ലോക്സഭയിൽ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ പരിഷ്കരണ സമിതിയെയും അതിലെ അംഗമായ ഐ.ഐ.ടി മദ്രാസ് ഡയറക്ടറെയും Read More
‘നാല് മാസമായി ഇന്ത്യയിലില്ല’; സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് റഷ്യയിലുള്ള യുവാവിനെതിരെ കേസെടുത്ത് പൊലീസ്
പട്ന: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് കഴിഞ്ഞ നാല് മാസമായി റഷ്യയിൽ കഴിയുന്ന പ്രവാസി യുവാവിനെതിരെ കേസെടുത്തതായി പരാതി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലുള്ള ബഹാദൂർഗഞ്ച് സ്വദേശി മുഹമ്മദ് സദാഖത്താണ് പോലീസിന്റെ അനാസ്ഥയ്ക്കെതിരെ രംഗത്തുവന്നത്. പ്രതിഷേധം നടക്കുന്ന സമയത്ത് താൻ ഇന്ത്യയിൽ പോലുമില്ലായിരുന്നുവെന്ന് തെളിയിക്കുന്ന സദാഖത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. റഷ്യൻ പതാകയ്ക്കും അവിടുത്തെ വലിയ വ്യവസായ സമുച്ചയങ്ങൾക്കും മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് സദാഖത്ത് തന്റെ നിരപരാധിത്വം [&Read More
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യച്ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി ശിക്ഷാനടപടികൾ കടുപ്പിക്കുന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട വിശദമായ ചർച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതി നിർദേശങ്ങൾ സർക്കാർ വോട്ടിനിട്ട് തള്ളി. തിങ്കളാഴ്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പുതിയ ഭേദഗതി പ്രകാരം പരീക്ഷകളിൽ അന്യായമാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർക്ക് നിലവിലുള്ള മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള തടവുശിക്ഷ അഞ്ച് മുതൽ പത്ത് വർഷം വരെയായി ഉയർത്തും. പിഴത്തുക [&Read More
‘വിദ്യാഭ്യാസ പരിഷ്കരണ സമിതിയിൽ ഗോമൂത്ര വിദഗ്ധനും, വിദ്യാഭ്യാസത്തെ കുറിച്ച് ഇവർക്കെന്തറിയാം?’: പാർലമെന്റിൽ പരിഹാസവുമായി
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും പരിഷ്കാരങ്ങൾ കൊണ്ടുവരാനുമായി പ്രധാനമന്ത്രി രൂപീകരിച്ച പ്രത്യേക സമിതിയെ പാർലമെന്റിൽ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിRead More
മുംബൈയിലെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി വാർത്തകളിൽ ഇടംനേടിയ ഇരുപത്തിയേഴുകാരിയായ റിയാ യാദവ് എന്ന റിയാ അഹിർ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിRead More
‘വെടിവെപ്പ് നടന്നിട്ടില്ല, പിന്നെ ഉത്തരവിട്ടതാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല’- ജിതേന്ദ്ര സിങ്
ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. അത്തരമൊരു സംഭവം നടക്കാത്ത സാഹചര്യത്തിൽ ആരാണ് വെടിവെക്കാൻ ഉത്തരവിട്ടത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ ടിയർ ഗ്യാസാണ് പ്രയോഗിച്ചതെന്നും വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു പ്രതിഷേധമുണ്ടായാൽ വെടിവെക്കാൻ ഉത്തരവിടാനുള്ള അധികാരം മജിസ്ട്രേറ്റിനാണുള്ളത്, അല്ലാതെ മന്ത്രിക്കല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി [&Read More
ഭോപ്പാൽ: 2022Read More
‘വിദ്യാർത്ഥികളുടെ ചോരയിൽ ആഭ്യന്തരമന്ത്രി പെല്ലറ്റുകൾ നിറച്ചു’; പാർലമെന്റിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനങ്ങൾ
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയ്ക്കും തുടർന്നുണ്ടായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും പിന്നാലെ പാർലമെന്റിൽ ദിവസങ്ങളോളം നീണ്ടുനിന്ന തടസ്സങ്ങൾക്ക് ശേഷം ബുധനാഴ്ച ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിRead More
‘മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഹെഡ്സെറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണം’; സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. ഫോൺ ഉപയോഗം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകരുതെന്നാണ് പ്രധാന നിർദ്ദേശം. മൊബൈലിൽ പാട്ട് കേൾക്കുന്നതിനും വീഡിയോ കാണുന്നതിനും ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ലാപ്ടോപ്പിലോ മൊബൈലിലോ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കുന്നതിനും സ്പീക്കർ ഓൺ ചെയ്ത് സംസാരിക്കുന്നതിനും വിലക്കുണ്ട്. നേരത്തെ ചെന്നൈ മെട്രോയിലാണ് സമാനമായ നിയന്ത്രണങ്ങൾ ആദ്യമായി നടപ്പിലാക്കിയത്. മെട്രോ യാത്രകളിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കുകയോ സ്പീക്കറിൽ സംസാരിക്കുകയോ ചെയ്താൽ 2,500 രൂപ [&Read More