22/10/2026
[fontresizer_tawhidurrahmandear_widget]
Kerala

വിവാഹവാർഷിക ആഘോഷത്തിനിടെ കുളു-മണാലിയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

കൊച്ചി: ഒന്നാം വിവാഹവാർഷിക ആഘോഷത്തിനിടെ ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളം പെരുമ്പാവൂർ അല്ലപ്ര ചീനിക്കുഴി കണ്ടനാടൻ വീട്ടിൽ സാബിൻ മാത്യു കുര്യൻ (33) ആണ് മരിച്ചത്. ഭാര്യ കോതമംഗലം നെല്ലിമറ്റം സ്വദേശിനി അക്ഷര ജോസ് (28) പരിക്കുകളോടെ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്ക്ക് കുളുവിലെ ജിബിRead More

Kerala

‘ബിജെപി നേതാക്കൾ പണ്ടും ഇപ്പോഴും പൈസ വാങ്ങാറുണ്ട്, അങ്ങനെയല്ലേ പാർട്ടി പ്രവർത്തനം നടത്തേണ്ടത്’:

തിരുവനന്തപുരം: ബിജെപി നേതാക്കൾ പണ്ടും ഇപ്പോഴും പണം വാങ്ങാറുണ്ടെന്നും എന്നാൽ അത് പൊതുസമൂഹത്തിൽ നിന്ന് പിരിച്ച് പാർട്ടി പ്രവർത്തനം നടത്തുന്നതിനാണെന്നും ബിജെപി നേതാവ് വി. മുരളീധരൻ. രാഷ്ട്രീയ പ്രവർത്തനം നടത്താൻ എല്ലാ പാർട്ടികളും ജനങ്ങളിൽ നിന്ന് പണം സമാഹരിക്കാറുണ്ട്. എന്നാൽ ബിജെപി അതിൻ്റെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്‌ത്‌ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും ഇനി കൊടുക്കാൻ [&Read More

Entertainment

’10 ദിവസം മാത്രം ആയുസ്സ്; ഹൃദയം തകർന്നവരെ കണ്ടിട്ടുണ്ടാകും, എന്നാൽ തകർന്ന ശ്വാസകോശവുമായി

മരണത്തെ മുഖാമുഖം കണ്ട്, രോഗാവസ്ഥയോട് പോരാടി ഒടുവിൽ വീണ്ടും കോളേജ് ജീവിതത്തിലേക്ക് തിരികെയെത്തിയ സന്തോഷം പങ്കുവെച്ച് കണ്ടന്റ് ക്രിയേറ്റർ ആയിഷ റിഫ. രണ്ട് വർഷം മുമ്പ് പെട്ടെന്നാണ് തൻ്റെ ആരോഗ്യകരമായ ശ്വാസകോശത്തിൻ്റെ 90 ശതമാനവും പ്രവർത്തനരഹിതമായതെന്ന് ആയിഷ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറയുന്നു. ഡോക്ടർമാർ 10 ദിവസത്തെ ആയുസ്സ് മാത്രം പ്രവചിച്ച സ്ഥാനത്തുനിന്നാണ് 690Read More

Kerala

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പിൽ

ആലപ്പുഴ: സൗദി അറേബ്യയിലെ ബുറൈദയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി പുതുക്കുണ്ടം സുനിത് ഭവനിൽ സുനിത്ത് സുധാകരൻ (39) ആണ് മരിച്ചത്. സെപ്റ്റംബർ 19Read More

Main story

ഷാരൂഖ് ഖാൻ്റെ സമ്പത്തിൽ ഒരു വർഷം കൊണ്ട് 2,490 കോടിയുടെ ഇടിവ്; എന്നിട്ടും

ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്‍. കുടുംബ പാരമ്പര്യമോ ആള്‍ബലമോ ഇല്ലാതെ സിനിമാലോകത്ത് കടന്നു വന്ന്, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ താരമായി വളര്‍ന്നു നില്‍ക്കുന്ന ഷാരൂഖ് ഖാന്റെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. ആരാധകരുടെ സ്‌നേഹം കൊണ്ടു മാത്രമല്ല, സമ്പത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താരത്തിന്റെ കണക്കാക്കിയ സമ്പത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഹുറൂൺഇന്ത്യറിച്ച്ലിസ്റ്റ് 2026 പ്രകാരം ഷാരൂഖിന്റെ സമ്പത്ത് ₹10,000 കോടിയാണ്. കഴിഞ്ഞ വർഷം ഇത് ₹12,490 [&Read More

