കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെ, വി.ഡി. സതീശന്റെ വിജയത്തിനായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങി വിപുലമായ വഴിപാടുകളാണ് സതീശനായി ക്ഷേത്രത്തിൽ നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് ഈ പൂജകൾ ബുക്ക് ചെയ്തത്. അബുദാബിയിൽ ജോലി ചെയ്യുന്ന തരുൺ തന്റെ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ [&Read More
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ നീക്കം തുടങ്ങുന്നു. മേയ് 15Read More
‘സിപിഐഎം തോറ്റു, ഞങ്ങളെ പാര്‍ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള്‍ പേടിയാകുന്നു’; പൊലീസിനുനേരെ ബോംബെറിഞ്ഞ
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട ടി.സി.വി നന്ദകുമാറിന്റെ കുടുംബം കടുത്ത ആശങ്കയിൽ. സിപിഐഎം പരാജയപ്പെട്ടതോടെ തങ്ങളെ പാർട്ടി സംരക്ഷിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി നന്ദകുമാറിന്റെ ഭാര്യ ശരണ്യ ഫേസ്ബുക്കിൽ കുറിച്ചു. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട നന്ദകുമാർ അഞ്ചര മാസമായി ജയിലിലാണ്. പാർട്ടിക്കുവേണ്ടിയാണ് നന്ദകുമാർ ഇത്തരം കേസുകളിൽ ഉൾപ്പെട്ടതെന്ന് ശരണ്യ പറയുന്നു. എന്നാൽ മറ്റ് സഖാക്കൾക്ക് ജാമ്യം ലഭിച്ചിട്ടും തന്റെ ഭർത്താവ് ജയിലിൽ തുടരുന്നത് ഭയപ്പെടുത്തുന്നു. പയ്യന്നൂരിലെ പാർട്ടി പരാജയം ഗ്രൂപ്പ് കളിയുടെ ഫലമാണെന്നും, സമാനമായ [&Read More
അമ്പലവയൽ: ഉസ്താദിന്റെ വേഷംധരിച്ച് പള്ളിയിൽ അതിക്രമിച്ചു കയറി ലക്ഷങ്ങൾ കവർന്ന കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. ബേപ്പൂർ അരക്കിനാട് സ്വദേശി കുപ്പിയിൽ ഷംസുദ്ദീനെയാണ് (41) അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് 1,60,000 രൂപ മോഷണം നടത്തിയ കേസിലാണ് നടപടി. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അമ്പലവയൽRead More
വൈക്കം: വാഹനം തിരിക്കുന്നതിനിടെ ഇൻഡിക്കേറ്റർ ഇട്ടില്ലെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ യുവാക്കളുടെ ക്രൂര മർദനം. ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ അരുണിന്റെ (30) വലതുകാൽ തല്ലിയൊടിച്ചു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരായ ഫിറോസ് (19), ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെ മറവൻതുരുത്ത് പഞ്ചായത്ത് ജംക്ഷനിലായിരുന്നു സംഭവം. പാലാംകടവിൽ നിന്നു ഓട്ടോ സ്റ്റാൻഡിലേക്ക് തിരിയുകയായിരുന്ന അരുണിന്റെ ഓട്ടോയ്ക്ക് പിന്നാലെ എത്തിയതായിരുന്നു യുവാക്കൾ. ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചെന്ന് ആരോപിച്ച് സ്കൂട്ടർ [&Read More
‘ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം’: പ്രവർത്തകരോട് അഭ്യർഥനയുമായി വി.ഡി. സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുന്ന നടപടികളിൽ നിന്ന് പ്രവർത്തകർ പിന്തിരിയണമെന്ന് വി.ഡി. സതീശൻRead More
‘മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും, നേതാക്കൾക്ക് വേണ്ടി പ്രകടനം നടത്തിയാല്‍ നടപടി’; സര്‍ക്കുലറുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ട സാഹചര്യത്തിൽ, നേതാക്കൾക്കായി തെരുവിൽ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കെപിസിസി. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങൾ നടത്തുന്നതോ പരസ്യപ്രസ്താവനകൾ നടത്തുന്നതോ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തുകയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ‘ജനമനസ്സറിഞ്ഞ നായകൻ തന്നെ നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി വയനാട്, [&Read More
കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ്രസിനുള്ളിൽ ചർച്ച തുടരുന്നതിനിടെ വിഡി സതീശനെ പിന്തുണച്ച് സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ) രംഗത്തെത്തി. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നത് ജനവികാരമാണെന്ന് ചൂണ്ടിക്കാട്ടി താൻ രാഹുൽ ഗാന്ധിക്ക് ഇമെയിൽ അയച്ചതായി സന്തോഷ് വർക്കി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് അയച്ച തുറന്ന കത്തിന്റെ സ്ക്രീൻ ഷോട്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കേരളത്തിലെ നിലവിലെ സാമൂഹികRead More
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ രംഗത്തെത്തി. തന്നെ എം.എൽ.എ ആക്കാമെന്ന് വാഗ്ദാനം നൽകി ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, പരാജയപ്പെട്ട സാഹചര്യത്തിൽ പണം വാങ്ങിയവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പ്രചാരണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം വീഡിയോ പങ്കുവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട വസ്തുതകൾ മനസ്സിലാക്കാതെയാണ് പലരും ഇത്തരം പോസ്റ്റുകൾ ഇടുന്നതെന്ന് അഞ്ജലി വിമർശിച്ചു. രാഷ്ട്രീയത്തിലേക്ക് [&Read More
തൃശൂരിൽ റേഷനരി വേവിച്ചപ്പോൾ ചോറിന് കരിനീല നിറം.Read More