കോഴിക്കോട്: തനിക്കെതിരെയുള്ള പഴയ ഹവാല ആരോപണം പൊളിഞ്ഞപ്പോൾ ഇഡി ഇപ്പോൾ പുതിയ കഥകൾ മെനയുകയാണെന്ന് എംഎൽഎ പി.എ മുഹമ്മദ് റിയാസ്. സമൂഹത്തിൽ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ടു മാധ്യമങ്ങളോട് പറഞ്ഞു. മെയ് 27Read More
‘ഇഡിയുടെ ചരിത്രത്തിലെ ഏറ്റവും വ്യക്തമായ തെളിവുള്ള കേസ്; കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു,
ന്യൂഡൽഹി: ഇഡി ശുപാർശയിൽ കേസെടുക്കാൻ ഭരണഘടനാപരമായ ബാധ്യത സർക്കാറിനുണ്ടെന്ന് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരായ ഇഡി നടപടി സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസാണ്. ഇഡിയുടെ അന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യക്തമായ തെളിവുകളുള്ള കേസായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസാണ് ഇതെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഇത് സമ്മതിച്ചതുമാണ്. കേസിൽ രേഖ മാത്രം ആയിരുന്നെങ്കിൽ വാദത്തിൽ പിടിച്ച് നിൽക്കാമായിരുന്നു. എന്നാൽ രേഖയിൽ പറയുന്ന [&Read More
നിസ്കരിക്കാനെന്ന വ്യാജേന പള്ളികളിലെത്തും, ആളൊഴിയുമ്പോൾ ബാറ്ററി മോഷ്ടിച്ച് സ്ഥലം വിടും; ആഡംബര ജീവിതം
നിസ്കരിക്കാനെന്ന വ്യാജേന പള്ളികളിലെത്തി ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിക്കുന്നയാൾ പോലീസിന്റെ പിടിയിലായിRead More
ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകർന്നു; സീറ്റിലിരുന്ന യുവതി താഴേക്ക്
പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്ക്Read More
പൈങ്ങോട്ടൂർ ആയങ്കരയിൽ പണിപൂർത്തിയായി വരുന്ന ഡോ. മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണംRead More
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ഭാര്യ ടി. വീണയെയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്Read More
തിരുവനന്തപുരം: യാത്രാപ്രേമികൾക്കായി ലക്ഷദ്വീപിലേക്ക് നാല് ദിവസത്തെ =ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. കൊച്ചിയിൽ നിന്ന് വിമാനമാർഗ്ഗം ലക്ഷദ്വീപിലെത്തി വിവിധ ദ്വീപുകളും കാഴ്ചകളും കണ്ട് മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സഞ്ചാരികളുടെ താല്പര്യപ്രകാരം ഹോംസ്റ്റേകളോ റിസോർട്ടുകളോ താമസത്തിനായി തിരഞ്ഞെടുക്കാൻ സാധിക്കും. അഗത്തി എയർപോർട്ടിൽ ഇറങ്ങുന്ന സഞ്ചാരികളെ സ്വീകരിച്ച് താമസസ്ഥലത്തേക്ക് എത്തിക്കുന്നതോടെയാണ് പ്ലാൻ ആരംഭിക്കുന്നത്. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് ശേഷം ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അന്ധൻ [&Read More
‘അണികൾക്കിടയിലെ അനധികൃത സ്വത്ത് സാമ്പാദനത്തിൽഇടപെടാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്’: എം.വി ഗോവിന്ദൻ
കോഴിക്കോട്: അണികൾക്കിടയിലെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ പാർട്ടി ശക്തമായി ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയും ജനറൽ കമ്മിറ്റിയും തയ്യാറാക്കിയ സംഘടനാ രേഖയിൽ തെറ്റായ പ്രവണതകൾ തിരുത്തുന്നതിനെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിനായുള്ള പ്രവർത്തനം സംസ്ഥാന കമ്മിറ്റിയിൽ തുടങ്ങി താഴേത്തട്ടിലുള്ള കമ്മിറ്റികളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ [&Read More
കൊല്ലം: കാലിത്തീറ്റവില വർധനവും അപ്രതീക്ഷിത രോഗബാധയും കാരണം പലരും പശുവളർത്തൽ ഉപേക്ഷിക്കുമ്പോൾ, ഡയറി ഫാമിലൂടെ മാസം ഒരുലക്ഷം രൂപ ലാഭം കൊയ്ത് മാതൃകയാവുകയാണ് കൊല്ലം അഞ്ചലിനടുത്ത് ഇടമുളയ്ക്കൽ മഠത്തിൽ വീട്ടിൽ സിദ്ദിഖും ഭാര്യ ഫാത്തിമയും. 2021Read More
അമ്പലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശൻ മികച്ച രീതിയിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇതുവരെ ഭരണത്തിൽ യാതൊരു അപാകതയും വന്നിട്ടില്ലെന്നും ജി. സുധാകരൻ എംഎൽഎ. അമ്പലപ്പുഴ ചെമ്പകശ്ശേരിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറയുന്ന വാക്കിൽ ഉറച്ചുനിൽക്കുന്നതാണ് സതീശന്റെ പ്രധാന ഗുണം. കാര്യങ്ങൾ തുറന്നുപറയാനും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്താനും അദ്ദേഹം തയ്യാറാകാറുണ്ട്. ആരോഗ്യവാനായ ഒരു മുഖ്യമന്ത്രിയായതിനാൽ ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കൂടെയുള്ള മന്ത്രിമാരുടെ പബ്ലിക് ഇമേജ് കണക്കിലെടുത്ത് എല്ലാവരെയും ശ്രദ്ധിക്കേണ്ടതുണ്ടെന്നും [&Read More