അമ്പലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശൻ മികച്ച രീതിയിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇതുവരെ ഭരണത്തിൽ യാതൊരു അപാകതയും വന്നിട്ടില്ലെന്നും ജി. സുധാകരൻ എംഎൽഎ. അമ്പലപ്പുഴ ചെമ്പകശ്ശേരിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറയുന്ന വാക്കിൽ ഉറച്ചുനിൽക്കുന്നതാണ് സതീശന്റെ പ്രധാന ഗുണം. കാര്യങ്ങൾ തുറന്നുപറയാനും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്താനും അദ്ദേഹം തയ്യാറാകാറുണ്ട്. ആരോഗ്യവാനായ ഒരു മുഖ്യമന്ത്രിയായതിനാൽ ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കൂടെയുള്ള മന്ത്രിമാരുടെ പബ്ലിക് ഇമേജ് കണക്കിലെടുത്ത് എല്ലാവരെയും ശ്രദ്ധിക്കേണ്ടതുണ്ടെന്നും [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലയ്ക്കായാലും വൈദ്യുതി വാങ്ങാൻ സർക്കാർ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. പണമല്ല, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സ്ഥാപനമായതിനാൽ എൻടിപിസിയുമായി കരാറിലേർപ്പെടുന്നതിൽ മറ്റ് നിയമതടസ്സങ്ങളോ ആക്ഷേപങ്ങളോ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മുൻപ് യൂണിറ്റിന് 4.29 [&Read More
ലക്ഷദ്വീപിലും ബുൾഡോസർ രാജ്; നോട്ടീസ് കാലാവധി അവസാനിക്കും മുമ്പേ നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി
അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭരണകൂടം പൊളിച്ചുനീക്കി. നോട്ടീസിന് മറുപടി നൽകാൻ അനുവദിച്ച സമയപരിധി പൂർത്തിയാകുന്നതിന് മുൻപാണ് അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിക്കൽ നടപടിയുമായി മുന്നോട്ടുപോയത്. ഈ മാസം 10Read More
‘പിണറായിക്കെതിരായ ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായമില്ല’; സിപിഎം തിരുത്തലിന് തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഎം മുൻ നേതാവും പയ്യന്നൂർ എംഎൽഎയുമായ വി.കുഞ്ഞികൃഷ്ണൻ പറഞ്ഞുRead More
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. ഉയർന്ന സാമ്പത്തിക ചെലവും തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി മട്ടനും മീനും മെനുവിൽനിന്ന് പൂർണമായി ഒഴിവാക്കാനാണ് ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ ശനിയാഴ്ചകളിൽ മട്ടനും ആഴ്ചയിൽ രണ്ടുദിവസം മീനുമാണ് തടവുകാർക്ക് നൽകിവരുന്നത്. ഇതിനുപകരം ചിക്കനും മുട്ടയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. നിലവിൽ മട്ടൻ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീൻ വാങ്ങാൻ 4.8 കോടി രൂപയുമാണ് ചെലവാകുന്നത്. [&Read More
പോലീസ് സ്റ്റേഷനിലെ അതീവ സുരക്ഷയുള്ള പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ കേസിൽ പ്രതി ഒരു പോലീസുകാരൻ തന്നെയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽRead More
ആലുവയിൽ പ്രവാസി മലയാളിക്കു നേരെ കവർച്ചാസംഘത്തിന്റെ ക്രൂരത: കല്ലെറിഞ്ഞു വീഴ്ത്തി, കയറുകൊണ്ട് കെട്ടി
ആലുവ: ആലുവ നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപം പ്രവാസി മലയാളിക്ക് നേരെ നടുക്കുന്ന കവര്‍ച്ചാ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോടനാട് സ്വദേശി ജോഫിന്‍ ജിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ജോഫിനെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും തലയ്ക്ക് കല്ലെറിഞ്ഞു വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് കയറുകൊണ്ട് കെട്ടിയിട്ട ശേഷം സമീപത്തെ കനാലിലേക്ക് തള്ളി. ഇതിനുശേഷം നെഞ്ചില്‍ കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്പിച്ചാണ് കൈവശമുണ്ടായിരുന്ന മാലയും പണവും കവര്‍ന്നത്. റെയില്‍വേ സ്റ്റേഷന് പിന്നിലെ ഗുഡ്സ് യാര്‍ഡ് വഴിയുള്ള [&Read More
തിരുവനന്തപുരം: വ്യക്തിഗത സ്റ്റാഫുകൾക്ക് പുറമെ, പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി 12 അംഗ ടീമിനെ നിയമിക്കുകയും ഇവർക്ക് ശമ്പളമായി 3 കോടിയിലധികം രൂപ നൽകുകയും ചെയ്തതായി വിവരാവകാശ രേഖ. മന്ത്രിമാർക്കോ പ്രതിപക്ഷ നേതാവിനോ ഇല്ലാത്ത പ്രത്യേക സംവിധാനമാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കായി ഒരുക്കിയത്. 2022 മേയിലാണ് 12 പേരെ കരാറടിസ്ഥാനത്തിൽ നിയമിച്ചത്. തുടക്കത്തിൽ ആറ് മാസത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീട് ഇത് നീട്ടുകയായിരുന്നു. ടീമിന്റെ തലവന്‍ പ്രതിമാസം 78,750 രൂപയും രണ്ടാമന് [&Read More
രാജ്യത്തെ കോടതികളിൽ ഉൾപ്പെടെ ആർഎസ്എസിന്റെ ശക്തമായ സ്വാധീനമുണ്ടെന്നും, അന്വേഷണ ഏജൻസികളിലെ അവരുടെ ഇടപെടലുകളുടെ പ്രത്യാഘാതം പാർട്ടി ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിRead More
‘വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മാന്ത്രിക വടിയില്ല; ഉപഭോക്താക്കൾ സ്വയം നിയന്ത്രിക്കണം’; കെ.എസ്.ഇ.ബി എം.ഡി
സംസ്ഥാനത്ത് ഇപ്പോൾ നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ കൈവശം മാന്ത്രികവടിയൊന്നും ഇല്ലെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി രാജമാണിക്കംRead More