രാവിലെ കുടിക്കുന്ന ഒരു കപ്പ് കാപ്പി നിങ്ങൾക്ക് ഊർജ്ജം നൽകുക മാത്രമല്ല ചെയ്യുന്നത്. കരളിലെ രോഗങ്ങളും ലിവർ കാൻസറും (കരളിലെ കാൻസർ) തടയാൻ കാപ്പി കുടിക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ‘ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി’ എന്ന ജേണലിൽ ജൂലൈ 1Read More
പഴങ്ങളും പച്ചക്കറികളും വില്ലനായോ? മിഷിഗണില് ഭീതിവിതച്ച് സൈക്ലോസ്പോറ; റെക്കോർഡ് പരാദബാധയില് 1000-ഓളം പേര്ക്ക്
ന്യൂയോർക്ക്: മിഷിഗൺ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാദബാധ റിപ്പോർട്ട് ചെയ്തു. വയറിളക്കത്തിന് കാരണമാകുന്ന ‘സൈക്ലോസ്പോറ’ എന്ന സൂക്ഷ്മ പരാദബാധ ഏകദേശം ആയിരം പേരെ ബാധിച്ചതായാണ് വിവരം. സമീപവർഷങ്ങളിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ സൈക്ലോസ്പോറ രോഗബാധകളിലൊന്നാണിത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗവ്യാപനം ആശങ്കയുയർത്തുന്നുണ്ട്. ജൂൺ 22 മുതൽ മിഷിഗണിന്റെ തെക്കുകിഴക്കൻ ഭാഗത്ത് 170Read More
മിക്ക തലവേദനകളും വലിയ അപകടമില്ലാത്തവയാണ്. ദീർഘനേരത്തെ ജോലി, ഉറക്കക്കുറവ്, ശരീരത്തിൽ വെള്ളം കുറയുന്നത് (Read More
നിങ്ങൾ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയേക്കാം; ശരീരം തരുന്ന ഈ 6 മാറ്റങ്ങൾ വൃക്കരോഗത്തിന്റെ നിശബ്ദ
വൃക്കകളുടെ പ്രവർത്തനം ഗുരുതരമായ ഘട്ടത്തിൽ എത്തുന്നതുവരെ ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ലെന്ന് പ്രമുഖ മെഡിക്കൽ സ്ഥാപനമായ മയോ ക്ലിനിക്കിന്റെ റിപ്പോർട്ട്. പശ്ചാത്തലത്തിൽ നിശബ്ദമായി വളരുന്ന വൃക്കരോഗം, രോഗി തിരിച്ചറിയുമ്പോഴേക്കും ശരീരത്തിന് ഗണ്യമായ കേടുപാടുകൾ വരുത്തിവെച്ചിട്ടുണ്ടാകും. മാസങ്ങളോ വർഷങ്ങളോ എടുത്ത് ക്രമേണ സംഭവിക്കുന്ന പ്രക്രിയയായതിനാലാണ് ഇതിന്റെ മുന്നറിയിപ്പ് സൂചനകൾ പലപ്പോഴും തിരിച്ചറിയാൻ സാധിക്കാതെ പോകുന്നത്. വൃക്കകളുടെ പ്രവർത്തനം നഷ്ടപ്പെടുന്നത് ശരീരത്തിൽ ദ്രാവകവും മാലിന്യങ്ങളും അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇതോടൊപ്പം രക്തത്തിൽ ആസിഡുകൾ, പൊട്ടാസ്യം, ഫോസ്ഫേറ്റ് എന്നിവയും വർധിക്കും. മയോ ക്ലിനിക്കിന്റെ [&Read More
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുന്നതുപോലെ പഴം കഴിക്കാനും പ്രത്യേക സമയമുണ്ടെന്നാണ് പോഷകാഹാര വിദഗ്ദരുടെ അഭിപ്രായം.Read More
നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറി ജ്യൂസ് അടിച്ച് കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?Read More
ലോകമെമ്പാടും ഇന്ത്യയിലും കാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി കരൾ കാൻസർ മാറിക്കൊണ്ടിരിക്കുകയാണ്. രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ് പലരിലും ഇത് തിരിച്ചറിയുന്നത്. വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപ് മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം കരൾ കാൻസർ ശരീരത്തിൽ നിശബ്ദമായി വളരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും (Read More
സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പലരെയും അലട്ടുന്ന പ്രധാന സംശയങ്ങളിലൊന്നാണ് ബട്ടറാണോ നെയ്യാണോ വാങ്ങേണ്ടത് എന്നത്. രണ്ടും പാലിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. രുചി, പാചകരീതി, സൂക്ഷിച്ചുവെക്കുന്ന രീതി, ആരോഗ്യഗുണങ്ങൾ എന്നിവയിലെല്ലാം ഇവ വ്യത്യസ്തത പുലർത്തുന്നു. ഉത്പാദനവും പാചകരീതിയും പാലിലെ കൊഴുപ്പ് കടഞ്ഞെടുത്ത് ഉണ്ടാക്കുന്നതാണ് ബട്ടർ (വെണ്ണ). ഇതിൽ ഏകദേശം 20 ശതമാനത്തോളം വെള്ളവും പാൽ ഖരപദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. എന്നാൽ ബട്ടർ ചൂടാക്കി അതിലെ വെള്ളവും പാൽ ഖരപദാർത്ഥങ്ങളും പൂർണമായും മാറ്റിയെടുക്കുന്നതാണ് നെയ്യ്. [&Read More
ചായയിലെ മധുരം ഒഴിവാക്കിയാൽ മാത്രം പ്രമേഹത്തെ തടയാനാകുമോ? അറിയാം പ്രമേഹസാധ്യത കൂട്ടുന്ന ഘടകങ്ങൾ
ചായയിലും കാപ്പിയിലും പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം വരില്ലെന്ന ധാരണ പരക്കെ ഒപ്പമുള്ളതാണ്. എന്നാൽ, മധുരമുള്ള ഭക്ഷണങ്ങൾ മാത്രമല്ല പ്രമേഹ സാധ്യത കൂട്ടുന്നത് എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വല്ലപ്പോഴും മാത്രം മധുരം കഴിക്കുന്നവരെപ്പോലും നിത്യജീവിതത്തിലെ ചില മോശം ശീലങ്ങൾ പ്രമേഹത്തിലേക്ക് നയിക്കാം. കേവലം പഞ്ചസാരയുടെ ഉപയോഗം മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്ന ഹോർമോണായ ഇൻസുലിനോട് ശരീരം പ്രതിരോധം തീർക്കുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നത്. മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് പ്രമേഹസാധ്യത ഇരട്ടിയാക്കും. ഇത്തരം ആളുകളിൽ [&Read More
പ്രായമായവരിൽ കൂടുതലായും കണ്ട് വരാറുള്ള അൽസ്ഹൈമേഴ്സ് (മറവിരോഗം) രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ ആഴ്ചയിൽ അഞ്ച് ദിവസം മുട്ട കഴിക്കുന്നത് സഹായിക്കുമെന്ന് റിപ്പോർട്ട്.Read More