖകളും സമർപ്പിച്ചിട്ടും രക്ഷയില്ല; പൗരത്വം തെളിയിക്കാനുള്ള ഹരജി

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) രേഖകളും വോട്ടർ ഐഡിയും ഉൾപ്പെടെ 15 ഔദ്യോഗിക രേഖകൾ ഹാജരാക്കിയിട്ടും പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി(Read More

Entertainment

‘ഭാരതത്തിൽ ഇരുന്ന് പാകിസ്താനി ഭക്ഷണം ഉണ്ടാക്കുന്നോ..!’; ‘പെഷവാരി ചിക്കൻ’ ഉണ്ടാക്കിയതിന് ഫിറോസ് ചുട്ടിപ്പാറയ്ക്ക്

കോഴിക്കോട്: യൂട്യൂബറും പ്രമുഖ ഫുഡ് വ്ളോഗറുമായ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ പാചക വീഡിയോയില്‍ സൈബറാക്രമണവും അധിക്ഷേപവും(Read More

Main story

‘എഥനോൾ കൊള്ള’യില്‍ പ്രതിഷേധം കടുക്കുന്നു; നാളെ ഡൽഹിയിൽ വമ്പന്‍ പ്രക്ഷോഭം? | E20

ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യത്ത് ജനരോഷം തെരുവിലേക്ക് പടരുന്നു(Read More