24/07/2026
[fontresizer_tawhidurrahmandear_widget]
Kerala

3% പലിശ വായ്പ മറിച്ചുനൽകിയത് മൂന്നിരട്ടി നിരക്കിൽ; വെള്ളാപ്പള്ളിയുടെ വൻ ആസൂത്രണത്തിന്റെ തെളിവുകൾ

കൊച്ചി: എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് വായ്പാ പദ്ധതിയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമാക്കുന്ന സുപ്രധാന തെളിവുകൾ പുറത്ത്. സാമ്പത്തിക ഇടപാടുകളില്‍ പൂർണ നിയന്ത്രണം ഉറപ്പാക്കുന്നതിനായി വെള്ളാപ്പള്ളി വിവിധ യൂണിയനുകളിലേക്ക് അയച്ച കത്തുകളാണ് വിജിലൻസ് കണ്ടെടുത്തത്. ഇതിൽ 2006 ഓഗസ്റ്റിൽ അടിമാലി യൂണിയന് അയച്ച ഒരു സുപ്രധാന കത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി പിന്നാക്ക വികസന കോര്‍പറേഷന്‍ മൂന്ന് ശതമാനം പലിശയ്ക്ക് അനുവദിച്ച വായ്പയാണ് [&Read More

Main story

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബു ആണ് മരിച്ചത്. ഡിപ്പോ ഗ്യാരേജിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ഫെബ്രുവരിയിൽ നടന്ന കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബു ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്. സസ്പെൻഷൻ കാലയളവിൽ ശമ്പളമില്ലാതിരുന്നതിനാൽ ബാബു കടുത്ത [&Read More

Kerala

‘സ്ത്രീകൾക്ക് മധുരം, പുരുഷന്മാർക്ക് സൗജന്യ യാത്ര’; കെഎസ്ആർടിസിക്ക് എതിരെ നെടുമ്പാശേരിയിൽ വേറിട്ട പ്രതിഷേധം

നെടുമ്പാശേരി: കെഎസ്ആർടിസിയുടെ വനിതകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമയുടെ വേറിട്ട സമരം. മാഞ്ഞാലി – ആലുവ റൂട്ടിലോടുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസിലാണ് നാളെ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്. കൂടാതെ ബസിനെ കൈവിടാത്ത വനിതകൾക്ക് മധുരവും നൽകും. സർക്കാർ പദ്ധതി സ്വകാര്യ ബസുകളുടെ നട്ടെല്ലൊടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമയായ വട്ടപ്പറമ്പ് സ്വദേശി ബി.ഒ ഡേവിസ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ 6.30 മുതൽ രാത്രി 8 വരെയുള്ള 7 ട്രിപ്പുകളിലും പുരുഷന്മാർക്ക് [&Read More

Kerala

‘യുവതീപ്രവേശന ദിവസം തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തി’; വെളിപ്പെടുത്തലുമായി എ.

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന ദിവസം തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റിനിർത്തിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ഒരു ഉന്നത വ്യക്തി ആവശ്യപ്പെട്ടെന്നും, എന്നാൽ അവിടെ എത്തിയപ്പോൾ കാണാൻ അനുമതി നൽകിയില്ലെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും ഇതിന് പിന്നിൽ പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നും പത്മകുമാർ ആരോപിക്കുന്നു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ടും അദ്ദേഹം വെളിപ്പെടുത്തൽ [&Read More

India

പ്ലേ സ്കൂളിൽ ക്രൂരത; കൊച്ചുപെൺകുട്ടികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപകൻ

കൊച്ചുകുട്ടികളുടെ മുഖത്ത് യാതൊരു ദയയുമില്ലാതെ ആഞ്ഞടിക്കുന്ന ഒരധ്യാപകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബറിടത്ത് വൻ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ജാർഖണ്ഡിലെ ജാപ്ലയിലുള്ള ഒരു സ്കൂളിൽ നിന്നുള്ളതാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ. അഞ്ചോ ആറോ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കൊച്ചുപെൺകുട്ടികളെയാണ് ക്ലാസ് മുറിയിൽ വെച്ച് ഈ അധ്യാപകൻ ക്രൂരമായി മർദിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്‌കൂളിനെതിരെയും അധ്യാപകനെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ക്ലാസ് മുറിയിൽ വെച്ച് നടന്ന ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ ആരാണ് ക്യാമറയിൽ പകർത്തിയതെന്നോ [&Read More

