തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ തങ്ങളുടെ വിശ്വസ്ത വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരിട്ട കനത്ത പാളിച്ചകൾക്ക് പിന്നാലെ മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയിൽ പുതിയ അഴിച്ചുപണിയുമായി ഇസ്രയേൽ(Read More
‘ഗസ്സയിലെന്താണോ ചെയ്തത് അത് തന്നെയാണ് ലബനാനിലും ചെയ്യുന്നത്, ഈ പോരാട്ടത്തിൽ അഭിമാനമുണ്ട്’; ഹിസ്ബുള്ളയെ
ഗസ്സയിൽ നടപ്പിലാക്കിയ അതേ സൈനിക നടപടികൾ തന്നെയാണ് ലെബനാനിലും ഇസ്രയേൽ തുടരുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുRead More
ഇസ്രയേൽ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ ആകാശത്തുവെച്ച് പക്ഷിയുമായി കൂട്ടിയിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഹെലികോപ്റ്റർ
ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റർ ആകാശത്തുവെച്ച് പക്ഷിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് അടിയന്തരമായി താഴെയിറക്കിRead More
തെൽ അവീവ് / തെഹ്റാൻ: ലബനാനിലെ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് വലിയൊരു നയതന്ത്ര നേട്ടമാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. തെക്കൻ ലബനാനിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായും അറിയിച്ചു. തെൽ അവീവിൽ നടന്ന പ്രാദേശിക നേതാക്കളുടെ കൺവെൻഷനിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പശ്ചിമേഷ്യയിലെ സമാധാനത്തിന് തടസ്സം നിൽക്കുന്നത് അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം [&Read More
സൊമാലിലാൻഡിൽ ഇസ്രയേൽ കമാൻഡോകളെ വിന്യസിച്ചതായി റിപ്പോർട്ട്; ആഫ്രിക്കയിൽ താവളമുറപ്പിക്കാൻ ഐ.ഡി.എഫ്
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന് തൊട്ടുപിന്നാലെ ആഫ്രിക്കൻ തീരങ്ങളിലും ചെങ്കടൽ മേഖലയിലും തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക സ്വാധീനം ഉറപ്പിക്കാൻ ഇസ്രയേൽ. അന്താരാഷ്ട്ര തലത്തിൽ ഏതാനും രാജ്യങ്ങളുടെ മാത്രം അംഗീകാരമുള്ള ആഫ്രിക്കൻ ഹോണിൽ സ്ഥിതി ചെയ്യുന്ന സ്വയം ഭരണ പ്രദേശമായ സൊമാലിലാൻഡ് റിപബ്ലിക്കിൽ ഇസ്രയേൽ തങ്ങളുടെ സൈനികരെ ഔദ്യോഗികമായി വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതീവ രഹസ്യമായാണ് ഈ സൈനിക വിന്യാസം നടന്നതെന്നാണു പുറത്തുവരുന്ന വിവരം. സൊമാലിലാൻഡിനെ ഒരു സ്വതന്ത്ര രാജ്യമായി ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് [&Read More
ഇസ്രയേൽ-ഇറാൻ യുദ്ധം: വിജയം ഇറാനൊപ്പമെന്ന് 92% ഇസ്രയേൽ ജനത; കൂപ്പുകുത്തി നെതന്യാഹുവിന്റെ ജനപിന്തുണ
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ പുതിയ കരാറിനെയും ഇറാനുമായുള്ള യുദ്ധഫലങ്ങളെയും ഇസ്രയേൽ ജനത കടുത്ത അതൃപ്തിയോടെയാണ് നോക്കിക്കാണുന്നതെന്ന് പുതിയ സർവേ റിപ്പോർട്ട്.Read More
‘ഹസൻ നസ്റുല്ല ബങ്കറിൽ ഒളിച്ചില്ല; താമസിച്ച അപാർട്ട്മെന്റും ഭാര്യയുടെ വീടുമെല്ലാം ഞങ്ങൾ ട്രാക്ക്
തെൽ അവീവ്: കൊല്ലപ്പെട്ട ഹിസ്ബുല്ല മുൻ തലവൻ ഹസൻ നസ്റുല്ല ബങ്കറിൽ കഴിയുകയായിരുന്നുവെന്ന പ്രചാരണങ്ങൾ തിരുത്തി ഇസ്രയേൽ പ്രതിരോധ സേന രഹസ്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. 2006Read More
ജറുസലേം: ഇസ്രയേലി ദേശീയവാദികൾ നിലവിലുള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര കരാറുകളും ലംഘിക്കുന്ന പശ്ചാത്തലത്തിൽ, ജറുസലേമിലെ ഏറ്റവും പവിത്രമായ അൽRead More
‘സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നുള്ള ഓപറേഷൻ വേണ്ട’; ജൂത റബ്ബിമാരുടെ എതിർപ്പിൽ തീരുമാനം പിൻവലിച്ച്
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കടുത്ത സമ്മർദങ്ങൾക്കിടയിൽ ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ജൂത റബ്ബിമാരുടെ പ്രതിഷേധം. സൈന്യത്തിന്റെ അതീവ നിർണായകമായ ആർമർഡ് കോർപ്സിലേക്ക് വനിതാ സൈനികരെ ഉൾപ്പെടുത്താനുള്ള ഇസ്രയേൽ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ, തീവ്ര യാഥാസ്ഥിതിക ജൂത മതനേതാക്കളായ റബ്ബിമാർ പരസ്യ ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ഇനിമുതൽ ടാങ്ക് യൂണിറ്റുകളിലേക്ക് അയക്കില്ലെന്ന പുരോഹിതന്മാരുടെ ശക്തമായ ഭീഷണിയെ തുടർന്ന്, ഒടുവിൽ സൈന്യത്തിന് കടുത്ത നിലപാടുകളിൽനിന്നു പിൻവാങ്ങേണ്ടി വന്നിരിക്കുകയാണ്. സൈനിക ടാങ്കുകൾക്കുള്ളിൽ പുരുഷന്മാരും സ്ത്രീകളും [&Read More