ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സംസ്ഥാന സർക്കാരിന് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. സമൂഹമാധ്യമമായ ‘എക്സി’ൽ മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. വി.ഡി സതീശന്റെ ഭരണകാലത്തിന് എല്ലാ ആശംസകളും നേരുന്നതായും, കേരള ജനതയുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ ഗവൺമെന്റിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.Read More
‘മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ആ നിയമങ്ങൾ കേന്ദ്രത്തിന്റേത്; വി.ഡി സതീശൻ വണ്ടി
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ വാഗ്ദാനങ്ങൾക്കെതിരെ സംവിധായകൻ അഖിൽ മാരാർ. മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും, ഇതിൽ സുപ്രീം കോടതിയുടേതടക്കം കൃത്യമായ വിധിന്യായങ്ങൾ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി. അധികാരത്തിൽ എത്തുന്നതിനായി വി.ഡി സതീശൻ വണ്ടി ഭ്രാന്തന്മാരെ പറ്റിച്ച് വോട്ട് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം താൻ മുൻപ് രമേശ് ചെന്നിത്തലയുമായി ചർച്ച ചെയ്തിരുന്നുവെന്നും, ആരെയും പറ്റിച്ച് [&Read More
റഷ്യയെ നടുക്കി യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം; അതിർത്തി കടന്നെത്തിയത് അറുന്നൂറോളം ഡ്രോണുകൾ,
മോസ്കോ: റഷ്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഏകദേശം അറുന്നൂറോളം ഡ്രോണുകളാണ് യുക്രെയ്ൻ ഒരേസമയം റഷ്യൻ അതിർത്തി കടത്തി വിട്ടത്. ക്രിമിയൻ പെനിൻസുല, കരിങ്കടൽ, അസോവ് കടൽ എന്നിവയുൾപ്പെടെ പതിനാലോളം റഷ്യൻ മേഖലകളിൽ നിന്നായി 556 യുക്രെയ്നിയൻ ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. മോസ്കോ, ബെൽഗൊറോഡ്, കുർസ്ക്, ബ്രിയാൻസ്ക് [&Read More
‘യുവാക്കൾ മന്ത്രിസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം’: ചാണ്ടി ഉമ്മനെ അനുകൂലിച്ച് ഓർത്തഡോക്സ് സഭ
കോട്ടയം: നിയുക്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാനത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും, യുവാക്കൾ മന്ത്രിപദവികളിലേക്ക് കടന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഓർത്തഡോക്സ് സഭ. ചാണ്ടി ഉമ്മൻ പുതിയ മന്ത്രിസഭയിൽ അംഗമാകുമെന്ന് തന്നെയാണ് തങ്ങൾക്ക് അറിയാൻ കഴിയുന്നതെന്ന് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. യുവതലമുറയെ ഭരണത്തിൽ പരിഗണിക്കുന്ന കാര്യത്തിൽ അയൽസംസ്ഥാനമായ തമിഴ്നാട് മികച്ച ഉദാഹരണമാണെന്ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന്‍ മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനത്തിൽ [&Read More
ഹിന്ദു പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചെന്ന് ആരോപണം; വാരണാസിയിൽ മുസ്ലിം യുവാവിനെ സംഘ്പരിവാർ പ്രവർത്തകർ മർദിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ ഹൈന്ദവ പെൺകുട്ടിക്കൊപ്പം കണ്ട മുസ്ലിം യുവാവിനെ സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. വാരണാസിയിലെ പ്രശസ്തമായ അസി ഘട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ബറേലി സ്വദേശിയായ യുവാവിനെ ഒരു സംഘം ആളുകൾ പരസ്യമായി കൈയേറ്റം ചെയ്യുകയും ബലംപ്രയോഗിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗംഗാ തീരത്ത് ഹൈന്ദവ പെൺകുട്ടിക്കൊപ്പം നടക്കുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച അക്രമിസംഘം കടുത്ത വർഗീയ പരാമർശങ്ങളോടെയാണ് മർദനം ആരംഭിച്ചത്. ഇനി മേലിൽ [&Read More
വാഷിങ്ടൺ: റഷ്യൻ അസംസ്കൃത എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണിത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി മറികടക്കാൻ ട്രംപ് ഭരണകൂടം നൽകിയ ഒരു മാസത്തെ അടിയന്തര ഇളവാണ് ഇപ്പോൾ റദാക്കിയത്. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണമായും വിലക്കി. ഈ ഇളവ് കാലയളവിൽ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് [&Read More
‘ജയിച്ചവരില്‍ മഠവുമായി ബന്ധപ്പെട്ട 9 പേരുണ്ട്; മൂന്ന്-നാല് പേരെയെങ്കിലും മന്ത്രിയാക്കണം’; ആവശ്യം ഉന്നയിച്ച്
തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ പ്രധാന ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് ബോധിപ്പിച്ചതായി ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്ന ഒമ്പത് പേര് ഇത്തവണ പുതിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും യോഗ്യരായ മൂന്നോ നാലോ പേരെയെങ്കിലും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് നിയുക്ത മുഖ്യമന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതിRead More
റായ്പൂര്‍: ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഡസന്‍ കണക്കിന് സ്റ്റീല്‍ ടാപ്പുകള്‍ മോഷ്ടിക്കപ്പെട്ടു. സര്‍ഗുജ ജില്ലയിലെ അംബികാപൂരിലുള്ള രാജീവ് ഭവനില്‍ നിന്ന് കുറഞ്ഞത് 73 ടാപ്പുകളെങ്കിലും കള്ളന്മാര് കവര്‍ന്നതായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് അവകാശപ്പെട്ടു. പാര്‍ട്ടി ഓഫീസിലെ വിശ്രമമുറികളില്‍ തകര്‍ന്ന ബേസിനുകളും ഫ്ളഷ് ടാങ്കുകളും പൈപ്പുകളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോഷണത്തിന് ശേഷം കള്ളന്മാര് നിലത്തെ പൊടിയില്‍ ‘ഐ ലവ് യു’ എന്ന് എഴുതിവെച്ചിട്ടാണ് കടന്നുകളഞ്ഞത്. മോഷണത്തിന് പിന്നില്‍ മയക്കുമരുന്നിന് അടിമകളായവരോ സാമൂഹിക വിരുദ്ധരോ [&Read More
അമൃത്സർ: അമൃത്സറിലെ ഖൽചിയാൻ ഗ്രാമത്തിൽ 21Read More
കൊല്ലം: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ കൂട്ട ആവശ്യം ഉയർന്നു. അല്ലാത്തപക്ഷം, ഇരുവരെയും നേതൃപദവികളിൽ നിന്ന് പാർട്ടി തന്നെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാത്ത സംസ്ഥാന സെക്രട്ടേറിയറ്റും ഉടൻ തന്നെ പുനഃസംഘടിപ്പിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു വെറുമൊരു ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് വ്യക്തമായ പിണറായിRead More