ചണ്ഡീഗഡ്: പഞ്ചാബിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ ശക്തികളെ പിന്തള്ളി ആം ആദ്മി പാർട്ടിയുടെ (എഎപി) വൻ മുന്നേറ്റം. ആകെ വിധി എഴുതിയ 1977 വാർഡുകളിൽ 957 എണ്ണത്തിലും വെന്നിക്കൊടി പാറിച്ചാണ് ആം ആദ്മി പാർട്ടി അധികാരം ഉറപ്പിച്ചത്. 397 വാർഡുകളിൽ വിജയവുമായി കോൺഗ്രസ് രണ്ടാമതെത്തിയപ്പോൾ 251 ഇടങ്ങളിൽ സ്വതന്ത്രർ മൂന്നാം സ്ഥാനം നേടി. ശിരോമണി അകാലിദൾ 191 വാർഡുകളിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) വെറും 167 വാർഡുകളിലും ഒതുങ്ങി. ബിഎസ്പിക്ക് കേവലം [&Read More
‘ചെന്നിത്തലയുടേത് കാഞ്ഞ ബുദ്ധി, കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു’; ഇഡി റെയ്ഡിന് പിന്നാലെയുള്ള
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ തൈക്കണ്ടിയുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ, അതീവ സംയമനത്തോടെ സ്ഥിതിഗതികൾ കൈകാര്യം ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ബുദ്ധിശൂന്യരായ അക്രമികളെ വിവേകം കൊണ്ട് കീഴ്‌പ്പെടുത്തിയ ആഭ്യന്തരമന്ത്രിയുടെ നീക്കത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാനുള്ള വലിയൊരു ഗൂഢാലോചനയാണ് പൊളിഞ്ഞതെന്ന് ജോയ് മാത്യു തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി. കേന്ദ്ര ഏജൻസിയായ ഇഡി, യുവസംരംഭകയായ വീണ തൈക്കണ്ടിയുടെ വീട്ടിൽ റെയ്ഡിന് എത്തിയപ്പോൾ [&Read More
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഞരമ്പ് മുറിഞ്ഞു, കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ
മഞ്ചേരി: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി ഒരു കുടുംബം രംഗത്ത്. എല്ലിന്റെ തേയ്മാനം പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒലവട്ടൂർ സ്വദേശിനി പാർവതിയുടെ (73) വലതുകാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞതായും കാലിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ടതായും ബന്ധുക്കൾ ആരോപിച്ചു. മെയ് ആദ്യവാരം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയോധികയെ മെയ് 12Read More
സിജെപിയുടെ എക്സ് അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കാനാവില്ല; ഹർജി തള്ളി ഡൽഹി ഹൈക്കോടതി, കേന്ദ്രത്തിനും
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പൂട്ടിയ എക്സ് അക്കൗണ്ട് അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നിരസിച്ചു. സോഷ്യൽ മീഡിയയിലെ വിലക്കിനെതിരെ നിയമപോരാട്ടം നടത്തുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് കോടതിയുടെ ഈ നിലപാട് തിരിച്ചടിയായി. അക്കൗണ്ടിൽ പങ്കുവെച്ച ചില ഉള്ളടക്കങ്ങൾ “അല്പം കുറ്റകരമാണ്” എന്ന് പ്രാഥമികമായി നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചത്. വിഷയത്തിൽ സർക്കാരിന്റെയും എക്സ് പ്ലാറ്റ്ഫോമിന്റെയും വിശദീകരണം കേട്ട ശേഷം മാത്രമേ അന്തിമ [&Read More
ഇസ്രയേലിനോട് ഇന്ത്യക്ക് ‘ഭ്രാന്തമായ സ്‌നേഹം’; ആഗോളതലത്തിൽ ഏറ്റവും വലിയ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന്
ജറുസലേം: അന്താരാഷ്ട്ര തലത്തിൽ ഇസ്രയേൽ കടുത്ത വിമർശനങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടുന്ന ഈ ഘട്ടത്തിൽ, തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ഇസ്രയേലിന്റെ നയതന്ത്ര നീക്കങ്ങളിൽ ഇന്ത്യയ്ക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് നെതന്യാഹു മനസ്സ് തുറന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രയേലിനെ ഒറ്റപ്പെടുത്താൻ വ്യവസ്ഥാപിത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം വളരെ ദൃഢമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇസ്രയേലിനോട് [&Read More
ജറൂസലേം: ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും പൂർണ്ണമായി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഗാസയിലെ ഇസ്രായേൽ പ്രതിരോധ സേനയുടെ അധികാരം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെയുള്ള നീക്കങ്ങൾ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ ഗാസയുടെ 60 ശതമാനത്തോളം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ അധീനതയിലാണ്. ഇത് മുൻപ് 50 ശതമാനമായിരുന്നുവെന്നും വരും ദിവസങ്ങളിൽ നിയന്ത്രണം 70 ശതമാനത്തിലേക്ക് ഉയർത്താനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശമെന്നും വെസ്റ്റ് ബാങ്കിൽ നടന്ന ഒരു [&Read More
‘തൃണമൂൽ കോൺഗ്രസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും’; മമതയ്ക്കെതിരെ കടുത്ത വിമർശനവുമായി പാർട്ടി എംപി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. വരും ദിവസങ്ങളിൽ പാർട്ടി പൂർണ്ണമായും തകരുമെന്ന ഗുരുതരമായ പ്രവചനവുമായി ടിഎംസി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് രംഗത്തെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി ഇല്ലാതാകുമെന്നും ദേശീയ രാഷ്ട്രീയത്തിൽ പോലും പ്രസ്ഥാനത്തിന്റെ വിശ്വാസ്യത പാടെ നഷ്ടപ്പെട്ടതായും അദ്ദേഹം തുറന്നടിച്ചു. ഇനി ഒരു രാഷ്ട്രീയ പാർട്ടിയും തൃണമൂലുമായി സഖ്യത്തിനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് [&Read More
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ പ്രമുഖ വാഗ്ദാനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും യഥാർത്ഥ ധനസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉടൻ തന്നെ ധവളപത്രം പുറപ്പെടുവിക്കുമെന്നും ഗവർണർ അറിയിച്ചു. കടുത്ത വെല്ലുവിളികൾക്കിടയിലും പൂർണ്ണമായും മാനുഷികതയിലൂന്നിയ സമീപനമായിരിക്കും പുതിയ സർക്കാരിനുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾക്ക് നയപ്രഖ്യാപനത്തിൽ [&Read More
‘ഇസ്രയേലിനെ സ്വീകരിക്കുന്നവർ നശിപ്പിക്കപ്പെടും’; പാക് നേതൃത്വത്തിന് മുന്നറിയിപ്പുമായി ലഷ്കറെ തയിബ
ഇസ്‌ലാമാബാദ്: ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന കാര്യം ആലോചിച്ചാൽപ്പോലും പാകിസ്താന്റെ പരമോന്നത ഭരണRead More