തെഹ്റാൻ/മോസ്കോ: അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള പടക്കപ്പലുകളെ കടലിൽ തകർക്കാൻ ശേഷിയുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വികസിപ്പിച്ച് ഇറാൻ(Read More
അമിത് ഷാക്കെതിരെ തുറന്നെഴുത്ത്; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനെ വേഷംമാറിയെത്തിയ പോലീസ് സംഘം
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ തുറന്നെഴുത്തുമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചതിന് പിന്നാലെ മുൻ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെ കാണാതായി(Read More
‘കേരളത്തിന്റെ താൽപര്യം സതീശന്റെ കയ്യിൽ ഭദ്രം, നൂറു നാൾ കൊണ്ട് തെളിയിച്ചു’; മുഖ്യമന്ത്രിയെ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ താൽപര്യം വി.ഡി. സതീശന്റെ കയ്യിൽ ഭദ്രമാണെന്നും ഇത് നൂറു ദിവസത്തിനകം അദ്ദേഹം തെളിയിച്ചെന്നും സി. ദിവാകരൻ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ പാവപ്പെട്ടവർക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നും സി. ദിവാകരൻ കൂട്ടിച്ചേർത്തു. സി. ദിവാകരനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രശംസിച്ചു. ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്തു നോക്കി പറയുന്ന നേതാവാണ് സി. ദിവാകരനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.Read More
സിജെപി പ്രതിഷേധം ഫലം കണ്ടു; ജയ്പൂരിൽ ശോചനീയാവസ്ഥയിലായ സർക്കാർ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി
ജയ്പൂർ: സ്കൂൾ കെട്ടിടത്തിന്റെ അതീവ ശോചനീയാവസ്ഥ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർ പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് ജയ്പൂരിലെ സർക്കാർ സ്കൂൾ കെട്ടിടം അധികൃതർ പൊളിച്ചുനീക്കി. ജയ്പൂരിലെ ബഗു നിയമസഭാ മണ്ഡലത്തിൽപ്പെട്ട രാംപുര കൻവർപുരയിലെ സർക്കാർ പ്രൈമറി സ്കൂൾ കെട്ടിടമാണ് അധികൃതർ ഇടിച്ചുനിരത്തിയത്. സ്കൂൾ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് സിജെപിയുടെ ‘സ്കൂൾ ഠീക് കരോ’ കാമ്പയിന്റെ ഭാഗമായി പ്രവർത്തകർ നടത്തിയ സന്ദർശനവും പ്രതിഷേധവുമാണ് നടപടിക്ക് വഴിയൊരുക്കിയത്. 2025 സെപ്റ്റംബറിൽ തന്നെ ഈ കെട്ടിടം ഉപയോഗശൂന്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ സൗകര്യങ്ങൾ ഒരുക്കാത്തതിനെ [&Read More
തിരുവനന്തപുരം: പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പി.ബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും ഗോവിന്ദൻ വിമർശിച്ചു. ‘ഇത് ഏത് പാർട്ടി രീതിയാണ്. പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസംഗത്തിൽ പറഞ്ഞില്ല. പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ല എന്നതിന്റെ [&Read More
മലപ്പുറം: ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്. സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി വഴക്കിടുമായിരുന്നു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് ലഭിക്കുന്ന വിവരം. ഫസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് [&Read More
‘സഹായമല്ല വേണ്ടത്’; ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള് നഷ്ടപരിഹാരം നല്കണമെന്ന് നേപ്പാള്
കാഠ്മണ്ഡു: ആയിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത മിന്നൽ പ്രളയത്തിന് പിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാരായ ചൈന, യു.എസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം പുറന്തള്ളുന്ന ഈ രാജ്യങ്ങൾക്ക് ദുരന്തത്തിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനൽ പറയുന്നത്. ‘ഇതൊരു ദാനമല്ല, മറിച്ച് നിയമപരവും ധാർമ്മികവുമായ ബാധ്യതയാണ്. ഞങ്ങളുടെ നയതന്ത്ര സമീപനം ഇനിമുതൽ ‘സഹായം’ ആവശ്യപ്പെടുന്നതിൽ നിന്ന് [&Read More
മൃതദേഹം സംസ്കരിച്ച് അന്ത്യകർമങ്ങളും നടത്തി കുടുംബം; ഒരു മാസം കഴിഞ്ഞ് ജീവനോടെ തിരിച്ചെത്തി
ഭുവനേശ്വർ: മൃതദേഹം സംസ്കരിച്ച് അന്ത്യകർമങ്ങൾ നടത്തിയതിന് പിന്നാലെ യുവാവ് ജീവനോടെ വീട്ടിൽ തിരിച്ചെത്തി. ഒഡിഷയിലെ ധെങ്കനാൽ ജില്ലയിലാണ് സംഭവം. 29കാരനായ സനാതൻ നായിക്കാണ് ഒരു മാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയത്. സനാതൻ നായിക് മരിച്ചെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം സംസ്കരിച്ച് അന്ത്യകർമങ്ങൾ നടത്തുകയായിരുന്നു. ജൂലൈ 27ന് സൈക്കിളിൽ വീട്ടിൽനിന്ന് പുറത്തുപോയ സനാതനെ പിന്നീട് കാണാതാവുകയായിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന സനാതൻ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കാമെന്നായിരുന്നു കുടുംബം ആദ്യം കരുതിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. [&Read More
499.99 ഡോളർ (ഏകദേശം 47,000 രൂപ) വിലയുള്ള എഐ അധിഷ്ഠിത ക്യാമറയും ഫ്ലോസറും ഘടിപ്പിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷ് ഔദ്യോഗികമായി മാർക്കറ്റിലെത്തിച്ച് ഡെയ്സൺ. സംഗതി വിപണിയിലെത്തിയതിന് പിന്നാലെ ഉത്പന്നത്തിന്റെ അമിത വിലയും ആവശ്യകതയും സ്വകാര്യതാ ലംഘനവും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ‘വായ്ക്കുള്ളിലെ കാഴ്ച കണ്ടൊരു പല്ല് തേപ്പ്’ ‘ഫ്ലോസർ അടങ്ങിയ ഡെയ്സണിന്റെ ക്യാമറ ജെറ്റ് ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിച്ച് മാത്രമേ നിങ്ങൾക്ക് വായ്ക്കുള്ളിലെ ഗ്യാപ്പുകളും പ്രിസിഷൻRead More
‘ഏറ്റവും ഭാഗ്യവാനായ മകനാണ് ഞാൻ, വാപ്പച്ചി എന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാറില്ല’; മമ്മൂട്ടി
മെഗാസ്റ്റാറിന്റെ മകൻ എന്ന ലേബലിൽ നിന്ന് പാൻRead More