റിയാദ്: ലോകത്തെ ഏറ്റവും മികച്ച നൂതന നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ്. 2026Read More
തിരുവനന്തപുരം: സി.എം.ആർ.എൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) സമാനതകളില്ലാത്ത ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തും വ്യാപാരിയുമായ ഹസൻ വാരിസ് രംഗത്തെത്തി. ഇരുപത്തിരണ്ടുകാരിയായ തന്റെ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ച് വ്യാജ മൊഴിയിൽ ഒപ്പിടീക്കുകയായിരുന്നു എന്ന് വാരിസ് തുറന്നടിച്ചു. മുഹമ്മദ് റിയാസിൽ നിന്ന് താൻ പണമൊന്നും വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ ഇയാൾ, തന്റെ പേരിൽ ഇ.ഡി രേഖപ്പെടുത്തിയ മൊഴി [&Read More
സാമ്പത്തിക ക്രമക്കേട് ആരോപണം: ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് ശൈഖ് ഹസീനയുടെ
ലണ്ടൻ: സാമ്പത്തിക തട്ടിപ്പും വ്യാജരേഖ ചമയ്ക്കലും സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും (ഡബ്ല്യൂ.എച്ച്.ഒ) ബംഗ്ലാദേശ് സർക്കാരും അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെ, സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖല മേധാവിയും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകളുമായ സൈമ വാസെദ് രാജിവെച്ചു. ബുധനാഴ്ചയാണ് ഇവർ തന്റെ രാജി സമർപ്പിച്ചത്. 2024 ആദ്യവാരത്തിൽ അഞ്ചുവർഷത്തെ കാലാവധിയിലേക്ക് സ്ഥാനം ഏറ്റെടുത്ത സൈമയെ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ ലോകാരോഗ്യ സംഘടന നിർബന്ധിത ശമ്പളരഹിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. 2024 [&Read More
മുംബൈ: 48 ദിവസത്തിനിടെ 21 കിലോഗ്രാം ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന 59കാരനായ രാധാമോഹൻ മിശ്രക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലിലായതിന് ശേഷം ഇയാളുടെ ശരീരഭാരം 21 കിലോഗ്രാം കുറഞ്ഞുവെന്നും ഇത് കേവലം നിസ്സാരമായി കാണാനാകില്ലെന്നും വളരെ ആശങ്കാജനകമാണെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂണിലാണ് രാധാമോഹൻ മിശ്ര അറസ്റ്റിലാകുന്നത്. അയൽക്കാരുമായി നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. തുടർന്ന് [&Read More
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ആരോപിച്ചുകൊണ്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു. ഈ ഇടപാടുകളിൽ ഹവാല സാധ്യതയും ഇ.ഡി കത്തിൽ സംശയിക്കുന്നുണ്ട്. 2024Read More
‘മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സംഭാഷണം; സിപിഎമ്മിൽ പരാതി,
തിരുവനന്തപുരം: മഹിളാ അസോസിയേഷൻ പാറശാല ഏരിയ നേതാവിന്റെ മകളോട് ലോക്കൽ സെക്രട്ടറി ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയിൽ നടപടി സ്വീകരിക്കാത്തതിൽ പാറശാല ഏരിയ കമ്മിറ്റിക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റിക്ക് പരാതി. വിഷയത്തിൽ ആദ്യം പാർട്ടി ഏരിയ കമ്മിറ്റിക്ക് മഹിളാ അസോസിയേഷൻ ഭാരവാഹിയും മകളും നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. തുടർന്നാണ് പരാതിക്കാർ സി.പി.എം ജില്ലാ കമ്മിറ്റിയെ സമീപിച്ചത്. ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഏരിയ കമ്മിറ്റിയിലെ രണ്ട് വനിതാ അംഗങ്ങളെ പാർട്ടി [&Read More
തിരൂർ: തിരുനാവായ കൊടക്കല്ല് ബന്ദർകടവിൽ പ്രവർത്തിച്ചിരുന്ന ‘കായൽപട്ടണം ജിന്ന് മഹ്ളറ’ എന്ന വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു. ആത്മീയ ചികിത്സയുടെ മറവിൽ നിരപരാധികളായ ആളുകളിൽ നിന്ന് വൻതുക തട്ടിയെടുക്കുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു. ‘ജിന്ന് മുറിച്ച വാഴപ്പഴം’ എന്ന പേരിൽ ഇവിടെ നിന്ന് 2500 രൂപയ്ക്കായിരുന്നു വാഴപ്പഴം ലേലം ചെയ്ത് വിറ്റിരുന്നത്. ഇതിനു പിന്നിലെ തട്ടിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ദീൻ പല്ലാർ, [&Read More
‘ഉത്സവങ്ങൾ എല്ലാവർക്കും ആസ്വദിക്കാനുള്ളത്’; നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിംകളെ വിലക്കണമെന്ന നിലപാടിനെ എതിർത്ത് അമൃത
മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ നിന്ന് മുസ്ലിങ്ങളെ പൂർണ്ണമായി വിലക്കണമെന്ന വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നിർദ്ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയത് മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. വി.എച്ച്.പി തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് തന്നെ പരസ്യമായി രംഗത്തു വന്നു. വി.എച്ച്.പിയുടെ ഇത്തരം നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും [&Read More
ന്യൂഡൽഹി: ബി.ജെ.പി അംഗങ്ങളായ രണ്ട് മുൻ ജഡ്ജിമാരെ പുതിയ സീനിയർ അഭിഭാഷക പാനലിൽ നിന്ന് ഒഴിവാക്കി കേരള സർക്കാർ. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരായ പി.എൻ. രവീന്ദ്രൻ, വി. ചിദംബരേഷ് എന്നിവരെയാണ് പാനലിൽ നിന്ന് പുറത്താക്കിയത്. ഇരുവരുടെയും ബി.ജെ.പി അംഗത്വമാണ് പുതിയ പാനലിൽ ഇടംപിടിക്കാത്തതിന് കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന പ്രാഥമിക സൂചന. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഇരുവരും സംസ്ഥാന സർക്കാരിന്റെ അഭിഭാഷക പാനലിൽ ഉണ്ടായിരുന്നു. ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് പുതിയ [&Read More
ബംഗളൂരു: ഹിന്ദിയെ ദേശീയ ഭാഷയെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ. തന്റെ പുതിയ പാൻRead More