കണ്ണൂർ: കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ പിഴവുപറ്റി എന്ന സിപിഎം റിവ്യൂ റിപ്പോർട്ടിലെ പരാമർശവും താൻ മത്സരരംഗത്തുനിന്ന് മാറിനിന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മുൻ സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂരിൽ ജാതിRead More
ന്യൂഡൽഹി: ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഡാറ്റ സേവനങ്ങൾ ഒഴിവാക്കിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള വോയ്‌സ്Read More
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലാം തവണയും ഏറ്റുവാങ്ങി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി. ചൊവ്വാഴ്ച ഗുജറാത്തിലെ ഏക്താ നഗറിൽ (കെവാഡിയ) നടന്ന 72Read More
‘സിപിഎമ്മിനെ അവർക്ക് മനസ്സിലായിട്ടില്ല, ഭീഷണിയും വശീകരണവും കൊണ്ട് ബിജെപിയിൽ ചേരുന്ന പാർട്ടിയല്ലത്’; വീണയെ
തിരുവനന്തപുരം: പിണറായി വിജയന്റെ മകളായതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വീണാ വിജയനെ വേട്ടയാടുന്നതെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഭീഷണിയോ വശീകരണ തന്ത്രങ്ങളോ ഉപയോഗിച്ച് ബിജെപിയിൽ ചേർക്കാൻ കഴിയുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബിജെപിയിൽ എത്തിക്കുന്ന തന്ത്രം സിപിഎമ്മിനോട് ചെലവാകില്ല. ബിജെപിയുടെ കൂട്ടുകക്ഷിയാകാൻ സിപിഎം നേതാക്കളെ കിട്ടില്ലെന്നത് അവർക്ക് ഇനിയും മനസ്സിലായിട്ടില്ല. മുൻപ് കോടതികൾ തന്നെ ചൂണ്ടിക്കാണിച്ചതുപോലെ സിബിഐ അടക്കമുള്ള [&Read More
കോഴിക്കോട്: കോനാട് ബീച്ചിൽ പൊലീസ് നൽകിയ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ് എടുത്തു. വയനാട് പൂമല സ്വദേശിയായ ഫായിസ് അഹമ്മദിനെതിരെയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവന് അപകടവും ഭീഷണിയും ഉണ്ടാക്കുന്ന രീതിയിൽ ബീച്ചിൽ വച്ച് പടക്കം പൊട്ടിച്ചതിനാണ് പൊലീസ് നിയമനടപടി സ്വീകരിച്ചത്. തീരദേശ മേഖലകളിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തി പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.Read More
പരസ്യമായി മാപ്പുപറയണമെന്ന് കോടതി; വനിതാ എസ്.ഐയുടെ മുഖത്തടിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി ബി.ജെ.പി
ബംഗളൂരു: കർണാടകയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ച സംഭവത്തിൽ മാപ്പുചോദിച്ച് കർണാടക ബി.ജെ.പി എം.എൽ.എയുടെ മകൾ. തുമകുരു റൂറൽ മണ്ഡലം എം.എൽ.എ ബി.എസ്. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മാപ്പുപറഞ്ഞത്. ഓഗസ്റ്റ് പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭീമ അമാവാസി ആഘോഷത്തോടനുബന്ധിച്ച് ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക ഡ്യൂട്ടിക്കിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വലിയ തിരക്കുള്ള സമയത്ത് ക്യൂ നിൽക്കാതെ നേരിട്ട് ശ്രീകോവിലിന് മുന്നിൽ പ്രവേശിക്കാൻ ഐശ്വര്യ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന [&Read More
