രാജ്യത്ത് ഇ20 എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കാൻ കാരണമാകുമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം പൂർണ്ണമായും തെറ്റാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിRead More
സീറ്റ് ലഭിച്ചില്ല, വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാർത്ഥി; കേസെടുക്കാതെ ഇൻ്റേൺഷിപ്പ് ഓഫർ ചെയ്ത്
കാൺപൂർ: പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാൺപൂരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിക്ക് മറ്റൊരു അവസരം കൂടി നൽകാൻ ഐ.ഐ.ടി അധികൃതരുടെ തീരുമാനം. വെബ്സൈറ്റ് ഹാക്ക് ചെയ്ത ശേഷം ‘എനിക്ക് വേണ്ടത് ഒരു അർഹമായ അവസരം മാത്രമാണ്’ എന്ന സന്ദേശമാണ് വിദ്യാർത്ഥി വെബ്സൈറ്റിൽ പതിപ്പിച്ചത്. ബി.ടെക് സൈബർ സെക്യൂരിറ്റി കോഴ്സിലേക്ക് പ്രവേശനം നേടാൻ സാധിക്കാതെ വന്നതോടെയാണ് വിദ്യാർത്ഥി ഈ വഴി തിരഞ്ഞെടുത്തത്. എന്നാൽ സംഭവത്തിൽ പോലീസിൽ പരാതി നൽകി എഫ്.ഐ.ആർ [&Read More
‘ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ പ്രധാനം, സംഘർഷം അവസാനിപ്പിക്കണം’; പശ്ചിമേഷ്യയിലെ സാഹചര്യങ്ങളിൽ യു.എന്നിൽ ആശങ്കയറിയിച്ച്
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗുരുതരമാകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്രപരമായ ഇടപെടലുകളാണ് ആവശ്യപ്പെടേണ്ടതെന്നും യു.എൻ രക്ഷാ സമിതിയിലെ തുറന്ന ചർച്ചയിൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നതിനെയും ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. പശ്ചിമേഷ്യൻ മേഖല ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വ്യാപാരവും ഊർജ്ജസുരക്ഷയും ലക്ഷക്കണക്കിന് പ്രവാസികളുടെ ഭാവി [&Read More
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ കല്ലുകളും ഇഷ്ടികകളും നിറച്ച നിലയിൽ ട്രക്ക് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ വിവരങ്ങൾ പുറത്ത്. കനത്ത സുരക്ഷയുള്ള മേഖലയിൽ കല്ലുനിറച്ച വാഹനം പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാരെ വ്യാജ കേസിൽ കുടുക്കാനോ അക്രമം അഴിച്ചുവിടാനോ ഉള്ള ശ്രമമാണിതെന്നും സിജെപി ആരോപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ‘ന്യൂസ് ലോൺഡ്രി’ നടത്തിയ അന്വേഷണത്തിലാണ് സംഭവം യാദൃച്ഛികമല്ലെന്ന് വ്യക്തമാകുന്നത്. പ്രതിഷേധ സ്ഥലത്ത് കാണപ്പെട്ട Read More
ഡൽഹി ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ. വിദ്വേഷ പ്രസംഗത്തിൻ്റെ ഏറ്റവും ഭീകരമായ രൂപമാണിതെന്നും തികഞ്ഞ അറപ്പ് തോന്നുന്നുവെന്നും ഇൻസ്റ്റാഗ്രാം കുറപ്പിലൂടെ അവർ വ്യക്തമാക്കി. വൃത്തികെട്ട ഇത്തരം വിദ്വേഷ പ്രചരണങ്ങളെ അവഗണിക്കരുതെന്നും ചോദ്യം ചെയ്യുകയും അപലപിക്കുകയും വേണമെന്നും അഞ്ജലി മേനോൻ പറഞ്ഞു. ഇത് കോപവും അറപ്പും ഉണ്ടാക്കുന്നുണ്ടെങ്കിലും എതിർക്കപ്പെടേണ്ടതുണ്ട്. പരാമർശം നടത്തിയ വ്യക്തിക്കും അത് റെക്കോർഡ് ചെയ്ത് യൂട്യൂബിൽ പങ്കുവെച്ചവർക്കും [&Read More
ന്യൂഡൽഹി: ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും എണ്ണത്തിൽ വൻ കുതിച്ചുചാട്ടം(Read More
‘സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ല, പിന്നല്ലേ പുതിയ തലമുറ’; കങ്കണയുടെ ജെനറേഷൻ ഗട്ടർ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ വിദ്യാർത്ഥി സമരത്തിനെതിരെ ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണാവത് നടത്തിയ ‘ജെനറേഷൻ ഗട്ടർ’ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ സി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ നേതാക്കളും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കങ്കണയെ സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നും സി.ജെ.പി വിമർശിച്ചു. കങ്കണയ്ക്ക് കുറച്ച് രാഷ്ട്രീയ മര്യാദയാകാമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ [&Read More
‘അപകടം നടന്ന് 6 മാസമായിട്ടും അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ട്? ഞങ്ങൾക്ക് വലിയ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാറിന്റെ അപ്രതീക്ഷിതവും ദാരുണവുമായ മരണത്തിന് ആറ് മാസം തികയുന്നു(Read More
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടി(സിജെപി) സംഘടിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ സന്നദ്ധസേവനം നടത്തിയത് പോലീസ് നടത്തുന്ന വേട്ടയ്ക്കെതിരെ നിയമയുദ്ധവുമായി മുഹമ്മദ് ജുനൈദ്(Read More
ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ പ്ലാസ്റ്റിക് നോട്ടുകളാക്കാൻ പോവുകയാണ്. Read More