മസ്കത്ത്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ ഷംല ലുബിഷാദ് (32), യൂസഫ് (37) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി എട്ട് മണിയോടെ ബർകയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സുഹൃത്തിന്റെ വീട്ടിലെ വിരുന്നിനുശേഷം മടങ്ങുകയായിരുന്ന മലയാളികളുടെ വാഹനം ബർക സൂക്കിനുള്ളിലെ വാദിയിൽ (മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്ന ചാൽ) പെടുകയായിരുന്നു. തൃത്താല സ്വദേശിയായ ലുബിഷാദും കുടുംബവും യൂസഫിന്റെ കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കുത്തൊഴുക്കിൽ വാഹനം [&Read More
‘ഇറാനെ പ്രകോപിപ്പിക്കരുതെന്ന് ഖത്തർ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു’: വെളിപ്പെടുത്തലുമായി ഊർജ മന്ത്രി
ഇറാനെതിരായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഖത്തറിലെ പ്രകൃതിവാതക നിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുRead More
ദോഹ: ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെത്തുടർന്ന് ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (Read More
കൊലക്കയറിനെ തോൽപ്പിച്ച് അഞ്ച് വർഷത്തെ നിയമപോരാട്ടം; വധശിക്ഷയിൽ നിന്ന് മോചിതനായി അനന്ദു നാട്ടിലെത്തി
കോഴിക്കോട്: കൊലക്കയറിനും ജീവിതത്തിനുമിടയിലെ അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പെരുമ്പാവൂർ സ്വദേശി അനന്ദു അരവിന്ദ് നാട്ടിൽ തിരിച്ചെത്തി. സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയുണ്ടായ വാഹനാപകടത്തെത്തുടർന്ന് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു അനന്ദുവിനെതിരെ ചുമത്തിയിരുന്നത്. 2021 മാർച്ചിലുണ്ടായ അപകടത്തിൽ അനന്ദുവിന്റെ സ്പോൺസറായ സൗദി വനിത മരണപ്പെട്ടിരുന്നു. ഡ്രൈവിംഗിനിടെ പെട്ടെന്നുണ്ടായ അപസ്മാരത്തെത്തുടർന്ന് ബോധം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. എന്നാൽ, സ്പോൺസറുടെ കുടുംബം അനന്ദുവിനെതിരെ കൊലക്കുറ്റം ചുമത്തി കോടതിയെ സമീപിക്കുകയായിരുന്നു. റിയാദ് ക്രിമിനൽ കോടതിയിൽ 54 സിറ്റിങ്ങുകളാണ് കേസിൽ [&Read More
ദോഹ: മിഡിൽ ഈസ്റ്റിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഖത്തറിന്റെ വടക്കൻ തീരത്തുള്ള പ്രധാന ഊർജ്ജ കേന്ദ്രമായ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ആക്രമണത്തിൽ ഗ്യാസ് പ്ലാന്റിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും തീപിടുത്തമുണ്ടായതായും ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേൽ തങ്ങളുടെ ഇന്റലിജൻസ് മേധാവി എസ്മായിൽ ഖത്തീബിനെ വധിച്ചതിന് പകരമായാണ് ഇറാൻ ഈ നീക്കം നടത്തിയത്. ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിട്ടു. [&Read More
റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അഞ്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ തകർന്നു. വാൾ സ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിമാനങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും നിലവിൽ അവയുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനിടെ കെസിRead More
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്(82) അന്തരിച്ചുRead More
മക്ക/മദീന: വിശുദ്ധ റമദാനിന്റെ ആദ്യ 20 ദിവസങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുുന്നബവിയിലുമായി എത്തിയത് 96.6 ദശലക്ഷം തീർത്ഥാടകർ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കുകളിൽ ഒന്നായാണ് ഈ വർഷത്തെ ഉംറ സീസൺ രേഖപ്പെടുത്തുന്നത്. ഇരു പള്ളികളിലുമായി പ്രതിദിനം ശരാശരി 4.8 ദശലക്ഷത്തിലധികം വിശ്വാസികളാണ് സന്ദർശനം നടത്തിയത്. മസ്ജിദുൽ ഹറാമിൽ മാത്രം ആദ്യ 20 ദിവസങ്ങളിൽ 73.2 ദശലക്ഷത്തിലധികം സന്ദർശകരെത്തി. ഇതിൽ 1.56 കോടിയിലധികം പേർ ഉംറ തീർത്ഥാടകരാണ്. നിസ്കാരത്തിനെത്തിയവരും ഖിയാമുൽ ലൈലിൽ പങ്കെടുത്തവരുമായി 5.7 [&Read More
റിയാദ്: മേഖലയിൽ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി അറേബ്യ, ജിസിസി രാജ്യങ്ങൾ, മറ്റ് അയൽരാജ്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രകോപനങ്ങൾ ഒടുവിൽ ഇറാനെത്തന്നെ തകർക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഘർഷം രൂക്ഷമാകുന്നതിലൂടെ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും രാജ്യം മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണങ്ങളുമായി മുന്നോട്ട് പോയാൽ കനത്ത നയതന്ത്ര, സാമ്പത്തിക, തന്ത്രപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിവിലിയൻ വിമാനത്താവളങ്ങൾക്കും എണ്ണ [&Read More
കുവൈത്ത് സിറ്റി/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ഇറാന്റെ അതിശക്തമായ മിസൈൽRead More