23/10/2026
[fontresizer_tawhidurrahmandear_widget]
Kerala

‘കടം കൊടുത്ത പണമാണ് തിരികെ വാങ്ങിയത്, എന്നെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾക്ക് പിന്നിൽ’:

തിരുവനന്തപുരം: ചാരിറ്റി വീഡിയോ ചെയ്ത് നൽകിയ രോഗിയിൽ നിന്നും പണം വാങ്ങി എന്ന ആരോപണത്തിൽ പ്രതികരണവുമായി വ്ലോഗർ ‘മല്ലുബോയ്സ്’. ആരോപണം ഉന്നയിച്ച സ്ത്രീക്കായി എട്ട് തവണ വീഡിയോ ചെയ്തിരുന്നുവെന്നും മുമ്പ് കടമായി നൽകിയ തുകയാണ് തിരികെ വാങ്ങിയതെന്നുമാണ് വ്ലോഗറുടെ വിശദീകരണം. തന്നോട് കുറെ നാളുകളായി ശത്രുതയുള്ളവരാണ് തന്നെ തകർക്കാൻ ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരുവനന്തപുരം സ്വദേശിയും ക്യാൻസർ രോഗിയുമായ ഷൈനി എന്ന യുവതിയാണ് യൂട്യൂബർക്കെതിരെ ആരോപണമുന്നയിച്ചത്. ഒരു വർഷം മുൻപ് ഇവരുടെ മകളുടെ [&Read More

Main story

തൃശ്ശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തൃശൂർ: കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ അച്ഛനും അമ്മയും മൂന്നു വയസുള്ള മകനും ദാരുണമായി കൊല്ലപ്പെട്ടു. ചാവക്കാട് സ്വദേശികളായ മുനീർ, ഭാര്യ ഷിഹ്‌ന, മകൻ അമീൻ എന്നിവരാണ് മരിച്ചത്. സൗദിയിൽ ജോലി ചെയ്തിരുന്ന മുനീർ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വിവാഹ വിരുന്നിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 11.40 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനും പോസ്റ്റിനുമിടയിൽ പെട്ടാണ് അമ്മയും കുഞ്ഞും തൽക്ഷണം മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മുനീർ തെറിച്ചുവീണു. [&Read More

Kerala

നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോഷൂട്ട്: ഇടുക്കിയിൽ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസ്

ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്നാർ ഡിഎഫ്ഒയുടെ പ്രത്യേക നിർദേശപ്രകാരമാണ് കുറ്റിയാർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. പൂക്കൾ പറിച്ച് ചെവിയിലും തലയിലും വെച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. അപൂർവ്വ സസ്യമായ നീലക്കുറിഞ്ഞി വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ളതാണ്. കുറിഞ്ഞി പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. മൂന്ന് വർഷം വരെ തടവോ [&Read More

Main story

‘കൊതുകുകളോട് കടിക്കരുതെന്ന് പറയാനാകില്ല’: ഡെങ്കി വ്യാപനത്തിനിടെ ബംഗാൾ മന്ത്രിയുടെ പരാമർശം വിവാദത്തിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പ്രാണിജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിനിടെ നഗരവികസനRead More

India

‘ഞങ്ങൾക്കുവേണ്ടി ജോലി ചെയ്യാൻ വരൂ’: നദി വൃത്തിയാക്കി വൈറലായ 20-കാരന് ഡച്ച് സംഘടനയുടെ

മാലിന്യം നിറഞ്ഞു വഴിയോരങ്ങളിൽ അവഗണിക്കപ്പെട്ടു കിടന്ന അജ്നാർ നദി മാസങ്ങളോളം നീണ്ട പരിശ്രമത്തിലൂടെ വീണ്ടെടുത്ത 20Read More

India

ഖാർഗെയുടെ റാലിക്ക് പിന്നാലെ ‘ശുദ്ധീകരണച്ചടങ്ങ്’; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് ബംഗളൂരു പൊലീസ്

ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനിയിൽ ‘ശുദ്ധീകരണച്ചടങ്ങ്’ നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ബംഗളൂരുവിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിധാന സൗധ പോലീസാണ് ആഗസ്റ്റ് 31Read More

Entertainment

‘പ്രേമലു 2 ഉപേക്ഷിക്കാൻ കാരണം നസ്‌ലിന്റെ പ്രതിഫല തർക്കം; ചോദിച്ച തുക കേട്ട്

വൻ ബോക്സ് ഓഫീസ് വിജയം നേടിയ ‘പ്രേമലു’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതിന് പിന്നിൽ നടൻ നസ്‌ലിൻ ഗഫൂർ ആവശ്യപ്പെട്ട ഭീമമായ പ്രതിഫലമാണെന്ന വെളിപ്പെടുത്തലുമായി സംവിധായകനും ചലച്ചിത്ര നിരൂപകനുമായ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സിനിമാ മേഖലയിലുള്ളവർക്കിടയിൽ ചർച്ചയായ നിർണായക വിവരങ്ങൾ ആലപ്പി അഷ്റഫ് പുറത്തുവിട്ടത്. സംവിധായകൻ ഗിരീഷ് എ.ഡിയും നസ്‌ലിനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളോ സ്ക്രിപ്റ്റിലെ അതൃപ്തിയോ ആണ് സിനിമ ഉപേക്ഷിക്കാൻ കാരണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകളെ അദ്ദേഹം [&Read More

Kerala

കോളജിലറിയാതെ പോയ യാത്ര; പ്രിയപ്പെട്ടവരിലേക്ക് തിരിച്ചെത്തിയത് ജീവനറ്റ ശരീരങ്ങൾ, നെഞ്ചുതകർന്ന് നാട്

തൃശൂർ: തൃശൂർ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ. രാത്രി പതിനൊന്നേ മുക്കാലോടെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറിയാണ് അതിദാരുണമായ ദുരന്തമുണ്ടായത്. തമിഴ്‌നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളും ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. സൈൻ ബോർഡ് പോലും വയ്ക്കാതെയാണ് ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ‘ടേക്ക് ഡൈവേർഷൻ’ എന്ന സൈൻ ബോർഡ് അപകടത്തിനു ശേഷമാണ് [&Read More