ന്യൂയോർക്ക്: ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കരുത്തരായ യുഎസ്എയ്ക്കെതിരെ മികച്ച ജയവുമായി തുർക്കി (3Read More
ശ്രീനഗർ: ജമ്മു കശ്മീരിലെ മലയോര ജില്ലയായ കിഷ്ത്വാറിൽ ഇന്ത്യൻ സൈന്യവും പ്രാദേശിക പോലീസും തമ്മിൽ സംഘർഷം(Read More
‘ആധാർ എവിടെ, നിങ്ങൾ മുസ്ലിമാണോ, ഹിന്ദു മതപരമായ വസ്തുക്കൾ വിൽക്കുന്നുണ്ടോ?’: അംബുബാച്ചി മേളയ്ക്കിടെ
ഗുവാഹത്തി: അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിൽ നടക്കുന്ന അംബുബാച്ചി മേളയ്ക്കിടെ മുസ്ലിം കച്ചവടക്കാർക്ക് നേരെ അതിക്രമം. ക്ഷേത്ര പാതയിൽ കടകൾ സ്ഥാപിച്ച മുസ്ലിം വ്യാപാരികളെ ഒരു സംഘം ഹിന്ദുത്വവാദികൾ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും കടകൾ അടപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അക്രമികൾ തന്നെ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലാണ് ഈ ദൃശ്യങ്ങളുള്ളത്. വില്പനക്കാരോട് “നിങ്ങൾ മുസ്ലിമാണോ, ഹിന്ദു മതപരമായ വസ്തുക്കൾ വിൽക്കുന്നുണ്ടോ?” എന്ന് ചോദിച്ച് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു സംഭവത്തിൽ, മാല ധരിച്ച ഒരാളെ [&Read More
തെൽ അവീവ് / തെഹ്റാൻ: ലബനാനിലെ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് വലിയൊരു നയതന്ത്ര നേട്ടമാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. തെക്കൻ ലബനാനിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായും അറിയിച്ചു. തെൽ അവീവിൽ നടന്ന പ്രാദേശിക നേതാക്കളുടെ കൺവെൻഷനിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പശ്ചിമേഷ്യയിലെ സമാധാനത്തിന് തടസ്സം നിൽക്കുന്നത് അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം [&Read More
കാരക്കാസ്: വെനസ്വേലയിൽ തുടർച്ചയായുണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ കുറഞ്ഞത് 32 പേർ മരിക്കുകയും 700Read More
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ. സുഗതന്റെ ജയിൽവാസം. കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സുഗതന് അടുത്ത നാല് ആഴ്ചയ്ക്കകം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിലോ, അടുത്ത കോർപറേഷൻ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ അംഗത്വം നഷ്ടമാകും. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ നിലവിൽ 50 ബിജെപി പ്രതിനിധികളുടെയും ഒരു സ്വതന്ത്രന്റെയും അടക്കം 51 പേരുടെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ അംഗത്വം നഷ്ടമാകുന്നതോടെ ഭരണകക്ഷിക്ക് കോർപറേഷനിലെ കേവലഭൂരിപക്ഷം നഷ്ടമാകും. ഇത് കോർപറേഷൻ ഭരണത്തിന്റെ [&Read More
ഫിഫ ലോകകപ്പ് 2026Read More
സ്കോട്ട്ലൻഡിൻ്റെ നെഞ്ചകം തകർത്ത് ബ്രസിൽ നോക്കൗട്ടിലേക്ക്; ഇരട്ട ഗോളുമായി കളം നിറഞ്ഞ് വിനീഷ്യസ്
ഫിഫ ലോകകപ്പ് 2026Read More
മൂന്നിൽ മൂന്നും ജയിച്ച് മെക്സിക്കോ; കൊറിയയെ വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര നോക്കൗട്ട്
മോണ്ടെററി: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് എയിൽ നിന്ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32Read More
‘ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷം’: പിഎം ശ്രീയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പദ്ധതിയിൽ മുൻപ് ഒപ്പുവെച്ച പിണറായി സർക്കാർ, എന്നാൽ ഇത് കേരളത്തിൽ നടപ്പാക്കില്ലെന്ന് കാണിച്ച് കേന്ദ്രത്തിന് ഇതുവരെ കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് മാസമായി ഒരു സബ് കമ്മിറ്റിയെ വെച്ച് വിഷയം നീട്ടിക്കൊണ്ടുപോവുക മാത്രമാണ് മുൻ സർക്കാർ ചെയ്തതെന്നും വി.ഡി [&Read More