റിയാദ്: പശ്ചിമേഷ്യൻ സംഘർഷം അപകടകരമായ തലത്തിലേക്ക് നീങ്ങുന്നതിനിടയിൽ, സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലകളെ ലക്ഷ്യമിട്ട് യമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ വർഷത്തെത്തുടർന്ന് പുണ്യനഗരമായ മക്കയിലും ജിദ്ദയിലും തായിഫിലും അടിയന്തര അപായ സൈറണുകൾ മുഴങ്ങി(Read More
ദോഹ: ഫോബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച പ്രമുഖ ആരോഗ്യമേഖലാ സംരംഭകരുടെ പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടംനേടി മലയാളി വ്യവസായി വി.പി മുഹമ്മദ് മിയാൻദാദ്. ഖത്തറിലെ മുൻനിര സ്വകാര്യ ആരോഗ്യ സേവന ദാതാക്കളായ നസീം ഹെൽത്ത്കെയർ, 33 ഹോൾഡിങ്സ് ഗ്ലോബൽ എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം. ഖത്തറിലെ ആരോഗ്യസേവന മേഖലയിലെ നിർണായക സംഭാവനകളും സ്ഥാപനത്തിന്റെ ആഗോളതലത്തിലുള്ള വളർച്ചയുമാണ് അംഗീകാരത്തിന് അർഹനാക്കിയത്. നസീം ഹെൽത്ത്കെയറിന് കീഴിൽ അത്യാധുനിക മെഡിക്കൽ, സർജിക്കൽ, ഡെന്റൽ, വെൽനസ് സെന്ററുകൾക്ക് പുറമേ ഉമ്മു [&Read More
ഷാർജ: മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. അലനെല്ലൂർ തിരുവിഴാംകുന്ന് തയ്യിൽ യാസിറിന്റെ ഭാര്യയാണ്. മാതാവ്: സുലൈഖ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.Read More
റിയാദിലെ നസീമിൽ മലയാളികൾ താമസിക്കുന്ന ഫ്ലാറ്റ് ആക്രമിച്ച് വൻ കവർച്ചRead More
റിയാദ്: ലോകത്തെ ഏറ്റവും മികച്ച നൂതന നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ്. 2026Read More
മസ്കത്ത്: ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശരത് (29) എന്നിവരാണ് മരിച്ചത്. റൂവി ഹംരിയയിൽ വ്യാഴാഴ്ച ജനീഷ് ബാബുവിനെയും റൂവിയിൽ ശനിയാഴ്ച ശരത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശിയായ ജനീഷ് ബാബു മബേലയിലെ ചോക്ലേറ്റ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. നാലു മാസം മുൻപ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം അടുത്തിടെയാണ് താൽക്കാലിക വീസയിൽ വീണ്ടും [&Read More
സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകളായ അബഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ട് ഹൂതി ഭീകര സംഘടന നടത്തിയ ആക്രമണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ 73 സാധാരണക്കാർക്ക് പരിക്കേറ്റുRead More
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ഷൗക്കത്തലി (55) ആണ് മരിച്ചത്Read More
ഷാർജ: ഷാർജ സുഡാൻ പ്രൈവറ്റ് സ്കൂളിലെ വിദ്യാർഥികളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കരുതെന്നും മുൻപ് വാങ്ങിയ തുക മാതാപിതാക്കൾക്ക് പൂർണമായി തിരിച്ചുനൽകണമെന്നും ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിക്കാണ് (എസ്പിഇഎ) അദ്ദേഹം ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഷാർജ റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലഫ് നയിച്ച ‘ഡയറക്ട് ലൈൻ’ പരിപാടിയിലേക്ക് ഒരു സുഡാനി രക്ഷാകർത്താവ് [&Read More