കോയമ്പത്തൂർ: സിലിണ്ടറുകളുടെ ലഭ്യതക്കുറവിനെത്തുടർന്ന് പ്രതിസന്ധിയിലായ കോയമ്പത്തൂരിലെ പ്രശസ്ത ഇഡ്ഡലിപ്പാട്ടി ഒരു രൂപയ്ക്ക് ഇഡ്‌ഡലി വിൽപന പുനരാരംഭിച്ച് പാചകപ്പുര വീണ്ടും സജീവമാക്കി. രണ്ടുമാസമായി ഗ്യാസ് സിലിണ്ടർ ലഭിക്കാത്തതിനെത്തുടർന്ന് പ്രയാസത്തിലായിരുന്ന തൊണ്ടാമുത്തൂർ വടിവേലം പാളയത്തെ കമലാത്താൾക്ക് (90) ഭാരത് ഗ്യാസ് ഏജൻസി രണ്ട് സിലിണ്ടറുകൾ എത്തിച്ചു നൽകിയതോടെയാണ് വിൽപന വീണ്ടും തുടങ്ങിയത്. പ്രദേശത്തെ ഭാരത് ഗ്യാസ് ഏജൻസി സൗജന്യമായി നൽകിയിരുന്ന വാണിജ്യ സിലിണ്ടറുകൾ ഉപയോഗിച്ചാണ് പാട്ടി സാധാരണക്കാരുടെ വിശപ്പ് അകറ്റിയിരുന്നത്. ആവശ്യാനുസരണം മാസത്തിൽ മൂന്നു മുതൽ നാലു വരെ സിലിണ്ടറുകൾ [&Read More
ചെന്നൈ: തനിക്കെതിരെയുള്ള ചെക്ക് തട്ടിപ്പ് ആരോപണങ്ങൾ പൂർണമായും തള്ളി നടി അംബിക. തന്റെ അറിവില്ലാതെ ചെന്നൈയിലെ കോടികൾ വിലമതിക്കുന്ന എആർഎസ് ഗാർഡൻ വിൽക്കാൻ സഹോദരി രാധ ശ്രമിച്ചതായും, സ്വർണം തട്ടിയെടുത്തതായും അംബിക ആരോപിച്ചു. ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അംബിക രാധയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. ചെക്ക് കേസിൽ രാധയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുന്നതിനിടെയാണ് തനിക്കെതിരെ രാധ പരാതിയുമായി രംഗത്തെത്തിയതെന്ന് അംബിക പറഞ്ഞു. ഈ നീക്കങ്ങൾക്ക് പിന്നിൽ രാധയുടെ ഭർത്താവ് രാജശേഖരനാണെന്നും അവർ ആരോപിച്ചു. കുടുംബത്തിനുള്ളിൽ നടക്കുന്ന [&Read More
‘ചെലവ് ഒഴിവാക്കാനാണ്; ഇനിയും സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യും, സർക്കാർ പണമല്ല’: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ ദുരിതബാധിത മേഖല സന്ദർശിച്ച നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാർ ഫണ്ട് ചെലവഴിച്ചല്ല താൻ യാത്ര ചെയ്തതെന്നും ചെലവ് ഒഴിവാക്കാൻ വേണ്ടിയുള്ള ഇത്തരം യാത്രകൾ ഇനിയും തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ദുരന്തനിവാരണത്തിൽ രാജ്യത്തിന് മാതൃകയാക്കാവുന്ന കാര്യമാണ് താൻ ചെയ്തതെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി, ദുരിതാശ്വാസ നിധിയിലെ പണം ഇത്തരം ആവശ്യങ്ങൾക്ക് ചെലവഴിക്കാനുള്ളതല്ലെന്നും കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം [&Read More
കോഴിക്കോട്: താമരശ്ശേരിയിൽ ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യാജസിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്തിനെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നര മാസം മുമ്പ് വിവാഹിതരായ ദമ്പതിമാരാണ് പരാതിക്കാർ. ഭർത്താവിൻ്റെ കൈയിൽ തേങ്ങ നൽകി വീടിന് പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദേശിച്ച ശേഷമായിരുന്നു യുവതിക്ക് നേരെ അതിക്രമം നടന്നത്. പ്രതി അൻവർ സാദത്ത് മുൻപും പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.Read More
