അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം അതിശക്തമായ വധഭീഷണികൾക്കും സുരക്ഷാ പ്രതിസന്ധികൾക്കും ഇടയിലൂടെയാണ് ഡൊണാൾഡ് ട്രംപ് കടന്നുപോകുന്നത്Read More
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ട് വൈറ്റ് ഹൗസിൽ നടന്ന വിരുന്നിനിടെ ഉണ്ടായ വധശ്രമത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുRead More
വെടിനിർത്തൽ കരാർ നിലനിൽക്കെ തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടുRead More
ബമാകോ: മാലിയില്‍ സൈനിക ഭരണകൂടത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ചാവേറാക്രമണം. ആക്രമണത്തിൽ പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലെ സാദിയോ കാമറയുടെ വീടിനു നേരെ നടന്ന കാർ ബോംബ് സ്ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി കുടുംബാംഗങ്ങളും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാവാദ ഗ്രൂപ്പുകളും വിഘടനവാദികളും ഒരേസമയം നടത്തിയ ഏകോപിത ആക്രമണങ്ങളുടെ ഭാഗമായാണ് ഈ ദാരുണ സംഭവം. ആക്രമണകാരികളുമായി മന്ത്രി വെടിയുതിർക്കുകയും [&Read More
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത അത്താഴവിരുന്നിൽ വെടിയുതിർത്തത് 31 കാരനായ കോൾ തോമസ് അല്ലെൻ. നാസ ഫെല്ലോഷിപ്പ് നേടിയ മെക്കൽ എൻജിനിയറാണ് ഇയാൾ എന്നാണ് റിപ്പോർട്ട്. ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല. ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രകാരം, അറസ്റ്റിലായ കോള്‍ തോമസ് അലന് ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്. കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന് എന്നീ നിലകളിലും [&Read More
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച അദ്ദേഹം, ട്രംപ് സുരക്ഷിതനാണെന്ന വാർത്ത ആശ്വാസകരമാണെന്നും വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളിൽ അക്രമത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് മോദി ഓർമിപ്പിച്ചു. ഇത്തരം ആക്രമണങ്ങൾ അസന്ദിഗ്ധമായി അപലപിക്കപ്പെടേണ്ടതാണെന്നും, ട്രംപിന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചു. വാഷിങ്ടൺ ഡിസിയിലെ വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് ഇന്നലെ വൈകുന്നേരമാണ് [&Read More
വൈറ്റ് ഹൗസ് ഡിന്നറിനിടെ വെടിവെപ്പ്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, അക്രമി പിടിയിൽ
വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ (ഡബ്ല്യുഎച്ച്സിഎ) ഡിന്നറിനിടെ വെടിവെപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തരമായി ഒഴിപ്പിച്ചു. ഏപ്രിൽ 25 രാത്രി എട്ടരയോടെയാണ് സംഭവം. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പദവിയിലിരിക്കെ ആദ്യമായി ഈ ചടങ്ങിൽ പങ്കെടുത്ത ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് എന്നിവരും വേദിയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി വെടിയൊച്ച [&Read More
അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ്’ നിർവീര്യമാക്കി ഇറാൻ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി
തെഹ്റാൻ: മധ്യ ഇറാനിലെ യസ്ദ് പ്രവിശ്യയിൽ പതിച്ച അമേരിക്കയുടെ ‘പൊട്ടാത്ത ബങ്കർ ബസ്റ്റർ ബോംബ് നിർവീര്യമാക്കി അധികൃതർ. ഫെബ്രുവരി 28ന് ശേഷം ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ജനവാസ മേഖലയിൽ പതിച്ച ബോംബാണ് നിർവീര്യമാക്കിയത്. ഭൂമിക്കടിയിൽ ഏകദേശം 13 മീറ്റർ താഴ്ചയിൽ പുതഞ്ഞുപോയ ബോംബ് അതീവ ജാഗ്രതയോടെയാണ് പുറത്തെടുത്തതെന്ന് യസ്ദ് പ്രവിശ്യയിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇസ്മായിൽ ദെഹസ്താനി അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസി തസ്നീം റിപ്പോർട്ട് ചെയ്തു. ജി.ബി.യുRead More
വാഷിങ്ടൺ/ബ്രസൽസ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് ആവശ്യമായ പിന്തുണ നൽകാത്ത സഖ്യകക്ഷികളെ ശിക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി പെന്റഗണിൽനിന്ന് ചോർന്ന ആഭ്യന്തര ഇRead More