ലഖ്‌നൗ: ഉത്തർപ്രദേശിന്റെ വിഭജനം അനിവാര്യമാണെന്ന വാദവുമായി സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനും യു.പി പഞ്ചായത്തീരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. സംസ്ഥാനത്തെ നാല് ചെറിയ സംസ്ഥാനങ്ങളായി വിഭജിക്കണമെന്നും, അതിൽ നിർദ്ദിഷ്ട ‘പൂർവാഞ്ചൽ’ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം രാജ്ഭർ സമുദായക്കാരന് നൽകണമെന്ന ഉപാധിയോടെ മാത്രമേ ഭാവിയിൽ രാഷ്ട്രീയ സഖ്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി സെൻസസ് പൂർത്തിയായാൽ വിഭജനമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്ഭർ തന്റെ നിലപാട് വ്യക്തമാക്കിയത്. വരാനിരിക്കുന്ന 2027Read More
പട്‌ന: ബിഹാറിലെ ജാമുയിയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി ആക്രമിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത കേസ്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാനപ്രതി നന്ദൻ യാദവ് പോലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടിയിലായി. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ ഇയാളുടെ കാലിന് വെടിയേറ്റു. കേസിലെ മറ്റൊരു പ്രതിയായ ഹരേറാം യാദവും പരിക്കുകളോടെ കസ്റ്റഡിയിലായിട്ടുണ്ട്. സെപ്റ്റംബർ 19 ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. കോച്ചിങ് ക്ലാസിന് ശേഷം മദ്വ പഹാഡ് സന്ദർശിച്ച് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ തടഞ്ഞുനിർത്തിയ സംഘം, [&Read More
യു.പി.ഐ പേയ്‌മെന്റുകൾ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ഗൂഗിൾ പേ, പേടിഎം പോലുള്ള യു.പി.ഐ സംവിധാനങ്ങളെയാണ് നാം ആശ്രയിക്കുന്നത്. പേയ്‌മെന്റുകൾ ചെയ്യുമ്പോൾ അബദ്ധവശാൽ നിങ്ങൾക്ക് ആളുമാറിപോയിട്ടുണ്ടോ? അക്കൗണ്ട് മാറി പണം അയച്ച് ആകെ പെട്ടുപോയിട്ടുണ്ടോ? ഇത്തരത്തിൽ അബദ്ധങ്ങൾ സംഭവിക്കുമ്പോൾ പണം അറിയാതെ ആരുടെ അക്കൗണ്ടിലേക്കാണോ അയച്ചത് അവരെ വിളിച്ച് പൈസ തിരികെ നൽകാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ അത് പോട്ടെ എന്ന് കരുതി ആശ്വസിക്കുകയോ ആണ് പലരും ചെയ്യുന്നത്. എന്നാൽ ഇതുകൂടാതെ [&Read More
പെട്ടെന്നുണ്ടാകുന്ന കഠിനമായ നെഞ്ചുവേദന ഹൃദയാഘാതം മാത്രമല്ല; മിനിറ്റുകൾക്കകം അവയവങ്ങളെ ബാധിക്കുന്ന മറ്റൊരു വില്ലനാകാം
പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന പലപ്പോഴും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായാണ് കരുതപ്പെടുന്നത്. എന്നാൽ സമാനമായ രീതിയിൽ അതിതീവ്ര ലക്ഷണങ്ങളുണ്ടാക്കുന്ന അത്യന്തം അപകടകരമായ മറ്റൊരു അടിയന്തിര അവസ്ഥ കൂടിയുണ്ടെന്ന് വിജയവാഡ മണിപ്പാൽ ആശുപത്രിയിലെ കാർഡിയോളജി കൺസൾട്ടന്റ് ഡോ. എൻ. മുരളീ കൃഷ്ണ വ്യക്തമാക്കുന്നു. ‘അയോർട്ടിക് ഡിസെക്ഷൻ’ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഹൃദയത്തിൽ നിന്ന് മറ്റ് അവയവങ്ങളിലേക്ക് രക്തം എത്തിക്കുന്ന അയോർട്ട എന്ന വലിയ രക്തക്കുഴലിന്റെ ആന്തരിക പാളിയിലുണ്ടാകുന്ന കീറലാണ് അയോർട്ടിക് ഡിസെക്ഷൻ. ഇത് അപൂർവ്വമായി സംഭവിക്കുന്നതാണെങ്കിലും ഓരോ മിനിറ്റും നിർണായകമാണ്. [&Read More