24/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘കോൺഗ്രസിന്റെ ചതി മറക്കില്ല’; ജൂൺ 8ന് നടക്കുന്ന ‘ഇൻഡ്യ’ യോഗം ഡി.എം.കെ ബഹിഷ്‌ക്കരിക്കും

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളെത്തുടർന്ന് കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ജൂൺ 8Read More

Lifestyle

പൊടിപിടിച്ച ഫാൻ ഇനി എളുപ്പത്തിൽ വൃത്തിയാക്കാം; 10 കിടിലൻ ടിപ്പുകൾ

ചൂടും പൊടിയും നിറഞ്ഞ നമ്മുടെ കാലാവസ്ഥയിൽ വീടുകളിലെ ഫാനുകളിൽ വളരെ വേഗത്തിലാണ് പൊടിയടിയുന്നത്. ഒരാഴ്ച ശ്രദ്ധിച്ചില്ലെങ്കിൽ തന്നെ ഫാൻ ബ്ലേഡുകളുടെ നിറം മാറും. എന്നാൽ ഫാൻ വൃത്തിയാക്കുക എന്നത് പലർക്കും വലിയൊരു ബുദ്ധിമുട്ടേറിയ ജോലിയാണ്. വിലകൂടിയ ഉപകരണങ്ങളോ മണിക്കൂറുകൾ നീളുന്ന അധ്വാനമോ ഇല്ലാതെ തന്നെ ഫാനുകൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന 10 കിടിലൻ പൊടിക്കൈകളാണ് താഴെ പറയുന്നത്: ഒരു ബോണസ് ടിപ്പ്: മാസങ്ങളോളം പൊടി വെച്ചുകൊണ്ടിരിക്കാതെ, രണ്ടാഴ്ച കൂടുമ്പോൾ ഫാനുകൾ ചെറുതായി തുടച്ചു വൃത്തിയാക്കുന്നത് വലിയ [&Read More

Kerala

മകനെ നഷ്ടപ്പെട്ട പിതാവിന്റെ സങ്കടം; ആർ.ടി.ഒ ഓഫീസിലെ ദുരനുഭവം പറഞ്ഞ് ഫേസ്ബുക്കിൽ കമന്റ്;

മലപ്പുറം: ഫേസ്ബുക്ക് കമന്റ് ബോക്‌സിലെ പരാതിക്ക് മണിക്കൂറുകൾക്കകം പരിഹാരം കണ്ട് കൊണ്ടോട്ടി എം.എൽ.എ ടി.പി അഷ്റഫലിയുടെ മാതൃകാപരമായ ഇടപെടൽ. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥ ക്ഷാമവും ജനങ്ങളുടെ ദുരിതവും ചൂണ്ടിക്കാട്ടി എം.എൽ.എ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു പിതാവിന്റെ സങ്കടത്തിനാണ് ഉടനടി പരിഹാരമുണ്ടായത്. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് സന്ദർശിച്ച വിവരവും അവിടുത്തെ മോശം അവസ്ഥയും വിവരിച്ച് ടി.പി അഷ്റഫലി എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് താഴെയാണ് Read More

World

ഫ്രഞ്ച് യുവതിയെ തോക്കിന്‍മുനയിൽ നിർത്തി കൂട്ടബലാത്സംഗം: പ്രതികൾക്ക് വധശിക്ഷ വിധിച്ച് പാകിസ്താൻ കോടതി

ലാഹോർ: പാകിസ്താനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രഞ്ച് യുവതിയുടെ ബലാത്സംഗക്കേസിൽ വധശിക്ഷ ശരിവച്ച് കോടതി. ലാഹോർRead More

Israel

ഇറാൻ ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ഇന്റലിജൻസ് താവളം തകർന്നു; വൻ വെളിപ്പെടുത്തൽ

തെൽ അവീവ്: ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഇസ്രയേലിന് വൻ തിരിച്ചടി നേരിട്ടെന്ന് വെളിപ്പെടുത്തൽ. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം വെട്ടിച്ച് ഇറാന്റെ അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ അതീവ രഹസ്യ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിലും സൈനിക താവളത്തിലും സാറ്റലൈറ്റ് സ്‌റ്റേഷനിലും നേരിട്ട് പതിച്ചതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്കുള്ളിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഇസ്രയേലിന്റെ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് താവളത്തിലാണ് ആക്രമണത്തിൽ കനത്ത നാശനഷ്ടം [&Read More

India

ഒറ്റരാത്രികൊണ്ട് മുന്നറിയിപ്പില്ലാതെ ഐടി കമ്പനി പൂട്ടി; 700 പേർക്ക് പണിപോയി, സിഇഒ അറസ്റ്റിൽ

പൂനെ: ശമ്പളമോ ഔദ്യോഗിക വിശദീകരണമോ നൽകാതെ പൂനെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഐടി സ്ഥാപനം ഒറ്റരാത്രികൊണ്ട് അടച്ചുപൂട്ടി. പൂനെ ഹിഞ്ചവാഡി ഐടി ഇടനാഴിയിലെ ‘ത്യാങ്ക് ടെക്നോളജി ഇന്ത്യ’ എന്ന കമ്പനിയാണ് പെട്ടെന്ന് പ്രവർത്തനം നിർത്തിയത്. ഇതോടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, പുതിയ ബിരുദധാരികൾ, ഇന്റേണുകൾ ഉൾപ്പെടെ 700Read More

Kerala

സ്ത്രീകളുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; ജൂൺ 15 മുതൽ നടപ്പിലാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലെ ബസുകളിലും റിസർവേഷൻ സൗകര്യമുള്ള സർവീസുകളിലും പദ്ധതി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് കെഎസ്ആർടിസി വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ. പദ്ധതി നടപ്പിലാക്കുമ്പോൾ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി [&Read More

Kerala

‘പരാജയം അംഗീകരിച്ചു, ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ ഞങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിനും നയപ്രഖ്യാപന പ്രസംഗത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം അംഗീകരിച്ചാണ് തങ്ങൾ പോകുന്നതെന്നും എന്നാൽ ഇതോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ടെന്നും, കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനവകുപ്പുമായി കൃത്യമായ ഫാക്ട് ചെക്ക് നടത്താതെയാണ് ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ ആഗ്രഹിക്കുന്നത് ക്ഷേമപ്രവർത്തനങ്ങളെ അധികച്ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ്. കിഫ്ബിയുടെ ഭാവി, തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധി [&Read More

Kerala

പാലക്കാട് 20-ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ക്രൂരത; പട്ടിയെ കൊന്ന് ടാങ്കിൽ ഇട്ടു

കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ കുടിവെള്ള ടാങ്കിൽ ചത്ത പട്ടിയുടെ ജഡം കണ്ടെത്തി. 20Read More

Main story

കാഫിർ സ്ക്രീൻഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജിൽ

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജിൽ. സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു പയ്യോളിയുടെ പേജിലാണ് 2024 ഏപ്രിൽ 25Read More