ന്യൂയോർക്ക്: ലോകത്ത് നിലനിൽക്കുന്ന യുദ്ധങ്ങളും അന്താരാഷ്ട്ര പ്രതിസന്ധികളും ചൂണ്ടിക്കാട്ടി, കാട്ടിലെ നിയമങ്ങളെക്കാൾ മെച്ചം യുഎന്നിന്റെ അന്താരാഷ്ട്ര നിയമങ്ങളാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള പ്രതിസന്ധികളിൽ തോൽവി സമ്മതിക്കാൻ തങ്ങൾ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ യാഥാർഥ്യം വിവരിക്കുന്നതിനൊപ്പം സ്വീകാര്യമായ പെരുമാറ്റങ്ങളുടെ പരിധികൾ നിർണയിക്കുന്നതുമാണെന്ന് മാക്രോൺ ഓർമ്മിപ്പിച്ചു. ഗസ്സയിലെ തകർച്ചയും സുഡാനിലെ എൽ ഫാഷറിലെ സ്ഥിതിയും ചൂണ്ടിക്കാട്ടി ജനീവ ഉടമ്പടികൾ നിലവിൽ അവഗണിക്കപ്പെടുകയാണെന്നും, നീതിയില്ലാതെ സമാധാനം [&Read More
കോഴിക്കോട്: പ്രശസ്ത നാടകRead More
‘ഞാൻ ചവിട്ടിപ്പിടിച്ചതാ, സി.ഐയോട് പറയേണ്ട, അവൻ ചാവുന്നെങ്കിൽ ചാവട്ടെ..’; പൊലീസുകാരുടെ ശബ്ദരേഖ പുറത്തുവിട്ട്
തൃശൂർ: പുതുക്കാട് പൊലീസിന്റെ മർദനത്തിനിരയായ യുവാവിന്റെ കുടുംബം പൊലീസുകാർക്കെതിരായ നിർണായക ശബ്ദരേഖ പുറത്തുവിട്ടു. ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മർദനത്തിനിരയായ അമലിന്റെ മാതാവ് പ്രസന്ന ആവശ്യപ്പെട്ടു. അമലിന്റെ മൊബൈൽ ഫോണിൽ അബദ്ധത്തിൽ റെക്കോർഡായ പൊലീസുകാരുടെ സംഭാഷണമാണ് പുറത്തുവന്നത്. ‘ഞാൻ ചവിട്ടിപ്പിടിച്ചതാ, സി.ഐയോട് പറയേണ്ട, അവൻ ചാവുന്നെങ്കിൽ ചാവട്ടെ’ എന്ന് പൊലീസുകാർ പരസ്പരം പറയുന്നതും, വെള്ളത്തിലേക്ക് വണ്ടിയിട്ട കാര്യം രഹസ്യമാക്കി വെക്കാൻ സംസാരിക്കുന്നതും ശബ്ദരേഖയിലുണ്ട്. തട്ടുകടയിലെ അടിപിടി ആരോപിച്ച് വീട്ടിലെത്തി അമലിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത ശേഷമാണ് പൊലീസ് യുവാക്കളെ പിന്തുടർന്ന് [&Read More
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിയാൽ നിയമനടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. വിഷയത്തിൽ ഒരു മാസത്തോളം കാത്തിരിക്കില്ലെന്നും ആവശ്യമെങ്കിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സൂചന. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിഎംആർഎൽRead More
ന്യൂഡൽഹി: തബ്ലീഗ് ആസ്ഥാനമായ ഡൽഹി നിസാമുദ്ദീൻ മർകസ് സന്ദർശിച്ചതിന്റെ പേരിൽ രണ്ട് മുസ്‌ലിം യുവാക്കൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് അലഹബാദ് ഹൈകോടതി റദ്ദാക്കി. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ദുഷ്ടലാക്കോടെ രജിസ്റ്റർ ചെയ്ത വ്യാജ കേസാണിതെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഫൈസാനും മറ്റൊരു യുവാവും നൽകിയ ഹരജിയിൽ ജസ്റ്റിസ് ഡോ. ഗൗതം ചൗധരി ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിറക്കിയത്. ജൗൻപൂർ ഷാഹ്ഗഞ്ച് പൊലീസ് 2020 ഏപ്രിൽ രണ്ടിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും ജൗൻപൂർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കുറ്റപത്രവും [&Read More
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ പിഴവുപറ്റി എന്ന സിപിഎം റിവ്യൂ റിപ്പോർട്ടിലെ പരാമർശവും താൻ മത്സരരംഗത്തുനിന്ന് മാറിനിന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മുൻ സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂരിൽ ജാതിRead More