തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസ്സുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിനുശേഷം വിലയിരുത്തൽ നടത്തിയശേഷം മറ്റു ബസ്സുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപെടുത്തി. [&Read More
പിണറായി വിജയൻ്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ? ജി. സുധാകരന് രാഷ്ട്രീയ കോമാളിയെന്ന് എച്ച്.
ആലപ്പുഴ: അമ്പലപ്പുഴ മുൻ എംഎൽഎ ജി. സുധാകരനെതിരെ രൂക്ഷമായി വിമർശിച്ച് എച്ച്. സലാം. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുധാകരനുണ്ടോയെന്നും ‘ഞങ്ങളുടെ അവധാനത ദൗർബല്യമെന്ന് കരുതരുതെന്നും സലാം പറഞ്ഞു. പിണറായി വിജയനെ നനഞ്ഞകോഴിയെന്നും, കെ.എൻ. ബാലഗോപാലിനെ സംസാരിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് ജി. സുധാകരൻ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം. പിണറായി വിജയന്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരൻ്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം മറക്കരുത്. 2021 [&Read More
ജീവനക്കാർ നോക്കിനിൽക്കേ കെഎസ്ആർടിസി ബസുമായി കടന്ന് അജ്ഞാതൻ; പലയിടങ്ങളിൽബസ് ഇടിച്ചു, ആളെക്കണ്ടെത്താൻ അന്വേഷണം
പാലക്കാട് ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അജ്ഞാതൻ മോഷ്ടിച്ചുRead More
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. Read More
‘പിണറായി സഭയിലെ നനഞ്ഞ കോഴി, അംഗീകാരമുള്ള യുവജന നേതാവില്ല; ഊന്നുവടിയിൽ നടക്കുന്നപാർട്ടിയാണ് സിപിഎം’:
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. Read More
തിരുവനന്തപുരം: അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടിനുവേണ്ടി മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് ആറുവയസ്സുകാരി. പഠിച്ചു വലുതാകുമ്പോൾ വീട് വെക്കാൻ നൽകുന്ന പണം തിരികെ നൽകാമെന്ന ഉറപ്പോടെയാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ റുവാനിയ ഈ അപേക്ഷ മുന്നോട്ടുവെച്ചിരിക്കുന്നത്. വിഴിഞ്ഞം എൽപി സ്കൂളിലെ വിദ്യാർത്ഥിനിയായ റുവാനിയ സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യമന്ത്രിയോട് തൻ്റെ ആവശ്യം ഉന്നയിച്ചത്. തങ്ങൾ താമസിക്കുന്നത് പഴയ വീടാണെന്നും രാത്രി മഴ പെയ്യുമ്പോൾ പേടി കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും റുവാനിയ പറയുന്നു. ‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം, [&Read More
കൊച്ചി: പ്രിയ നടൻ സലിംകുമാറിൻ്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ പറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സലിംകുമാറിൻ്റെ മുൻകാല ആഗ്രഹപ്രകാരം യാതൊരുവിധ മതപരമായ ചടങ്ങുകളും ഇല്ലാതെയായിരുന്നു സംസ്കാരം നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെയുള്ള മരണാനന്തര ചടങ്ങുകൾ ഒന്നുംതന്നെ ചെയ്യരുതെന്ന് അദ്ദേഹം നേരത്തെ നിർദേശിച്ചിരുന്നു. പ്രിയ നേതാക്കളും ബന്ധുക്കളും ചേർന്ന് കോൺഗ്രസ് പതാക പുതപ്പിച്ച ശേഷമാണ് സലിംകുമാറിന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി [&Read More
‘പ്രളയത്തിൽ വീടിന്റെ മുറികളെല്ലാം ഞങ്ങൾക്ക് തുറന്നുതന്നു, എല്ലാവരെയും രക്ഷിച്ച ശേഷമാണ് അദ്ദേഹം ആ
കൊച്ചി: അന്തരിച്ച നടൻ സലിംകുമാറുമായുള്ള മലയാളികളുടെ ഓർമകൾ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. സാമൂഹികമായ ഒരു വിഷയത്തിൽ നിന്നും അദ്ദേഹം ഒരിക്കലും മാറിനിന്നിട്ടില്ല. അത്തരത്തിൽ മലയാളികൾ എക്കാലവും ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലത്ത് അദ്ദേഹം മാതൃകയായ സംഭവം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ നടൻ സലിംകുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നുദിവസമാണ് പറവൂർRead More
‘കണ്ടാൽ ഒരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ..’;ചിരിപ്പിച്ച്, ചിന്തിപ്പിച്ച്, ഒടുവിൽ കണ്ണീരണിയിച്ച് അയാൾ മടങ്ങുന്നു
മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന്റെ ചിരിയുടെ മറുപേരായിരുന്ന സലിം കുമാർ ഓർമ്മയാകുന്നു. ഹാസ്യകഥാപാത്രങ്ങളിലൂടെ തുടങ്ങി, ദേശീയതലത്തിൽ തന്നെ മികച്ച നടനായി ഉയർന്ന ആ അതുല്യ കലാകാരന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ മലയാളക്കരRead More
കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂർ ടൗൺഹാളിൽ ക്രമീകരിച്ചിരുന്ന പൊതുദർശന വേദിയിലാണ് മുഖ്യമന്ത്രിയെത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മുഖ്യമന്ത്രി, അദ്ദേഹവുമായി തനിക്കുണ്ടായിരുന്ന ആഴത്തിലുള്ള വ്യക്തിബന്ധവും പങ്കുവെച്ചു. രാഷ്ട്രീയത്തിനതീതമായി സലിം കുമാറുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു വി.ഡി. സതീശൻ. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം സലിം കുമാർ സജീവമായി പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു സലിം [&Read More