കൽപ്പറ്റ: വയനാട് മുണ്ടക്കൈRead More
മലയാള സിനിമയിൽ വിസ്മയമായി മാറിയ ‘വാഴ 2’ ബോക്സ് ഓഫീസിൽ 210 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ പിന്നിട്ട് കുതിക്കുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗതനായ എസ്. സവിൻ സംവിധാനം ചെയ്ത ഈ ചിത്രം, ഒരു കൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തി 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ചിത്രത്തിലെ പ്രധാന താരമായ ഹാഷിറിന് മലയാള സിനിമയിൽ ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. കേരളത്തിലെ വലിയ [&Read More
കണ്ണൂർ: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിൽ പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും ശരാശരി താപനിലയേക്കാൾ 4.5 ഡിഗ്രിയിലധികം വർധനവ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് [&Read More
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ വൈകുമെന്ന് ആശങ്ക. മണ്ഡലത്തിൽ ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ മേശകളുടെ എണ്ണത്തിൽ വന്ന കുറവാണ് ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമാകുന്നത്. ഈ സാഹചര്യത്തിൽ വോട്ടെണ്ണൽ മേശകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മറ്റ് മണ്ഡലങ്ങളിൽ 14 മേശകൾ വീതം വോട്ടെണ്ണലിനായി സജ്ജമാക്കുമ്പോൾ, പറവൂരിൽ കേവലം 13 മേശകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ആലുവ യുസി കോളേജിലെ വോട്ടെണ്ണൽ [&Read More
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽവീട്ടിൽ ദിലീപ്Read More
അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കി; ഇന്ന് മൂന്നിരട്ടി തുകയ്ക്ക് വാങ്ങാന്‍
തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനായി ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയ റഗുലേറ്ററി കമ്മീഷന്റെ തീരുമാനം വൻ വിവാദത്തിലേക്ക്. യൂണിറ്റിന് ശരാശരി നാല് രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമായിരുന്ന കരാറാണ് വെറും സാങ്കേതികത്വം പറഞ്ഞ് കമ്മീഷൻ റദ്ദാക്കിയത്. കരാർ റദ്ദാക്കരുതെന്ന് കാട്ടി അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെഎസ്ഇബി ചെയർമാനായിരുന്ന എൻ.എസ്. പിള്ളയും സർക്കാരിന് കത്തുകൾ നൽകിയിരുന്നെങ്കിലും ഈ നിർദ്ദേശങ്ങൾ അവഗണിക്കപ്പെടുകയായിരുന്നു. 25 വർഷത്തേക്ക് നിശ്ചയിച്ചിരുന്ന [&Read More
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് പോലീസ് ഇന്ന് നടത്തിയ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെടുത്തു. പാടശേഖരത്ത് നടത്തിയ തിരച്ചിലിൽ പേശിയോട് കൂടിയ ഒരു ഭാഗവും മറ്റ് രണ്ട് അവശിഷ്ടങ്ങളുമാണ് ലഭിച്ചത്. ഇതിനുപുറമെ, 10 മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. അപകടസമയത്ത് പടക്കനിർമാണ ശാലയിൽ 37 പേർ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക വിവരം. അപകടത്തിൽപ്പെട്ട 33 പേരെ തിരിച്ചറിഞ്ഞതായും നാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു. ലഭിച്ച മൃതദേഹങ്ങളിൽ [&Read More
6.26 കോടിയുടെ മണൽക്കൊള്ള: സിപിഎം ഭരിക്കുന്ന മലപ്പട്ടം പഞ്ചായത്തിലെ 23-പേർക്കെതിരെ കുറ്റപത്രം
കണ്ണൂർ: സിപിഎം ഭരണസമിതിയുടെ കീഴിലുള്ള മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിൽ നടന്ന 6.26 കോടി രൂപയുടെ മണൽക്കൊള്ളയുമായി ബന്ധപ്പെട്ട് 23 പേർക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, ആറ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, സമാന്തര സമിതി ഭാരവാഹികൾ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. 2007 മുതൽ 2012 വരെയുള്ള കാലയളവിൽ അഡൂർ, കോവുന്തല (ഒണക്കുകണ്ടം), ചൂളിയാട്, പരിപ്പൻകടവ് എന്നീ കടവുകളിൽ നിന്ന് നിയമവിരുദ്ധമായി മണൽ വാരുകയും വിൽക്കുകയും ചെയ്തതിലൂടെ സർക്കാരിനും പഞ്ചായത്തിനും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേരള [&Read More
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ച 10 പേരില്‍ എട്ടു പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതിനുള്ള [&Read More
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിച്ച് ഇറാന്റെ സൈനിക നീക്കം. ബുധനാഴ്ച രാവിലെ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ഇതിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റി. പിടിച്ചെടുത്തവയിലൊന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം ലക്ഷ്യമാക്കി വരികയായിരുന്ന കപ്പലാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. ആക്രമണവും പിടിച്ചെടുക്കലും: മുന്ദ്രയിലേക്കുള്ള കപ്പലിന് [&Read More