ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധ മാർച്ചിനെ തുടർന്ന് ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് മദ്യശാലകൾ അടച്ചിടാൻ ഉത്തരവ്. ക്രമസമാധാന പാലനം മുൻനിർത്തി ഒക്ടോബർ 9, 10 തീയതികളിലാണ് ഡൽഹി സർക്കാർ മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ചാണ് സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 10Read More
Tags :Gyanesh Kumar
‘അടച്ചുപൂട്ടിയ മുറികളേക്കാൾ നല്ലത് തുറന്ന ചർച്ച’; ഗ്യാനേഷ് കുമാർ പ്രതിപക്ഷ എംപിമാരെ കാണണമെന്ന്
ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനങ്ങളിൽ പൗരന്മാർക്കുള്ള വിശ്വാസം മങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം.പിയും പ്രശസ്ത നടനുമായ കമൽഹാസൻ രംഗത്ത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. പ്രതിഷേധമുയർത്തുന്ന പ്രതിപക്ഷ ജനപ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് സി.ഇ.സി തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ‘ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനിൽ ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ’ എന്ന് വ്യക്തമാക്കിക്കൊണ്ട് തന്റെ എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം കത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ജാതിയും [&Read More
ന്യൂഡൽഹി: തലസ്ഥാനത്ത് പ്രതിഷേധങ്ങൾ കടുക്കുന്നതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ വീണ്ടും പുനഃസംഘടിപ്പിച്ച് ശക്തമാക്കി. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലും തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായാണ് റിപ്പോർട്ട്. ഡൽഹിയിലെയും ആഗ്രയിലെയും അദ്ദേഹത്തിന്റെ വീടുകളിലേക്ക് പ്രതിഷേധക്കാർ എത്തിയ സാഹചര്യത്തിലാണ് സുരക്ഷ അടിയന്തരമായി വർധിപ്പിച്ചത്. “പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വീട് കണ്ടെത്തി ആഗ്രയിലുള്ള കുടുംബവീടിനു പുറത്ത് പ്രതിഷേധം നടത്തി. ഭീഷണികൾ വിലയിരുത്തിയ ശേഷമാണ് സുരക്ഷ കൂട്ടാൻ തീരുമാനിച്ചത്” എന്ന് ഒരു [&Read More
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡൽഹി പൊലീസ് കേസെടുത്തതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കടുത്ത ഭാഷയിൽ മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും നെഞ്ചിലെ മെഡൽ പോലെയാണെന്നും, കേസുകളെ ഭയന്ന് പിന്മാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. “ഓരോ എഫ്.ഐ.ആറും എന്റെ നെഞ്ചിലെ മെഡലാണ്. നിലവിൽ എനിക്കെതിരെ 45 കേസുകളുണ്ട്, എന്റെ ലക്ഷ്യം 100 എഫ്.ഐ.ആറുകളാണ്. അത്രയും ആയാലും ഭരണഘടന സംരക്ഷിക്കാനുള്ള [&Read More
’38 ലക്ഷത്തിലധികം പേർ പുറത്ത്, ഇത്രയും ആളുകളെ അന്യഗ്രഹത്തിലേക്കാണോ മാറ്റിയത്?’; എസ്‌ഐആറില്‍ ചോദ്യവുമായി
എസ്.ഐ.ആറിന്റെ മറവിൽ കർണാടകയിൽ നിരവധി പേരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയെന്ന് നടൻ പ്രകാശ് രാജ്. ഇത്രയും ആളുകളെ അന്യഗ്രഹങ്ങളിലേക്ക് ആണോ മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു. ‘കർണാടകയിലെ 23 ജില്ലകളിൽ ഞാൻ സഞ്ചരിച്ചു. ട്രാൻസ്ജെൻഡേഴ്‌സ് മുതൽ 73 വയസ് പ്രായമായവർ വരെ പട്ടികയ്ക്ക് പുറത്തായതായി കണ്ടെത്തി. ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കേണ്ടവർ തന്നെയാണ് അവരെ പുറത്താക്കുന്നത്,’ എന്നും പ്രകാശ് രാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കേരളത്തിലുള്ളവർക്കാണ് കൂടുതൽ അറിയുകയെന്നും അദ്ദേഹം [&Read More
ഗ്യാനേഷ് കുമാറിൻ്റെ രാജി: ഡൽഹിയിൽ ഒറ്റക്കെട്ടായി ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധം; മാര്‍ച്ച്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ആകാശവാണി ഓഫീസിന് മുന്നിൽ വെച്ചാണ് മാർച്ച് തടഞ്ഞത്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും. പ്രതിപക്ഷ പ്രതിഷേധത്തിൽ ബി.ജെ.ഡിയും പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപത്തേക്ക് കടത്തിവിടില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എസ്.പി പ്രവർത്തകർ ബാരിക്കേഡിന് [&Read More
പോലീസ് ബസ് തകർത്തു, കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചിട്ടും മാറാതെ പ്രതിഷേധക്കാർ; ഡൽഹിയിൽ സമരം കനക്കുന്നു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിനിടെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ കൊണ്ടുവന്ന ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പോലീസ് വിട്ടയച്ചെങ്കിലും അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്ന് കൂടുതൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് ഡൽഹി പോലീസ്. എ.ഐ.എസ്.എ നേതാവ് നേഹ ബോറയെ പ്രതിഷേധത്തിനിടയിൽ പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സംഘടന പോലീസിൽ പരാതി നൽകി. കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ നേഹ ബോറയെ [&Read More
‘ഗ്യാനേഷ് കുമാർ ബിജെപിയുടെ ആയുധം’; മുംബൈയിൽ താക്കറെ സഹോദരന്മാരുടെ സംയുക്ത പ്രക്ഷോഭം, എസ്.ഐ.ആർ
മുംബൈ: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബി.ജെ.പിയുടെ വെറുമൊരു ‘ആയുധം’ മാത്രമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദമായ പ്രത്യേക തീവ്ര പുനരവലോകന പ്രക്രിയ മഹാരാഷ്ട്രയിൽ ഉടനടി റദ്ദാക്കണമെന്നും ഭാവിയിലെ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ വഴി നടത്തണമെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നടപടികൾക്കും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെ താക്കറെ സഹോദരന്മാർ സംയുക്തമായി [&Read More