കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽനിന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും ‘പൂക്കളും പുല്ലും’ അടങ്ങിയ ചിഹ്നവും താൽക്കാലികമായി നീക്കം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവിന് പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് മറുപടി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ പാർട്ടി ശക്തമായ അമർഷം രേഖപ്പെടുത്തി. തുടർന്ന് പാർട്ടിയുടെ പുതിയ പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് [&Read More
Tags :TMC
ദീദിയെ കേൾക്കാൻ ഒഴുകിയെത്തിയത് യുവജന സാഗരം; മമതയുടെ ശക്തിപ്രകടനമായി തൃണമൂൽ കോൺഗ്രസ് ഛാത്ര
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ തൃണമൂൽ കോൺഗ്രസ് ഛാത്ര പരിഷത്തിന്റെ (ടിഎംസിപി) സ്ഥാപക ദിന റാലിയിലേക്ക് ഒഴുകിയെത്തി യുവജനസാഗരം(Read More
കൊൽക്കത്ത: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്നും ബി.ജെ.പിയെ രാഷ്ട്രീയമായി അപ്രസക്തമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. തിങ്കളാഴ്‌ച ഫേസ്ബുക്ക് ലൈവിലൂടെയാണ് മമത തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. സർക്കാർ മാറി നാല് മാസത്തിനുള്ളിൽ തന്നെ ബി.ജെ.പിയുടെ യഥാർഥ മുഖം സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചറിഞ്ഞതായി മമത അവകാശപ്പെട്ടു. സെൻസസ് നടപടികളിലൂടെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കാനുള്ള ‘പിന്നാമ്പുറ ശ്രമങ്ങൾ’ നടക്കുകയാണെന്നും അവർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടികളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് സെൻസസ് നടപ്പാക്കുന്നത്. [&Read More
വിദ്വേഷ പ്രസംഗ കേസ്: സമൻസ് ലഭിച്ചിട്ടും ഹാജരായില്ല; മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്
കല്യാണി: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ തൃണമൂൽ എം.പി മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നദിയ ജില്ലയിലെ കൃഷ്ണനഗർ തേഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഓഗസ്റ്റ് 28Read More
‘മാഗി ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന് ഡെറിക് ഒബ്രിയൻ; ചർച്ച കുറയാൻകാരണം
ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ചർച്ചകളൊന്നുമില്ലാതെ തിടുക്കപ്പെട്ട് ബില്ലുകൾ പാസാക്കുന്ന കേന്ദ്ര സർക്കാർ രീതിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് തയാറാക്കുന്ന വേഗത്തിലാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ ബില്ലുകൾ പാസാക്കിയെടുക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി. അതിപ്രധാനമായ ബില്ലുകളാണ് ഇത്തരത്തിൽ ഒരുവിധ കൂടിയാലോചനകളുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ സഭയിൽ പാസാക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. സുപ്രീംകോടതി (ന്യായാധിപരുടെ എണ്ണം) ഭേദഗതി ബിൽ വെറും നാല് മിനിറ്റ് കൊണ്ടാണ് പാസാക്കിയത്. ജനനRead More
കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി(Read More
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക് വിഡിയോ താൽക്കാലികമായി നീക്കം ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന് സോഷ്‌യൽ മീഡിയ ഭീമന്മാരായ മെറ്റയോട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വിഷയത്തിൽ പാർലമെന്ററി പാനലിനോട് ക്ഷമാപണം നടത്താൻ മെറ്റ തയാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ അഭിസംബോധന ചെയ്ത് മഹുവ രംഗത്തെത്തിയത്. “ഹലോ മാർക്ക്, ദയവായി ഭീഷണിയിൽ വീഴരുത്, ആരോടും ക്ഷമ ചോദിക്കുകയുമരുത്. ഇന്ത്യൻ സർക്കാർ എല്ലായ്പ്പോഴും പൗരന്മാരെ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. [&Read More
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത പരാജയവും പാർട്ടിയിലെ പ്രമുഖരുടെ കൂട്ടക്കൊഴിഞ്ഞുപോക്കും തീർത്ത വലിയ രാഷ്ട്രീയ ആഘാതങ്ങൾക്കിടയിലും പശ്ചിമ ബംഗാളിലെ ജനഹൃദയങ്ങളിൽ മമത ബാനർജിയുടെ ആധിപത്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസിന്റെ ശക്തിപ്രകടനം(Read More
‘വിമതരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ല, പോയവരുടെ ഒഴിവിലേക്ക് പുതിയ ആളുകൾ തയ്യാർ’; തൃണമൂൽ വിമതരോട്
തൃണമൂൽ കോൺഗ്രസ് വിട്ട വിമത നേതാക്കളെയും ബി.ജെ.പിയെയും നേരിട്ട് വെല്ലുവിളിച്ച് പാർട്ടി അധ്യക്ഷ മമത ബാനർജി രംഗത്തെത്തി.Read More
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസ് കെട്ടിടം സംസ്ഥാനത്തെ ബി.ജെ.പിRead More