India

ഇന്ത്യ രണ്ടാമത്തെ യുദ്ധവിമാന നിർമാണം ആരംഭിക്കുന്നു; ആകാശ് മിസൈൽ ഓർഡറുകൾ 38,000 കോടിയിൽ

ന്യൂഡൽഹി: ഒറ്റ ഉൽപ്പാദന കേന്ദ്രത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ശക്തമാക്കുന്നതിനുമായി രാജ്യത്ത് രണ്ടാമത്തെ യുദ്ധവിമാന ഉൽപ്പാദന ലൈൻ സ്ഥാപിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. ഒരു നിർമാണ ശൃംഖലയെ മാത്രം ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് സിങ് പിഎഎഫ്‌ഐ പരിപാടിയിൽ പറഞ്ഞു. Read More

Main story

‘തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യം തകർക്കാനുള്ള ഉപകരണം മാത്രം; ബിഹാർ ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ

പട്‌ന: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) വഴി അർഹരായ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ദേശീയ വർക്കിംഗ് പ്രസിഡന്റും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ക്രമക്കേടുകൾ വ്യക്തമായ സാഹചര്യത്തിൽ ബിഹാർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർണമായി റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർമാരെ ചേർക്കൽ, നീക്കം ചെയ്യൽ, തിരികെ ഉൾപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ [&Read More

Entertainment

നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; അൻസിബയുടെ പരാതിയിൽ നടപടി

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ ചലച്ചിത്രതാരം ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതി. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് അൻസിബയുടെ പരാതി. നേരത്തെ പരാതി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എന്നാൽ ഇതിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. പരാതിയിൽ ഗുരുതരമായ കുറ്റമില്ലെന്ന നിഗമനത്തിലെത്തുന്നതിന് മുൻപ് വിഷയം മതിയായ രീതിയിൽ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതി [&Read More

Kerala

കണ്ണൂരിൽ മോഷണം പോയ 22 പവനിൽ 15 പവൻ വീടിന്റെ ഗേറ്റിൽ തൂക്കിയിട്ട

തലശ്ശേരി: കണ്ണൂർ തയ്യിലിൽ വീടിനുള്ളിൽ നിന്ന് 22 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ ഒരു ഭാഗം തിരികെ ലഭിച്ചു. നഷ്ടപ്പെട്ടതിൽ 15 പവനോളം സ്വർണമാണ് വീടിന്റെ ഗേറ്റിൽ സഞ്ചിയിലാക്കി തൂക്കിയിട്ട നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി സ്വർണം കസ്റ്റഡിയിലെടുത്തു. തയ്യിൽ സ്വദേശി പ്രസന്നയുടെ വീടാണ് മോഷണം നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മറ്റൊരു ആവശ്യത്തിനായി ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. ലോക്കറോ [&Read More

India

കയറിൽ കുരുങ്ങിയ പശുവിന് രക്ഷകയായി, നന്ദി പറയാൻ വീട്ടുപടിക്കലെത്തി മുഴുവൻ കൂട്ടവും; മനംകവർന്ന്

ഇന്റർനെറ്റിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മനോഹരമായ സ്നേഹബന്ധങ്ങളുടെ വീഡിയോകൾക്ക് എന്നും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഒരു കയറിൽ കുരുങ്ങി കിടന്ന പശുവിനെ മോചിപ്പിച്ച യുവതിക്ക് നന്ദി പറയാൻ പശുക്കളുടെ ഒരു കൂട്ടം തന്നെ അവരുടെ വീടിന് മുന്നിലെത്തിയ അപൂർവ്വ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കയറിൽ നിന്ന് പശുവിനെ മോചിപ്പിച്ച് അധികം വൈകാതെ തന്നെ പശുക്കളുടെ ഒരു വലിയ കൂട്ടം തന്നെ യുവതിയെ കാണാൻ വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു. മൃഗങ്ങൾ മനുഷ്യരോട് എങ്ങനെ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നു [&Read More