കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡിക്ക് പിന്നാലെയുണ്ടായ നാടകീയ നീക്കങ്ങൾക്കും ഭരണസമിതിയുടെ കൂട്ടരാജിക്കും ശേഷം പ്രതികരണവുമായി നടി ശ്വേതാ മേനോൻ. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും അധിക്ഷേപവും തുടർച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചതെന്നും, ഇത് ദൗർബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത വ്യക്തമാക്കി. തങ്ങളുടേത് അടക്കം കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്ന നിർണ്ണായക ആവശ്യവും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നോട്ടുവെച്ചു. ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജി. അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം [&Read More
കൊട്ടാരക്കര: ആ ബസ് സ്റ്റോപ്പിൽ മകനുണ്ടായേക്കുമെന്ന് അറിയാമായിരുന്നെങ്കിലും മണ്ണിനുള്ളിൽ അവനുണ്ടെന്ന് ചിന്തിക്കാനുള്ള മനസ്സ് ആ ദുരന്തം കണ്ടപ്പോൾ സനിൽകുമാറിനുണ്ടായിരുന്നില്ല. മണ്ണ് നീക്കാൻ തുടങ്ങിയപ്പോൾ ഒരു കാൽവിരൽ കണ്ടു; അപ്പോഴും അത് സ്വന്തം മകനാണെന്ന് സംശയിക്കാനുള്ള ധൈര്യം ആ അച്ഛനുണ്ടായിരുന്നില്ല. അതിവേഗത്തിൽ മണ്ണ് നീക്കിയപ്പോൾ കണ്ടത് പൊന്നുമകനെയായിരുന്നു. ഒപ്പം തൊട്ടടുത്ത് കണ്ട മറ്റൊരു കുട്ടിയേയും സനിൽകുമാർ രക്ഷിച്ചു. ഇതിനിടെ മൂക്കിൽനിന്ന് രക്തം വാർന്നും ശരീരത്തിൽ ചതവേറ്റും പുറത്തെടുത്ത മകനെ വാരിയെടുത്ത് പല വാഹനങ്ങൾക്ക് മുൻപിലും കൈ കാണിച്ചെങ്കിലും ആരും [&Read More
11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചു വീഴ്ത്തി
ന്യൂഡൽഹി: ഡൽഹിയിൽ 11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ബിഹാർ സ്വദേശിയായ ബബ്ലു എന്ന ഫാക്ടറി ഡ്രൈവറാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു നാടകീയമായ രംഗങ്ങൾ. പ്രതിയെ പിടികൂടാൻ ഒടുവിൽ പൊലീസിന് വെടിയുതിർക്കേണ്ടി വന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയെങ്കിലും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിക്കാനും കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകാനും പ്രതി ശ്രമിച്ചുവെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്. ഇതോടെ പ്രതിയെ കീഴ്പ്പെടുത്തുന്നതിനായി പൊലീസ് [&Read More
ട്രംപിന്റെ ഇറാൻ യുദ്ധത്തിന് കടിഞ്ഞാണിടാൻ യുഎസ് സെനറ്റ്; സൈനിക നടപടികൾക്ക് കോൺഗ്രസ് അനുമതി
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാനെതിരായ സൈനിക നടപടികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രമേയം യു.എസ് സെനറ്റ് പാസാക്കി. ഇറാനെതിരായ സൈനിക ഇടപെടലുകൾക്ക് കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന ബില്ലാണ് സെനറ്റിൽ പാസായത്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം വിജയിച്ചത്. നേരത്തെ ജനപ്രതിനിധി സഭയിലും ഈ ബിൽ പാസായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ട്രംപിന്റെ സ്വന്തം പാർട്ടിയിലെ നാല് പ്രമുഖർ പാർട്ടി നിലപാടിനെ തള്ളി പ്രമേയത്തെ അനുകൂലിച്ചത് ശ്രദ്ധേയമായി. ബിൽ കാസിഡി, ലിസ മുർക്കോവ്സ്കി, [&Read More
