വാഷിങ്ടൺ: അമേരിക്കൻ വിദേശനയത്തെയും ട്രംപ് ഭരണകൂടത്തെയും പ്രതിരോധത്തിലാക്കി പുതിയ അഭിപ്രായ സർവേ റിപ്പോർട്ട്. എൻബിസി ന്യൂസ് ഡിസിഷൻ ഡെസ്ക് നടത്തിയ സർവേ പ്രകാരം, അമേരിക്കയിലെ യുവതലമുറ ഒന്നടങ്കം ഫലസ്തീൻ അനുകൂല നിലപാടിലാണ്. 75 ശതമാനത്തിലധികം ജെൻസി വോട്ടർമാരും ഫലസ്തീനെ പിന്തുണയ്ക്കുമ്പോൾ, ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും ഇറാനുമായുള്ള യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്. യുവതലമുറയുടെ നിലപാട് മാറ്റംഅമേരിക്കയിലെ 18Read More
തെഹ്റാൻ: ഇറാന്റെ പക്കലുള്ള മിസൈലുകളെല്ലാം തീർന്നുവെന്നും രാജ്യം സാമ്പത്തികമായി തകർന്നുവെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ പുച്ഛിച്ചുതള്ളി ഇറാൻ. തെഹ്റാനിലെ തെരുവുകളിൽ ബുധനാഴ്ച നടന്ന വമ്പൻ റാലിയിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ചാണ് ഇറാൻ തങ്ങളുടെ സൈനിക കരുത്ത് വിളംബരം ചെയ്തത്. മാരക പ്രഹരശേഷിയുള്ള ഖദർ, ഖൊറംഷഹർRead More
തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയിലും(ഐഎഎഫ്) നുഴഞ്ഞുകയറി ഇറാന്റെ ചാരശൃംഖലകൾ. ഐഎഎഫിന്റെ അതീവ സുരക്ഷാ മേഖലകളിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥരെ ഇറാന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. അഷ്ദോദിന് സമീപമുള്ള തെൽ നോഫ് വ്യോമതാവളത്തിലെ എഫ്Read More
സിയോൾ: നിഴൽപോലെ പിന്തുടരുന്ന കാവൽക്കണ്ണുകളെ വെട്ടിച്ച്, മൈൻ പാടങ്ങൾക്കിടയിലൂടെ ശ്വാസമടക്കിപ്പിടിച്ചുള്ള നടത്തം. ഒടുവിൽ ഉത്തരകൊറിയയുടെ ഇരുമ്പുമറയ്ക്കപ്പുറം സ്വതന്ത്രമായൊരു ലോകം സ്വപ്നം കണ്ട് കടൽ കടന്ന ഒരു കുടുംബത്തിന്റെ അതിസാഹസികമായ അതിജീവനഗാഥ ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്. 10 വർഷത്തെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ ദക്ഷിണ കൊറിയയിലെത്തിയ കിം ഇൽRead More
തെഹ്റാൻ: ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട മുൻ ആണവ ഉദ്യോഗസ്ഥനെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാന്റെ ആണവോർജ ഏജൻസിയിൽ നേരത്തെ ജോലി ചെയ്തിരുന്ന മെഹ്ദി ഫരീദിനെയാണ് ബുധനാഴ്ച രാവിലെ തൂക്കിലേറ്റിയത്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടയിൽ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ അതീവ രഹസ്യമായ ആണവ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ മൊസാദിന് ചോർത്തി നൽകിയെന്നതാണ് മെഹ്ദിക്കെതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റം. ഇറാന്റെ ആണവ കേന്ദ്രങ്ങളെ [&Read More
‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ ട്രംപ് മുതിർന്നു; കോഡുകൾ കൈമാറാൻ വിസമ്മതിച്ച് സൈനിക മേധാവി’-വെളിപ്പെടുത്തൽ
വാഷിങ്ടണ്: ഇറാനെതിരെയുള്ള സൈനിക നീക്കത്തിനിടെ ലോകത്തെ ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചേക്കാവുന്ന തീരുമാനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതിർന്നതായി റിപ്പോർട്ട്. ഇറാന്റെ പ്രധാന താവളങ്ങളെ ലക്ഷ്യം വെച്ച് ആണവായുധം പ്രയോഗിക്കാനുള്ള ട്രംപിന്റെ നിർദേശം സൈനിക മേധാവി തള്ളിക്കളയുകയായിരുന്നുവെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഫോക്സ് ന്യൂസ് അനലിസ്റ്റ് ആൻഡ്രൂ നാപ്പോളിറ്റാനോ അവതരിപ്പിക്കുന്ന ‘ജഡ്ജിങ് ഫ്രീഡം’ എന്ന പോഡ്കാസ്റ്റിലാണ് ലാറി ജോൺസൺ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഏപ്രിൽ 18 ശനിയാഴ്ച നടന്ന യോഗത്തിൽ, [&Read More
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിച്ച് ഇറാന്റെ സൈനിക നീക്കം. ബുധനാഴ്ച രാവിലെ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ഇതിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റി. പിടിച്ചെടുത്തവയിലൊന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം ലക്ഷ്യമാക്കി വരികയായിരുന്ന കപ്പലാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. ആക്രമണവും പിടിച്ചെടുക്കലും: മുന്ദ്രയിലേക്കുള്ള കപ്പലിന് [&Read More
തെഹ്റാൻ: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വൻ വിജയമാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് 34 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി പുറത്തേക്ക് കടന്നതായി റിപ്പോർട്ട്. ഇറാനിൽനിന്നുള്ള എണ്ണയുമായി പുറപ്പെട്ട കപ്പലുകളാണു ലക്ഷ്യസ്ഥാനത്തേക്കു യാത്ര തുടരുന്നതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര കാർഗോ ട്രാക്കിങ് ഏജൻസിയായ ‘വോർട്ടെക്സ’ നൽകിയ തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹോർമുസ് കടന്ന കപ്പലുകളിൽ ആറെണ്ണം വൻതോതിൽ ഇറാനിയൻ അസംസ്കൃത [&Read More
ഇറാനെതിരെ ഇസ്രയേലുമായി സഹകരിച്ച് യുദ്ധം ആരംഭിച്ച അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.Read More
അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം ചെങ്കടലിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്Read More