ബ്യൂണസ് ഐറിസ്: കേരളത്തിലെ മെസി ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത. അര്‍ജന്റീന ടീം അടുത്ത മാസം കേരളത്തില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ ലാ നാസിയോണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനയുടെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 1018) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ സൗഹൃദമത്സരക്രമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. അംഗോളയ്ക്ക് പുറമെ കേരളത്തില്‍ നടക്കേണ്ട മത്സരം മൊറോക്കോ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ നടത്താനാണ് നീക്കം നടക്കുന്നത്. താരങ്ങളുടെ ജോലി ഭാരവും ദീര്‍ഘമായ [&Read More
അന്താരാഷ്ട്ര ഏകദിനത്തിൽ നിന്ന് വിരമിച്ച ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ ഏകദിന ക്രിക്കറ്റിലേ… കൂറ്റൻ അടികളാൽ ഐപിഎല്ലിലും ശ്രദ്ധേേയനായ താരത്തിന്റെ മികവിലാണ് ലോകകപ്പിൽ തോൽവിയുടെ വക്കിൽ നിന്ന ഓസ്… ഡീൻ ജോൺസ് ട്രോഫിയിൽ ക്വീൻസ് ലാൻഡിനെതിരെ അല്ലൻ ബോർഡർ ഗ്രൗണ്ടിൽ വിക്ടോറിയ സ്ക്വാഡിന് വേണ്ടിയാണ് താരം…Read More
വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് മത്സരം ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങൾക്കൊന്നിനാണ് തിരികൊളുത്തിയിരിക്കുന്നത്. മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി രംഗത്തെത്തി. മത്സരത്തിനിടെ ഇമാനെ ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരുകയും 46 സെക്കൻഡിനകം മത്സരം അവസാനിക്കുകയും ചെയ്തിരുന്നു.ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്ന് പിന്മാറിയതെന്നും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നുമാണ് താരം കണ്ണീരോടെ പ്രതികരിച്ചത്. പരാജയത്തിന് ശേഷം ഇമാനക്ക് ഹസ്തദാനം നൽകാൻ കരിനി തയാറായിരുന്നില്ല. [&Read More
അഭ്യൂഹങ്ങള്‍ തള്ളി: കേരള ബ്ലാസ്റ്റേഴ്സ് ഉടമസ്ഥാവകാശം വില്‍ക്കുമെന്ന് ഔദ്യോഗിക ചര്‍ച്ചയുമില്ലെന്ന് ആശിഷ് നെഗി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ നീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ക്ലബ്ബിൻറെ 100% ഓഹരികളും വില്പനയ്ക്ക് വയ്ക്കുകയാണെന്നും, കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ ക്ലബ്ബിൻറെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ മത്സര രംഗത്തുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒരു സ്വകാര്യ മലയാളം വാര്‍ത്താ ചാനല്‍ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം പൂർണമായും സ്വന്തമാക്കാനിരിക്കുകയാണെന്നുമുള്ള വാർത്തകളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഐഎസ്എല്ലില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ പ്രചാരണങ്ങളും നടക്കുന്നത്. എന്നാല്‍, ആ വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് പ്രമുഖ സ്പോര്‍ട്സ് [&Read More