‘ജീവിക്കാൻ പണം വേണം, സ്ഥാനമാനങ്ങളും’; ട്വന്റി-20യുമായി വിലപേശി അഖിൽ മാരാർ; ഓഡിയോ പുറത്ത്
രാഷ്ട്രീയത്തിൽ തുടരണമെങ്കിൽ സാമ്പത്തിക ഭദ്രതയോ ബോർഡ്, കോർപ്പറേഷൻ പദവികളോ നൽകണമെന്ന് ആവശ്യപ്പെടുന്ന അഖിൽ മാരാരുടെ ശബ്ദരേഖ ട്വന്റിRead More
രാഷ്ട്രീയത്തിൽ തുടരണമെങ്കിൽ സാമ്പത്തിക ഭദ്രതയോ ബോർഡ്, കോർപ്പറേഷൻ പദവികളോ നൽകണമെന്ന് ആവശ്യപ്പെടുന്ന അഖിൽ മാരാരുടെ ശബ്ദരേഖ ട്വന്റിRead More
മുൻ എൽഡിഎഫ് സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ട Read More
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടിRead More
സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തുRead More
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ [&Read More
ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വിൽപന നടത്തിവന്ന യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. Read More
കൊച്ചി: പച്ചക്കറി കച്ചവടക്കാരെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പ്രതിഷേധവുമായി വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ. താൻ ഇറങ്ങിവന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായതോടെയാണ് അസോസിയേഷൻ രംഗത്തെത്തിയത്. പരാമർശം തിരുത്തി മേജർ രവി പരസ്യമായി മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. നീറ്റ് ക്രമക്കേടിനെതിരെ രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ വിമർശിച്ചുകൊണ്ട് മേജർ രവി നടത്തിയ പ്രസ്താവനകളാണ് വിവാദങ്ങളുടെ തുടക്കം. സമരം ചെയ്ത [&Read More
വടകരയിൽ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി എംഡിഎംഎ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ താൽക്കാലിക സ്പെഷ്യൽ എജ്യുക്കേറ്റർമാരായ കാവ്യയും നീഷ്മയും ഇടത് അധ്യാപക സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെആർടിഎ) പേരാമ്പ്ര കമ്മറ്റിയുടെ മുൻ ഭാരവാഹികൾ. Read More
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് ലഭിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ സതീശനെതിരെ യാതൊരുവിധ തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണ നടപടികൾ പൂർണ്ണമായും അവസാനിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളൊന്നും തെളിയിക്കാൻ വിജിലൻസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വി.ഡി. സതീശനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. [&Read More
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ കോടികൾ വിലമതിക്കുന്ന മരുന്നുകളും പി.പി.ഇ കിറ്റുകളും ഉപയോഗിക്കാതെ വെയർഹൗസുകളിൽ കിടന്നു നശിച്ചതായി കണ്ടെത്തൽ. കോവിഡ് കാലയളവിൽ വാങ്ങിയവ ഉൾപ്പെടെയാണ് സംസ്ഥാനത്തെ വിവിധ സംഭരണകേന്ദ്രങ്ങളിൽ നശിച്ചുപോകുന്നത്. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്ന വിവരം പുറത്തുവരുന്നത്. സംസ്ഥാനത്താകെയുള്ള 16 വെയർഹൗസുകളിൽ കൊല്ലത്തെ കേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ മരുന്നുകൾ ഉപയോഗശൂന്യമായി കിടക്കുന്നത്. കാലാവധി പൂർത്തിയായതിനാൽ ഇവ ഇനി രോഗികൾക്ക് നൽകാൻ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.