ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്Read More
‘പാവങ്ങളെ അടിമകളാക്കി പാര്ട്ടി വളര്ത്തുന്നവരെ കണ്ടാണ് വളര്ന്നത്’; കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണം പറഞ്ഞ്
കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള തന്റെ കടുത്ത രാഷ്ട്രീയ വിരോധത്തിന്റെ കാരണം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരവും എൻഡിഎ മുൻ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. മാസപ്പടി കേസിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ ജയിലിൽ പോകേണ്ടി വന്ന പാർട്ടി പ്രവർത്തകരുടെ വീട് സന്ദർശിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ ഫെയ്സ്ബുക്കിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. സാധാരണക്കാരെയും ദളിതരെയും ഇല്ലാതാക്കി, യുവാക്കളെ ജയിലിലടച്ച് അവരുടെ ഭാവി നശിപ്പിച്ച്, ആളുകളെ പാർട്ടി അടിമകളാക്കി മാറ്റി സംഘടന വളർത്തുന്ന നേതാക്കളെ [&Read More
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹർജിയിൽ അടിയന്തര സ്റ്റേ നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഇന്ന് തന്നെ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. കേസിൽ വാദം ആരംഭിച്ച കോടതി ആദ്യം സി.എം.ആർ.എല്ലിൻ്റെ ഭാഗമാണ് കേട്ടത്. സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ വിവരങ്ങളും പരിശോധിച്ച ശേഷം, വാദം കേൾക്കുന്നത് [&Read More
അതിരപ്പിള്ളിയിൽ വനംമന്ത്രിയുടെ വാഹനത്തിന് മുന്നിൽ കാട്ടാന; അടിയന്തര നടപടി ഉറപ്പ് നൽകി ഷിബു
ചാലക്കുടി: അതിരപ്പിള്ളിയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച വൈശേരി സ്വദേശി മോഹനന്റെ വീട് സന്ദർശിക്കാൻ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനത്തിന് മുന്നിലേക്കാണ് ആനയെത്തിയത്. ഇന്നലെ രാത്രി വാഴച്ചാൽ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെ ചാർപ്പ ഭാഗത്ത് വെച്ചായിരുന്നു സംഭവം. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ റോഡിൽ നിന്ന് തുരത്തിയത്. വിഷയത്തിന് പ്രഥമ പരിഗണന നൽകുമെന്നും, കാര്യങ്ങൾ പഠിച്ച ശേഷം ആനയെ കാട്ടിലേക്ക് തിരികെ അയക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. [&Read More
കൊച്ചി: ഫോൺ കോളിലൂടെയുള്ള പുതിയ സൈബർ തട്ടിപ്പിൽ പെട്ട് സാധാരണക്കാരനായ സ്കൂൾ ബസ് ഡ്രൈവർക്ക് നഷ്ടമായത് മൂന്ന് ലക്ഷം രൂപ. മരട് സ്വദേശിയായ മാർട്ടിൻ മാനുവൽ ആണ് ട്രെയിൻ യാത്രയ്ക്കിടയിൽ വൻ തട്ടിപ്പിനിരയായത്. ബാങ്കിൽ നിന്നും വായ്പയെടുത്ത പണം ഉപയോഗിച്ച് സ്വന്തമായി ഒരു വാഹനം വാങ്ങാനുള്ള യാത്രയ്ക്കിടയിലാണ് മാർട്ടിന് ഈ ദുരനുഭവം ഉണ്ടായത്. ഇന്നോവ കാർ വാങ്ങുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു മാർട്ടിൻ. ഈ സമയത്താണ് മൊബൈൽ ഫോണിലേക്ക് അപരിചിതമായ ഒരു നമ്പറിൽ [&Read More
നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിത് മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. തന്റെയും പങ്കാളി അഖിലയുടെയും സ്വൈര്യജീവിതത്തിന് കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് രണ്ടാനച്ഛൻ അഷ്കർ (31) പോലീസിനോട് സമ്മതിച്ചു. മൂന്ന് മാസത്തോളമായി കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നും വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചതെന്നും ഇയാൾ മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അഖിലയെയും (21) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ ഒഴിവാക്കാൻ മൂന്ന് മാസം മുൻപേ ഇരുവരും തീരുമാനിച്ചിരുന്നതായാണ് വിവരം. അമ്മ അഖിലയുടെ സാന്നിധ്യത്തിലായിരുന്നു പലപ്പോഴും [&Read More
കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി സംസ്ഥാന വനിതാRead More
‘പണത്തിന്റെ അഹങ്കാരം, അയാളുടെ ബാറിൽ വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് സ്നേഹമില്ല’; റെജി ചെറിയാനെതിരെ
ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി ജി. സുധാകരൻ. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതിനെതിരെയാണ് സുധാകരൻ രംഗത്തെത്തിയത്. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും, ഒരു എംഎൽഎയുടെ മുകളിൽ മറ്റൊരു എംഎൽഎ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യമായി എംഎൽഎയായ റെജി ചെറിയാൻ വലിയ സ്ഥാപനത്തിന്റെ ഉടമയാണെന്ന് ജി. സുധാകരൻ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ബാറിൽ വെള്ളമടിക്കാൻ പോകാത്തതിനാൽ തന്നോട് വലിയ സ്നേഹമൊന്നും കാണില്ലെന്നും സുധാകരൻ പരിഹസിച്ചു. ഇരുപത് [&Read More
ഭിത്തിയിൽ തലയിടിപ്പിച്ചു, ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു, മർദിച്ച് കോമയിലാക്കി; ആദ്യ ഭാര്യയോടും അഷ്കറിന്റെ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി അഷ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ ആമിനയുടെ മാതാവ് ഷജീല ബീവി രംഗത്ത്. തന്റെ മകൾ ആമിനയേയും അഷ്കർ മുൻപ് ക്രൂരമായി മർദിച്ചിരുന്നുവെന്നും ഇതേ തുടർന്ന് മകൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ഷജീല ബീവി മാധ്യമങ്ങളോട് വ്യക്തമാക്കി. ആമിനയെ ജീവനോടെ ഫാനിൽ കെട്ടിതൂക്കാൻ പോലും അഷ്കർ ശ്രമിച്ചിരുന്നു. ഈ ക്രൂരതകൾക്കെല്ലാം ഇയാളുടെ സഹോദരിയും അമ്മയും ഒത്താശ ചെയ്തതായും ഷജീല ആരോപിക്കുന്നു. അഷ്കറിൻ്റെ കടുത്ത മർദനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി [&Read More
‘ഓപറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’; ലഹരിമാഫിയക്കെതിരെയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വേട്ടയ്ക്ക്
തിരുവനന്തപുരം: ലഹരിമാഫിയകളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘ഓപറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പെടെയുള്ളവയുടെ അതിവേഗ വ്യാപനം തടയാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് [&Read More