24/07/2026
[fontresizer_tawhidurrahmandear_widget]
Kerala

സുരേഷ് ഗോപിയുടെ വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഒരു വർഷമായിട്ടും

തൃശൂർ: തൃശൂരിലെ പുലികളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം ഒരു വർഷം കഴിഞ്ഞിട്ടും ലഭ്യമാക്കിയില്ലെന്ന് പരാതി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നായിരുന്നു തൃശൂർ എംപി കൂടിയായ കേന്ദ്രമന്ത്രിയുടെ വാഗ്ദാനം. തുക ലഭിക്കുന്നതിനായി നിർദേശിക്കപ്പെട്ട രേഖകൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടും തുടർനടപടികൾ ഉണ്ടായില്ലെന്ന് സംഘങ്ങൾ ആരോപിക്കുന്നു. വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുലികളി സംഘങ്ങൾ കേന്ദ്ര സഹായം പ്രതീക്ഷിച്ചിരുന്നത്. വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ [&Read More

Football

ഇക്വഡോറിനെതിരെ കുറസാവോയുടെ പ്രതിരോധ മതിൽ; ലോകകപ്പിൽ ആദ്യ പോയിന്റോടെ ചരിത്രം കുറിച്ച് കൊച്ചു

മിസോറി: ലോകകപ്പ് ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ സമനിലയിൽ തളച്ച് കുറസാവോ ചരിത്രം കുറിച്ചു. മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് കുറസാവോ സ്വന്തമാക്കി. ഇതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതമായി. 75 ശതമാനം ബോൾ പൊസഷനുമായി ഇക്വഡോർ കളത്തിൽ ആധിപത്യം പുലർത്തിയെങ്കിലും കുറസാവോ ഗോൾകീപ്പർ എലോയ് റൂമിന്റെ തകർപ്പൻ പ്രകടനം അവർക്ക് തിരിച്ചടിയായി. ഇക്വഡോർ തൊടുത്ത 26 ഷോട്ടുകളിൽ 15 എണ്ണവും തടുത്തിട്ട 37കാരനായ റൂം [&Read More

Main story

കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കർ തന്നെയെന്ന് എസ്ഐടി; സ്വന്തം ഫോണിലാണ് തയ്യാറാക്കിയതെന്ന്

കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് നിർമിച്ചത് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം. ജിതിൻ തന്റെ സ്വന്തം ഫോണിലാണ് ഈ സ്ക്രീൻഷോട്ട് തയ്യാറാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. 2018Read More

Main story

‘കേരളത്തിന്റെ ഭൂമിയും ആകാശവും കടലും വിറ്റ് പണമുണ്ടാക്കുകയാണ് യുഡിഎഫ് സർക്കാർ, ബജറ്റിലെ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനും നയങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് രംഗത്ത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ കോർപറേറ്റുകൾക്കും കാവിവൽക്കരണത്തിനും പാദസേവ ചെയ്യുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യനിർമാണത്തിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതിയാണ് നടക്കുന്നതെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷും ആരോപിച്ചു. തദേശീയമായ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കാനാണ് മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെങ്കിൽ, നിലവിലെ സർക്കാർ സ്പിരിറ്റിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിച്ച് സംസ്ഥാനത്ത് [&Read More

India

നാഗ്പൂരിൽ അപേക്ഷിച്ച വിദ്യാർഥിക്ക് അബുദാബിയിൽ പരീക്ഷാ കേന്ദ്രം; നീറ്റിൽ വീണ്ടും എൻടിഎയുടെ പിഴവ്

നാഗ്‌പൂർ: രാജ്യത്ത് നാളെ (ജൂൺ 21) നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ നാഷണൽ ടെസ്റ്റിങ് ഏജൻസി (Read More

Kerala

കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ നിലയിൽ; കേന്ദ്ര

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന്റെ ഉൾവശത്തെ ചുമരിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പ്രതിരോധ മേഖലയിൽ തന്ത്രപ്രധാനമായ കപ്പൽശാലയിൽ ഈ മാസം 14Read More

Main story

‘ചർച്ചയ്ക്ക് തയ്യാർ’; കരാർ വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് യുഎസ് ഉറപ്പാക്കണമെന്ന് ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ ഉപമന്ത്രി സയീദ് ഖതിബ്സാദെ. എന്നാൽ സമാധാന ധാരണയിലെ വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറുകക്ഷിയും ഇതേ ഗൗരവം പ്രകടിപ്പിക്കുകയാണെങ്കിൽ പടിപടിയായി മുന്നോട്ട് പോകാൻ തങ്ങൾ തയ്യാറാണെന്ന് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സമാധാന ചർച്ചകൾക്കായി അമേരിക്കൻ, ഇറാൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുന്നതിനു മുൻപായിരുന്നു ഖതിബ്‌സാദെയുടെ പ്രതികരണം. കരാറിൽ ഒപ്പിട്ട സംഘത്തിന്റെ നേരിട്ടുള്ള ചർച്ചകൾ [&Read More

India

‘നടപ്പാത പൗരന്റെ മൗലികാവകാശം, എല്ലാ റോഡുകളിലും നിർബന്ധമാക്കണം’; കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ കർശന

ന്യൂഡൽഹി: പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി നടപ്പാതകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. റോഡുകളിൽ വാഹനങ്ങൾ വർദ്ധിക്കുന്നതും അവയുടെ സുഗമമായ യാത്രയും ചൂണ്ടിക്കാണിച്ച് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പൗരന്മാർക്ക് അപകടമില്ലാതെ, തടസ്സരഹിതമായി നടക്കാനുള്ള സൗകര്യം [&Read More

Kerala

ഉടുതുണി നൽകി അപടകത്തിൽപ്പെട്ട സ്ത്രീയുടെ മാനം കാത്തു; ഷാജിയെ നേരിട്ടുകാണാൻ മുഖ്യമന്ത്രി എത്തുന്നു

തൃപ്പൂണിത്തുറ: റോഡപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ചു കിടന്ന സ്ത്രീയുടെ നഗ്നത മറയ്ക്കാൻ താൻ ഉടുത്തിരുന്ന മുണ്ടഴിച്ചു നൽകി നന്മയുടെ പ്രതീകമായി മാറിയ ചായവിൽപ്പനക്കാരൻ എം.ആർ. ഷാജിയെ കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുന്നു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (52) എന്ന സൈക്കിളിൽ ചായ വിൽക്കുന്ന ഈ സാധാരണക്കാരന് നേരെ ഇപ്പോൾ നാടിന്റെ വലിയ അഭിനന്ദനപ്രവാഹമാണ്. കഴിഞ്ഞ ജൂൺ 16Read More

Israel

‘ഹസൻ നസ്റുല്ല ബങ്കറിൽ ഒളിച്ചില്ല; താമസിച്ച അപാർട്ട്മെന്റും ഭാര്യയുടെ വീടുമെല്ലാം ഞങ്ങൾ ട്രാക്ക്

തെൽ അവീവ്: കൊല്ലപ്പെട്ട ഹിസ്ബുല്ല മുൻ തലവൻ ഹസൻ നസ്റുല്ല ബങ്കറിൽ കഴിയുകയായിരുന്നുവെന്ന പ്രചാരണങ്ങൾ തിരുത്തി ഇസ്രയേൽ പ്രതിരോധ സേന രഹസ്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. 2006Read More