India

‘നാണക്കേടുകൊണ്ട് സ്വയം കത്തിനശിച്ചതാകും’; ബംഗാളിൽ ഇവിഎമ്മുകൾ കത്തിയ സംഭവത്തിൽ പരിഹാസവുമായി പുനീത് പാനിയ

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഇവിഎം മെഷീനുകൾ കത്തിനശിച്ച സംഭവത്തിൽ പരിഹാസ പ്രതികരണവുമായി സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പുനീത് പാനിയ. ഇവിഎമ്മുകൾ നാണക്കേടുകൊണ്ട് സ്വയം കത്തിനശിച്ചതാകാമെന്നാണ് പുനീത് എക്‌സിൽ കുറിച്ചത്. കോൺഗ്രസ് നേതാവ് പവൻ ഖേഡയുടെ പോസ്റ്റ് ഷെയർ ചെയ്‌തുകൊണ്ടാണ് പുനീതിന്റെ ഈ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ബംഗാളിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ച കെട്ടിടത്തിന് തീപിടിച്ച് നാലായിരത്തോളം മെഷീനുകൾ കത്തിനശിച്ചത്. ഒമ്പത് നിലകളുള്ള കെട്ടിടത്തിൽ സൂക്ഷിച്ച മെഷീനുകളാണ് കത്തിനശിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ബിജെപിയാണ് മെഷീനുകൾ കത്തിച്ചതെന്ന് ടിഎംസി [&Read More

Main story

യുപിയിൽ എട്ടുദിവസമായി വയലിൽ വട്ടംചുറ്റിയ പശുവിന് ‘അത്ഭുതശക്തിയെന്ന്’ ഗ്രാമീണർ; ഒടുവിൽ അസുഖമെന്ന് കണ്ടെത്തി

ലഖ്നൗ: ഉത്തർപ്രദേശിലെ ശ്രാവസ്‌തി ജില്ലയിലെ വയലിൽ എട്ട് ദിവസത്തോളം അസ്വാഭാവികമായി വട്ടം ചുറ്റി നടന്ന പശുവിന് അത്ഭുത ശക്തിയുള്ളതായി തെറ്റിദ്ധരിച്ച് ആരാധിച്ച് ഗ്രാമീണർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാസ്‌ഭാരിയ ഗ്രാമത്തിലാണ് ഒരു പശു എട്ട് ദിവസമായി വയലിൽ വട്ടത്തിലുള്ള പാതയിലൂടെ മാത്രം സഞ്ചരിക്കുന്നത് ഗ്രാമീണരുടെ ശ്രദ്ധയിൽ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ഒരു അത്ഭുത പ്രവൃത്തിയായി ഗ്രാമീണർ തെറ്റിദ്ധരിക്കുകയായിരുന്നു. ചിലർ തങ്ങൾക്ക് പ്രത്യേക അനുഗ്രഹം ലഭിക്കുമെന്ന് കരുതി ഈ പശുവിന് [&Read More

India

‘എനിക്ക് ആരുമില്ല, ഞാൻ ഒറ്റയ്ക്കാണ്’; ഡൽഹിയിൽ ആരും വാങ്ങാനില്ലാതെ പേനയുമായി നിന്ന വൃദ്ധയ്ക്ക്

മറ്റുള്ള മനുഷ്യരുടെ മുഖത്ത് ഒരു പുഞ്ചിരി വിടരാൻ കാരണമാവുക, അവരുടെ സന്തോഷത്തിന് വഴിയൊരുക്കുക എന്നത് വലിയൊരു കാര്യമാണ്. അത്തരത്തിൽ മനുഷ്യത്വം തുളുമ്പുന്നതും മനസ്സ് നിറയ്ക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ തെരുവിൽ പേന വിൽക്കുന്ന ഒരു വൃദ്ധയ്ക്ക് അമേരിക്കൻ വ്ലോഗറായ സ്റ്റീവ് യാലോ സന്തോഷം നൽകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്റ്റീവ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തെരുവിൽ ആരും വാങ്ങാനില്ലാതെ പേന വിൽക്കാൻ ശ്രമിക്കുന്ന വൃദ്ധയുടെ [&Read More