ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ ക്രിസ്ത്യൻ രാജിന്(36) നാലു ജീവപര്യന്തവും 35 വർഷം തടവ് ശിക്ഷയും 20,81,000 രൂപ പിഴയും ശിക്ഷ വിധിച്ചു.Read More
മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. Read More
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.Read More
‘റെയ്ഡിനുശേഷം പിണറായി വിജയൻ കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെ, അദ്ദേഹമാണോ ഇ.ഡിയെ അയച്ചത്?’: വി.ഡി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ.Read More
‘ചെന്നിത്തലയുടേത് കാഞ്ഞ ബുദ്ധി, കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു’; ഇഡി റെയ്ഡിന് പിന്നാലെയുള്ള
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ തൈക്കണ്ടിയുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ, അതീവ സംയമനത്തോടെ സ്ഥിതിഗതികൾ കൈകാര്യം ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ബുദ്ധിശൂന്യരായ അക്രമികളെ വിവേകം കൊണ്ട് കീഴ്പ്പെടുത്തിയ ആഭ്യന്തരമന്ത്രിയുടെ നീക്കത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാനുള്ള വലിയൊരു ഗൂഢാലോചനയാണ് പൊളിഞ്ഞതെന്ന് ജോയ് മാത്യു തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി. കേന്ദ്ര ഏജൻസിയായ ഇഡി, യുവസംരംഭകയായ വീണ തൈക്കണ്ടിയുടെ വീട്ടിൽ റെയ്ഡിന് എത്തിയപ്പോൾ [&Read More
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഞരമ്പ് മുറിഞ്ഞു, കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ
മഞ്ചേരി: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി ഒരു കുടുംബം രംഗത്ത്. എല്ലിന്റെ തേയ്മാനം പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒലവട്ടൂർ സ്വദേശിനി പാർവതിയുടെ (73) വലതുകാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞതായും കാലിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ടതായും ബന്ധുക്കൾ ആരോപിച്ചു. മെയ് ആദ്യവാരം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയോധികയെ മെയ് 12Read More
ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി വിട്ടുനൽകി താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തനും പള്ളി സെക്രട്ടറിയുമായ വി.പി.ഒ അസ്കർ.Read More
“നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് വന്ദേമാതരം പൂര്ണമായി ആലപിക്കാത്തത് പ്രോട്ടോക്കോള് ലംഘനം”; ഗവർണർക്ക് അതൃപ്തി
യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർRead More
യുഡിഎഫ് സർക്കാർ നയപ്രഖ്യാപനം; സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, ഉമ്മൻചാണ്ടി
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ പ്രമുഖ വാഗ്ദാനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും യഥാർത്ഥ ധനസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉടൻ തന്നെ ധവളപത്രം പുറപ്പെടുവിക്കുമെന്നും ഗവർണർ അറിയിച്ചു. കടുത്ത വെല്ലുവിളികൾക്കിടയിലും പൂർണ്ണമായും മാനുഷികതയിലൂന്നിയ സമീപനമായിരിക്കും പുതിയ സർക്കാരിനുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾക്ക് നയപ്രഖ്യാപനത്തിൽ [&Read More
കൊച്ചി: സിഎംആർഎൽRead More