കൊച്ചി: നടൻ ജയറാമിന്റെ വാഗ്ദാനലംഘനമാണ് നിർമാതാവും നടി ഉഷാ ഹസീനയുടെ സഹോദരനുമായ ഹസീബിന്റെ സാമ്പത്തിക തകർച്ചയ്ക്കും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും കാരണമായതെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന ചിത്രം ഏറ്റെടുത്തതിലൂടെ ഹസീബിന് 10 കോടിയോളം രൂപയുടെ കടബാധ്യതയുണ്ടായെന്നും, എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ താരം തയ്യാറായില്ലെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. മകന്റെ സിനിമ ഏറ്റെടുത്താൽ എന്തുവന്നാലും ഒപ്പമുണ്ടാകുമെന്ന് ജയറാം നൽകിയ ഉറപ്പിലാണ് ഹസീബ് [&Read More
വാഷിങ്ടണ്‍: താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാന് നേരെ വന്‍തോതില്‍ ബോംബാക്രമണം നടത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഇറാന് തന്നെ ദീര്‍ഘകാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ ബോംബാക്രമണം ഇറാനുമേല്‍ നടത്താനാണ് അമേരിക്കന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന് ആസൂത്രണം ചെയ്യുന്നതായി ഇസ്രയേല്‍ ഇന്റലിജന്‍സ് നേരത്തെ [&Read More
കണ്ണൂർ: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്തിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ തണൽമരത്തിലിടിച്ച് നാല് പേർ മരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് വരുന്നതിനിടെ ഇന്നലെ രാത്രി 11.30Read More
‘സജീവ എസ്എഫ്ഐ പ്രവർത്തകയെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചു’; അതൃപ്തി പ്രകടിപ്പിച്ച് കെഎസ്യു
: ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.Read More
തിരുവല്ലത്ത് സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടല്ല; കാർ പിന്നിൽ ഇടിച്ച്, യുവാവ്
തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് സ്വയം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതാണെന്ന പ്രാഥമിക നിഗമനമാണ് പൊലീസിന്റെ സമർത്ഥമായ അന്വേഷണത്തിൽ മാറിമറിഞ്ഞത്. ബൈക്കിന്റെ ഹാൻഡിലിൽ കണ്ടെത്തിയ മറ്റൊരു വാഹനത്തിന്റെ പെയിന്റാണ് കേസിൽ നിർണ്ണായക ട്വിസ്റ്റായത്. ബൈക്കിന് പിന്നിൽ കാറിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് കാറോടിച്ചിരുന്ന മലയിൻകീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ശക്തമായി ഇടിച്ച ശേഷം ഈ കാർ [&Read More
ആലപ്പുഴ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി. സുധാകരൻ. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൂന്നാഴ്ച മുമ്പ് താനും കെ. സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് മെഡിക്കൽ കോളേജ് ഭരണവിഭാഗത്തിനും [&Read More
‘എപ്സ്റ്റീൻ കേസ് അന്വേഷണം ഫെഡറൽ സർക്കാർ തടസ്സപ്പെടുത്തുന്നു’; ട്രംപ് ഭരണകൂടത്തിനെതിരെ ന്യൂ മെക്സിക്കോ
സാന്റാ ഫീ: അന്തരിച്ച അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെതിരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന് (യു.എസ്.ഡി.ഒ.ജെ) കത്തയച്ച് ന്യൂ മെക്സിക്കോ അറ്റോണി ജനറൽ റൗൾ ടോറസ്. കേസ് അന്വേഷണം ഫെഡറൽ ഗവൺമെന്റ് തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് അദ്ദേഹം കത്തയച്ചത്. പിന്നാലെ ഈ കത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പരസ്യപ്പെടുത്തുകയും ചെയ്തു. സംസ്ഥാന അറ്റോർണി ജനറലും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ റൗൾ ടോറസും ട്രംപ് ഭരണകൂടവും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ജൂൺ 30Read More
‘എന്നെ നിശബ്ദയാക്കണമെങ്കിൽ, നിങ്ങൾ എന്നെ കൊല്ലേണ്ടി വരും’; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത
കൊൽക്കത്ത: പാർട്ടിയിലെ കടുത്ത ആഭ്യന്തര പ്രതിസന്ധികൾക്കിടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി രംഗത്ത്. ടി.എം.സി നേതാക്കളെയും പ്രവർത്തകരെയും ബി.ജെ.പി ബോധപൂർവ്വം ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച മമത, തങ്ങളെ നിശബ്ദരാക്കാനോ പാർട്ടിയെ തകർക്കാനോ ഭരണകക്ഷിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമത്തിലൂടെ വിഡിയോ സന്ദേശം പങ്കുവെച്ചു. പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ സമയത്താണ് മമത മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. “എന്നെ നിശബ്ദയാക്കാൻ നിങ്ങൾ എന്നെ കൊല്ലേണ്ടി വരും. അതെ, അതിനായി [&Read More
കാലാവധി കഴിഞ്ഞ നൂഡിൽസ് കഴിച്ച കുട്ടിക്ക് അസ്വസ്ഥത; ‘തീയതി നോക്കേണ്ടത് വാങ്ങുന്നയാളെന്ന് റീട്ടെയിലർ,
ഷിംല: ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി റീട്ടെയ്ൽ വ്യാപാരികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്. കാലാവധി കഴിഞ്ഞ ഇൻസ്റ്റന്റ് നൂഡിൽസ് വിൽപന നടത്തിയ റീട്ടെയ്ൽ സ്റ്റോറിനാണ് കോടതി വൻ തുക പിഴ ചുമത്തിയത്. 2026 ഫെബ്രുവരി 26Read More
ട്രംപിനെ വധിക്കാൻ ഇറാന് രഹസ്യ പദ്ധതിയെന്ന് ഇസ്രയേൽ; നെതന്യാഹുവിന്റെ ലക്ഷ്യം യുദ്ധം പുനരാരംഭിക്കൽ?
ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ രഹസ്യപദ്ധതികൾ തയ്യാറാക്കുന്നതായി ഇസ്രയേൽ നൽകിയ മുന്നറിയിപ്പിൽ സംശയം പ്രകടിപ്പിച്ച് യുഎസ് ഉദ്യോഗസ്ഥർ.Read More