04/09/2026
[fontresizer_tawhidurrahmandear_widget]

Tags :UDF

Kerala

സിപിഎമ്മിന്റെ ‘പ്രതിരോധം’ പാഴ്‍‌വാക്ക്, ബിജെപി നേട്ടമുണ്ടാക്കിയത് ഇടതിന്റെ ചെലവിൽ; പ്രതിരോധിച്ചത് യുഡിഎഫ്

ചരിത്രത്തിലാദ്യമായി കേരളത്തിൽ മൂന്ന് അസംബ്ലി സീറ്റുകൾ ബിജെപി നേടിയപ്പോൾ പൊളിഞ്ഞുവീഴുന്നത് സംഘ് പരിവാറിനെ പ്രതിരോധിക്കുന്നത് തങ്ങളാണെന്ന ഇടതുപക്ഷത്തിന്റെ കാലങ്ങളായുള്ള അവകാശവാദം.Read More

Kerala

‘യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ’; തെരഞ്ഞെടുപ്പ് പരാജയത്തിൽ വിമർശനവുമായി എം.എം മണി

കട്ടപ്പന: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ വോട്ടർമാരെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് സി‌പി‌എം നേതാവ് എം.എം മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റു എന്നത് ശരിയാണെന്നും ഇത് തിരിച്ചടി തന്നെയാണെന്നും അദ്ദേഹം സമ്മതിച്ചു. തങ്ങൾ തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും നിരവധി സമരങ്ങൾ ചെയ്ത പാർട്ടിയാണെന്നും മണി [&Read More

Main story

യുഡിഎഫ് മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി നല്ലൊരു സ്ഥാനത്തുണ്ടാകും: സാദിഖലി തങ്ങൾ

മലപ്പുറം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയുടെ ഭാഗമാകുമെന്നും പ്രധാനപ്പെട്ട ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മന്ത്രിസഭാ രൂപീകരണ വേളയിൽ ചോദിക്കാതെ തന്നെ ലീഗിന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യങ്ങൾ മുൻപ് ഉയർന്നിരുന്നുവെങ്കിലും പദവിയെക്കുറിച്ച് കൃത്യമായ വെളിപ്പെടുത്തലുകൾ നടത്താൻ തങ്ങൾ തയ്യാറായില്ല. എന്നിരുന്നാലും, ഭരണതലത്തിൽ അദ്ദേഹം ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ ഒന്നിൽ ഉണ്ടാകുമെന്ന ഉറപ്പാണ് [&Read More

Main story

പിണറായി വിജയൻ രാജിവെച്ചു; കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണറുടെ നിർദേശം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നേരിട്ട് രാജ്ഭവനിലെത്താതെ ദൂതൻ മുഖേനെ ഗവർണർക്ക് കത്ത് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ചതായി രാജ്ഭവൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. പത്തു വർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് പിണറായി വിജയൻ പടിയിറങ്ങുന്നത്. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ പിണറായി വിജയനോട് ആവശ്യപ്പെട്ടു. രാജിക്കത്ത് സ്വീകരിച്ച ഗവർണർ, പുതിയ മന്ത്രിസഭ നിലവിൽ വരുന്നത് വരെ [&Read More

Main story

‘മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കും; കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്, അപ്പുറത്തില്ല’:

കൊല്ലം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോട് പ്രതികരിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോണ്‍ഗ്രസ് ലീഡര്‍ഷിപ്പ് ഉചിതമായ തീരുമാനം എടുക്കും. കൊള്ളാവുന്ന കുറച്ചുപേര്‍ ഇവിടെയുണ്ടെന്നും അപ്പുറത്ത് ഇല്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ‘ജനവികാരം യുഡിഎഫിന് അനുകൂലമാണ്. വി ഡി സതീശന്‍ മുന്നോട്ടുവെച്ച ടീം യുഡിഎഫ് എന്നുള്ള നിലയിലായിരുന്നു പ്രവര്‍ത്തനം. അതിന് വിള്ളലേല്‍ക്കുന്ന നിലയിലേക്കുള്ള ഒരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ല. കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്. അപ്പുറത്ത് അത് ഇല്ല. ജയം യുഡിഎഫിനാണെന്ന് എല്ലാവരും [&Read More

Kerala

‘എക്സിറ്റ് പോൾ തള്ളുന്നു; മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ’- എ.കെ

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പൂർണമായും തള്ളുന്നതായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ബിജെപി ഒരു സീറ്റിലും വിജയിക്കില്ലെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തന്നെ കൂടോത്രം നടത്തുകയാണെന്നും ബാലൻ പരിഹസിച്ചു. അതേസമയം, എക്സിറ്റ് പോളുകൾ മുൻപും തെറ്റിയിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും പ്രതികരിച്ചു. യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ബേപ്പൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും [&Read More

Kerala

കേരളം യുഡിഎഫ് തൂക്കും; ഭരണമാറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ യുഡിഎഫിന്റെ മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. പ്രമുഖ സർവേ ഏജൻസികളെല്ലാം തന്നെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിക്കുമ്പോൾ, എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഐക്യ ജനാധിപത്യ മുന്നണിക്ക് 78 മുതൽ 90 വരെ സീറ്റ് ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന ഏജൻസികളുമുണ്ട്. ആക്‌സിസ് മൈ ഇന്ത്യ: യുഡിഎഫിന് വൻ മുന്നേറ്റംഏറ്റവും ശ്രദ്ധേയമായ പ്രവചനം നടത്തിയത് ആക്‌സിസ് – [&Read More

Main story

‘യുഡിഎഫ് 89 സീറ്റ് നേടും, പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട’; സര്‍വേയുമായി പി.വി. അന്‍വര്‍

കോഴിക്കോട്: വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന അവകാശവാദവുമായി ബേപ്പൂരിലെ സ്ഥാനാർഥി പി.വി. അൻവർ രംഗത്തെത്തി. ഫേസ്ബുക്ക് പോഡ്‌കാസ്റ്റിലൂടെയാണ് അൻവർ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. സംസ്ഥാനത്തെ ആകെയുള്ള 140 മണ്ഡലങ്ങളിൽ 89 ഇടത്തും വിജയിച്ച് യു.ഡി.എഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. മലപ്പുറം, വയനാട് ജില്ലകളിൽ എൽ.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും യു.ഡി.എഫ് ഈ ജില്ലകൾ ‘മുഴുവൻ സീറ്റും തൂത്തുവാരും’ എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. താൻ ജനവിധി [&Read More