‘സ്വന്തമായി മാജിക്കൊന്നും ചെയ്യാറില്ല, എങ്കിലും എന്തോ ഒന്ന് എന്റെ വഴിയേ വരുന്നു’; മികച്ച
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലാം തവണയും ഏറ്റുവാങ്ങി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി. ചൊവ്വാഴ്ച ഗുജറാത്തിലെ ഏക്താ നഗറിൽ (കെവാഡിയ) നടന്ന 72Read More
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലാം തവണയും ഏറ്റുവാങ്ങി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി. ചൊവ്വാഴ്ച ഗുജറാത്തിലെ ഏക്താ നഗറിൽ (കെവാഡിയ) നടന്ന 72Read More
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴപ്പുഴയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ധീരരക്തസാക്ഷിത്വം വരിച്ച കല്ലിയൂർ തെറ്റിച്ചിവിള സ്വദേശി രാജേഷിന്റെ (36) മക്കളുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ‘എംജിഎം ഗ്രൂപ്പും’ സംയുക്തമായി നടപ്പാക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയിലൂടെയാണ് കുട്ടികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ വേർപാടോടെ കടുത്ത പ്രതിസന്ധിയിലായ കുടുംബത്തിന്റെ ദുരവസ്ഥ [&Read More
മെഗാസ്റ്റാറിന്റെ മകൻ എന്ന ലേബലിൽ നിന്ന് പാൻRead More
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് വൻ നേട്ടവും തിളക്കമാർന്ന അംഗീകാരങ്ങളും സ്വന്തമായി.Read More
കൊച്ചി: നടൻ ജയറാമിന്റെ വാഗ്ദാനലംഘനമാണ് നിർമാതാവും നടി ഉഷാ ഹസീനയുടെ സഹോദരനുമായ ഹസീബിന്റെ സാമ്പത്തിക തകർച്ചയ്ക്കും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും കാരണമായതെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന ചിത്രം ഏറ്റെടുത്തതിലൂടെ ഹസീബിന് 10 കോടിയോളം രൂപയുടെ കടബാധ്യതയുണ്ടായെന്നും, എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ താരം തയ്യാറായില്ലെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. മകന്റെ സിനിമ ഏറ്റെടുത്താൽ എന്തുവന്നാലും ഒപ്പമുണ്ടാകുമെന്ന് ജയറാം നൽകിയ ഉറപ്പിലാണ് ഹസീബ് [&Read More
തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ. ‘അമ്മ’ സംഘടനയുടെ യാതൊരു ആവശ്യവും സമൂഹത്തിനില്ലെന്നും ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം ഒരു പൊതുവേദിയിൽ വിമർശിച്ചു. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇടപെടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും അദ്ദേഹം കടുത്ത രാഷ്ട്രീയ വിമർശനം ഉന്നയിച്ചു. എം.വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്നും നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന അദ്ദേഹമാണ് [&Read More
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നാദിർഷായുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഉമ്മൻചാണ്ടി’ എന്ന് പേരിടാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൽ പിതാവിൻ്റെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ നടൻ മമ്മൂട്ടിയാണെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ ചരിത്രപരമായ ലെഗസി രേഖപ്പെടുത്തുന്നതിനൊപ്പം, അദ്ദേഹത്തിൻ്റെ പേരിലുള്ള ഫൗണ്ടേഷൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക കൂടിയാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നത്. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന നാദിർഷായുടെ ചോദ്യത്തിന്, ആരെങ്കിലും വിളിച്ചാൽ വില്ലൻ വേഷങ്ങൾ [&Read More
കൊച്ചി: ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന നടൻ കണ്ണൻ സാഗർ തനിക്ക് തുണയായവർക്ക് നന്ദി പറഞ്ഞ് രംഗത്ത്. മമ്മൂട്ടി ഫൗണ്ടേഷന്റെയും നടൻ രമേഷ് പിഷാരടിയുടെയും സഹായം കൃത്യസമയത്ത് ലഭിച്ചതാണ് തനിക്ക് വലിയ ആശ്വാസമായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആലുവ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു കണ്ണൻ സാഗറിന്റെ ബൈപാസ് സർജറി നടന്നത്. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിഞ്ഞ് സഹായിക്കാൻ തയ്യാറായ രമേഷ് പിഷാരടിയോടും, ചികിത്സാ വേളയിൽ ധൈര്യം പകർന്ന് ഒപ്പമുണ്ടായിരുന്ന മമ്മൂട്ടി ഫൗണ്ടേഷൻ പ്രതിനിധി റോബർട്ട് ജിൻസിനോടും [&Read More
അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. സുരക്ഷിതമായ ജീവിതത്തിന് ഇനി പണം ആവശ്യമില്ലെന്നും, എന്നാൽ കർമ്മരംഗത്ത് തുടരുന്നത് അതിൽ നിന്നും ലഭിക്കുന്ന സന്തോഷത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. സമ്പന്നരും രാഷ്ട്രീയക്കാരും പ്രായം വകവെക്കാതെ ജോലിയിൽ തുടരുന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി മുകേഷ് അംബാനിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. “മുകേഷ് അംബാനി എന്തിനാണ് ഇത്രയധികം പണം [&Read More
പാലക്കാട്: തെന്നിന്ത്യൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൂർണ്ണ പിന്തുണയോടും അനുഗ്രഹത്തോടും കൂടിയാണ് താൻ പാലക്കാട് നിയമസഭാ പോരാട്ടത്തിന് ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടിയുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം കൃത്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ടെന്നും താരം വ്യക്തമാക്കി. സിനിമയിൽ നിന്നുള്ള ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് എത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, വിജയത്തിന് ശേഷം മമ്മൂക്കയെ മണ്ഡലത്തിലെത്തിക്കാൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നു. ഷാഫി [&Read More