ഭോപ്പാൽ: മധ്യപ്രദേശില് ബിജെപിയെ പിടിച്ചുലച്ചുകൊണ്ട് മുഖ്യമന്ത്രി മോഹൻ യാദവിനും കുടുംബത്തിനുമെതിരെ അതീവ ഗുരുതരമായ അഴിമതി, അവിഹിത സ്വത്ത് സമ്പാദന ആരോപണങ്ങൾ പുറത്ത്. മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഒദ്യോഗികമായി ചുമതലയേറ്റ 2023 ഡിസംബർ മുതൽ രണ്ട് വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ കുടുംബവും അവരുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കമ്പനികളും ഉജ്ജയിനിലും പരിസരത്തുമായി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വൻ ഭൂശേഖരം വാങ്ങിക്കൂട്ടിയതായാണ് ദേശീയ മാധ്യമമായ ‘ദി ഇന്ത്യൻ എക്സ്പ്രസ്’ നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. സർക്കാർ വികസന പദ്ധതികളും പുതിയ ഹൈവേകളും [&Read More
മുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപുരിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ കാറപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. കോട്ടയം സ്വദേശിയും മുംബൈ ബാന്ദ്രയിൽ താമസക്കാരിയുമായ റബേക്ക ജേക്കബ് (24), സുഹൃത്തും ബദ്ലാപുർ സ്വദേശിയുമായ യോഗേഷ് നേഗി (26) എന്നിവരാണ് അപകടത്തിൽ മരിച്ചത്. റബേക്കയുടെ പിറന്നാൾ ആഘോഷത്തിനിടയിലാണു ദാരുണമായ സംഭവം. നിർമാണത്തിലിരിക്കുന്ന മുംബൈRead More
‘വിട്ടുനൽകുന്ന ഇറാൻ ഫണ്ട് അമേരിക്കൻ കർഷകരിൽനിന്ന് ഭക്ഷണം വാങ്ങാൻ ഉപയോഗിക്കും’ -ഡൊണൾഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ തിരികെ നൽകുമ്പോൾ, ആ തുക അമേരിക്കൻ കർഷകരിൽ നിന്ന് മാത്രം ഭക്ഷണം വാങ്ങാൻ ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇതേക്കുറിച്ച് ഇറാനുമായി ധാരണയിലെത്തിയെന്നും ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ്Read More
‘നമ്മുടെ ആയുധം നമ്മൾ തന്നെ നിർമ്മിക്കും’, അമേരിക്കയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം’; ഇറാനെതിരെ പോരാട്ടം
തെൽ അവീവ്: അമേരിക്കയെ സൈനികമായി ആശ്രയിക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഒപ്പം ഇറാനെതിരായ തങ്ങളുടെ പോരാട്ടം “ഇതുവരെ അവസാനിച്ചിട്ടില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്സിയോണിൽ റിസർവ് കോംബാറ്റ് ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞതെന്ന് ‘ദി ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെയും അവരുടെ സഖ്യകക്ഷികളെയും പ്രതിരോധിക്കാൻ ഇസ്രായേൽ സ്വന്തമായി ആയുധങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷി വികസിപ്പിക്കേണ്ടതുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. “നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളിൽ നിന്ന് വർഷങ്ങളായി ലഭിച്ചുവരുന്ന [&Read More
പത്തനംതിട്ട: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനമായിരിക്കുന്നത്. 2024 ഒക്ടോബർ 15Read More
ആർഎസ്എസിനെ വിമർശിച്ച് വീഡിയോ; ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ‘പുതിയ രഹസ്യ നിയമം വല്ലതുമുണ്ടോ’
ജുൻജുനു: ആർ.എസ്.എസിനെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച 25 കാരനായ കണ്ടൻ്റ് ക്രിയേറ്ററെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പൊലീസ്. സംഭവം വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. വിയോജിപ്പുകളെ അടിച്ചമർത്താൻ പോലീസ് അതിക്രമം കാണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. “ജുൻജുനു എക്സ്പ്രസ്” എന്ന ഇൻസ്റ്റാഗ്രാം പേജ് കൈകാര്യം ചെയ്യുന്ന നവീൻ ചൗധരിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെയും ആർ.എസ്.എസ് ശൈലിയിലുള്ള ശാഖാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മറ്റൊരു കൂട്ടം കുട്ടികളെയും താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹം പങ്കുവെച്ച വീഡിയോ. ഒരു വിഭാഗം കുട്ടികളെ [&Read More