ബാഫഖി തങ്ങൾ സ്മാരക ‘കർമശ്രേഷ്ഠ’ പുരസ്കാരം ഡോ. എം.കെ മുനീറിന്; മുഖ്യമന്ത്രി സമ്മാനിക്കും
കോഴിക്കോട്: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്കാര ഡോ. എം.കെ മുനീറിന്(Read More
കോഴിക്കോട്: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്കാര ഡോ. എം.കെ മുനീറിന്(Read More
കൺമുന്നിൽ നടന്ന വാഹനാപകടത്തിൽ പ്രിയതമയെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറിവന്ന ഒരു അച്ഛനെത്തേടി കാലിഫോർണിയയിൽ നിന്നും ആ ക്രൂരമായ വാർത്തയെത്തിRead More
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല. ഇതനുസരിച്ച് പ്രതിമാസം വൈദ്യുതി ബില്ലടയ്ക്കുന്നവര്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലടയ്ക്കുന്നവര്‍ക്കും [&Read More
മൈൻട്യൂൺ എജുലാബിന്റെ നേതൃത്വത്തിൽ വിവിധ പ്രൊഫഷണൽ പരിശീലന കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ കൊയിലാണ്ടി മുനിസിപ്പൽ ഹാളിൽ സംഘടിപ്പിച്ചുRead More
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തെ നിയമിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. മെസിയുടെയും അർജന്റീന ടീമിന്റെയും പേരിൽ നടത്തിയ തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാനാണ് എസ്.ഐ.ടി ടീമിനെ രൂപീകരിക്കുന്നത്. ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ കേസ് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. മുതിർന്ന ഉദ്യോഗസ്ഥന്റെ ചുമതയിൽ അന്വേഷണ ആരംഭിക്കുന്ന ടീം, [&Read More
കായംകുളം: ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആൾക്കുനേരെ ചായക്കടക്കാരൻ തിളച്ച എണ്ണയൊഴിച്ച കേസ് പരസ്പര ധാരണയോടെ ഒത്തുതീർപ്പായി. അവിട്ടം നാളിൽ വൈകീട്ട് കായംകുളത്തുണ്ടായ സംഭവത്തിൽ, പ്രതിയായ തട്ടുകട ഉടമ അഷറഫ് പൊലീസ് സ്റ്റേഷനിൽ വെച്ച് മാപ്പപേക്ഷിച്ചതിനെത്തുടർന്ന് പരാതിക്കാരനായ കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബു പരാതി പിൻവലിക്കുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി വേഷമിട്ട് കടകളിൽ കയറിയിരുന്ന ചന്ദ്രബാബു, അഷറഫിന്റെ തട്ടുകടയിലുമെത്തിയിരുന്നു. ഇവിടെവെച്ച് ഇരുവരും തമ്മിലുണ്ടായ തമാശാരൂപത്തിലുള്ള വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയും ചന്ദ്രബാബുവിന്റെ ചെവിയിൽ പിടിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. തുടർന്ന് പ്രകോപിതനായ അഷറഫ് [&Read More
തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെ വെങ്ങാനൂർ അയ്യങ്കാളി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. രാത്രി ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് കാറുമായി തിരുവനന്തപുരത്തേക്ക് തിരിച്ചതായിരുന്നു ടൈറ്റസ്. വെങ്ങാനൂരിൽ എത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു. റോഡരികിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നതിനിടെ പിന്നോട്ട് ഉരുണ്ട കാർ സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറി. [&Read More
കാഞ്ഞങ്ങാട്: “സത്യത്തിൽ ടൂർ പ്ലാനിൽ ഇല്ലാതിരുന്ന ആ 30 മിനിറ്റാണ് ഞങ്ങളുടെ ജീവൻ തിരികെ തന്നത്…” കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കാലുകുത്തുമ്പോൾ, കാസർകോട് സ്വദേശികളായ ആ അഞ്ചുപേരുടെയും മനസ്സിൽ മരണമുഖത്തു നിന്നുള്ള മടങ്ങിവരവിന്റെ ആശ്വാസത്തിനൊപ്പം മാറാത്ത നടുക്കവുമുണ്ടായിരുന്നു. എറണാകുളത്തെ ട്രാവൽ ഏജൻസി വഴി ആഗസ്റ്റ് 23Read More
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 40 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ‘സൊസൈറ്റി’ ബസും കായംകുളത്തേക്ക് പോകുകയായിരുന്ന ‘നിർമല’ ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ കൊട്ടാരക്കര സ്വദേശികളായ ഓമന, ശ്രീദേവി, സുരേഷ് എന്നിവരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ബസുകൾ [&Read More
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രാഷ്ട്രീയമായി മുതലെടുക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന സി.പി.എം നേതാവ് എ.കെ ബാലന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.